Monday, January 18, 2021

ഫ്ലാറ്റിലെ ആറാം നിലയിൽനിന്ന് വീണ വീട്ടുജോലിക്കാരിക്കെതിരെ കേസ്​

Must Read

രാജ്യത്തെ ഡിജിറ്റല്‍ പണമിടപാട് സംബന്ധിച്ച നിർണായക നയ രൂപീകരണത്തിന് ആബിഐ ഒരുങ്ങുന്നു

ദില്ലി: രാജ്യത്തെ ഡിജിറ്റല്‍ പണമിടപാട് സംബന്ധിച്ച നിർണായക നയ രൂപീകരണത്തിന് ആബിഐ ഒരുങ്ങുന്നു. ആപ്പുകൾ വഴി വായ്പ നല്‍കുന്ന സ്ഥാപനങ്ങൾക്ക് ആർബിഐയുടെ ഔദ്യോഗിക...

വാഗമൺ നിശാപാർട്ടി കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് എക്‌സൈസ്

വാഗമൺ നിശാപാർട്ടി കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് എക്‌സൈസ്. ലഹരിമരുന്നു എത്തിച്ച അജ്മൽ സക്കീറിന്റെ കൂട്ടാളികളെ കേന്ദ്രികരിച്ചാണ് എക്‌സൈസ് അന്വേഷണം നടക്കുന്നത്. കഴിഞ്ഞ...

ഇ.പി.എഫിലേക്കുള്ള തൊഴിലാളിയുടെ വിഹിതം കണക്കാക്കാൻ 15,000 രൂപയുടെ ശമ്പള പരിധി എടുത്തകളഞ്ഞ ഉത്തരവ് ചോദ്യം ചെയ്ത് കേന്ദ്രസർക്കാർ സുപ്രിം കോടതിയിൽ

ഇ.പി.എഫിലേക്കുള്ള തൊഴിലാളിയുടെ വിഹിതം കണക്കാക്കാൻ 15,000 രൂപയുടെ ശമ്പള പരിധി എടുത്തകളഞ്ഞ ഉത്തരവ് ചോദ്യം ചെയ്ത് കേന്ദ്രസർക്കാർ സുപ്രിം കോടതിയിൽ. ഇ.പി.എഫ്.ഒ സംവിധാനത്തിന്റെ...

കൊ​ച്ചി: ന​ഗ​ര​ത്തി​ലെ ഫ്ലാറ്റിൻെറ ​ആ​റാം നി​ല​യി​ൽ​നി​ന്ന് താ​ഴേ​ക്ക് വീ​ണ്​ ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വീ​ട്ടു​ജോ​ലി​ക്കാ​രി​ക്കെതിരെ പൊലീസ്​ കേസെടുക്കും. ത​മി​ഴ്​​നാ​ട്​ സേ​ലം സ്വ​ദേ​ശി​യാ​യ കു​മാ​രിയാണ്​ (55) ത​ല​ക്കും മ​റ്റും ഗു​രു​ത​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ വെൻറി​ലേ​റ്റ​റി​ൽ കഴിയുന്നത്​. ആത്​മഹത്യക്ക്​ ശ്രമിച്ചതിനാണ്​ കേസെടുക്കുന്നതെന്ന്​ പൊലീസ്​ പറഞ്ഞു.

ശ​നി​യാ​ഴ്ച രാ​വി​ലെ എ​ട്ടി​ന്​ എ​റ​ണാ​കു​ളം മ​റൈ​ൻ​ഡ്രൈ​വി​ലെ ലി​ങ്ക് ഹൊ​റൈ​സ​ൺ ഫ്ലാ​റ്റി​ലെ ആ​റാം നി​ല​യി​ലാ​ണ് സം​ഭ​വം നടന്നത്​. ഫ്ലാ​റ്റി​ൽ ജോ​ലി​ക്കാ​രി​യാ​യ ഇ​വ​ർ അടുക്കള വാതിൽ കുറ്റിയിട്ട്​ ആത്​മഹത്യക്ക്​ ശ്രമിക്കുകയായിരുന്നു. സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ടെ​ന്ന ആ​രോ​പ​ണം ഉ​യ​ർ​ന്നതോടെ ഫ്ലാ​റ്റു​ട​മ ഇം​തി​യാ​സിൻെറയും മ​റ്റു താ​മ​സ​ക്കാ​രു​ടെയും മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടുണ്ട്.
ഒ​രു നി​ല​യി​ലേ​റെ ഉ​യ​ര​മു​ള്ള കാ​ർ​പോ​ർ​ച്ചിെൻറ മേ​ൽ​ക്കൂ​ര​യി​ലാ​ണ് വീ​ണ് കി​ട​ന്നി​രു​ന്ന​ത്. അടുക്കളയുടെ ഗ്രില്ലിൽ സാരി കൂട്ടിക്കെട്ടിയിട്ടുണ്ടായിരുന്നു. സം​ഭ​വം ക​ണ്ട ഫ്ലാ​റ്റി​ലെ ദൃ​ക്സാ​ക്ഷി​ക​ൾ എ​റ​ണാ​കു​ളം സെ​ൻ​ട്ര​ൽ പൊ​ലീ​സി​ലും ക്ല​ബ് റോ​ഡ് ഫ​യ​ർ​ഫോ​ഴ്സി​ലും വി​വ​ര​മ​റി​യി​ച്ച​തിെൻറ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ധി​കൃ​ത​ർ സ്ഥ​ല​ത്തെ​ത്തി​യ​ത്. ചോ​ര​യി​ല്‍ കു​ളി​ച്ച് മു​ഖം നി​ല​ത്തടി​ച്ച നി​ല​യി​ലാ​ണ് ഇ​വ​ര്‍ കി​ട​ന്നി​രു​ന്ന​തെ​ന്ന് അ​ഗ്​​നി​ര​ക്ഷാ​സേ​നാം​ഗ​ങ്ങ​ള്‍ പ​റ​ഞ്ഞു. ഉ​ട​ൻ താ​ഴെ​യി​റ​ക്കി എ​റ​ണാ​കു​ളം ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലും തു​ട​ർ​ന്ന് വി​ദ​ഗ്ധ ചി​കി​ത്സ​ക്ക്​ മ​ര​ട് ലേ​ക് ഷോ​ർ ആ​ശു​പ​ത്രി​യി​ലും എ​ത്തി​ച്ചു. Kochi: A man fell from the floor of a flat in the city and fell to his death. Police will file a case against Ricketta’s housemate. Tamil Nadu Salem native Yaya Kumari (55) is the head and the teacher. Living in a ventilator in a private hospital for injuries.

Leave a Reply

Latest News

രാജ്യത്തെ ഡിജിറ്റല്‍ പണമിടപാട് സംബന്ധിച്ച നിർണായക നയ രൂപീകരണത്തിന് ആബിഐ ഒരുങ്ങുന്നു

ദില്ലി: രാജ്യത്തെ ഡിജിറ്റല്‍ പണമിടപാട് സംബന്ധിച്ച നിർണായക നയ രൂപീകരണത്തിന് ആബിഐ ഒരുങ്ങുന്നു. ആപ്പുകൾ വഴി വായ്പ നല്‍കുന്ന സ്ഥാപനങ്ങൾക്ക് ആർബിഐയുടെ ഔദ്യോഗിക...

വാഗമൺ നിശാപാർട്ടി കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് എക്‌സൈസ്

വാഗമൺ നിശാപാർട്ടി കേസിൽ കൂടുതൽ അറസ്റ്റുകൾ ഉണ്ടാകുമെന്ന് എക്‌സൈസ്. ലഹരിമരുന്നു എത്തിച്ച അജ്മൽ സക്കീറിന്റെ കൂട്ടാളികളെ കേന്ദ്രികരിച്ചാണ് എക്‌സൈസ് അന്വേഷണം നടക്കുന്നത്. കഴിഞ്ഞ ദിവസം കേസിൽ രണ്ടു നൈജീരിയൻ സ്വദേശികളെ...

ഇ.പി.എഫിലേക്കുള്ള തൊഴിലാളിയുടെ വിഹിതം കണക്കാക്കാൻ 15,000 രൂപയുടെ ശമ്പള പരിധി എടുത്തകളഞ്ഞ ഉത്തരവ് ചോദ്യം ചെയ്ത് കേന്ദ്രസർക്കാർ സുപ്രിം കോടതിയിൽ

ഇ.പി.എഫിലേക്കുള്ള തൊഴിലാളിയുടെ വിഹിതം കണക്കാക്കാൻ 15,000 രൂപയുടെ ശമ്പള പരിധി എടുത്തകളഞ്ഞ ഉത്തരവ് ചോദ്യം ചെയ്ത് കേന്ദ്രസർക്കാർ സുപ്രിം കോടതിയിൽ. ഇ.പി.എഫ്.ഒ സംവിധാനത്തിന്റെ ലക്ഷ്യത്തെ തന്നെ പരാജയപ്പെടുത്തുന്ന ഉത്തരവ് സുപ്രിംകോടതി...

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ചർച്ചചെയ്യാനുള്ള സിപിഐ നിർവാഹകസമിതി യോഗം ഇന്ന്

നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ ചർച്ചചെയ്യാൻ സിപിഐ നിർവാഹകസമിതി യോഗം ഇന്ന് തിരുവനന്തപുരത്ത് ചേരും. തദ്ദേശതെരഞ്ഞെടുപ്പിൻ്റെ ജയാപജയങ്ങൾ വിലയിരുത്തിയ ജില്ലാഘടങ്ങളുടെ വിശദമായ റിപ്പോർട്ട് യോഗത്തിന്റെ പരിഗണനക്ക് വരും. സ്ഥാനാർഥികളാകേണ്ടവരുടെ മാനദണ്ഡം അടുത്ത...

കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചവരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ കെ ബി ഗണേഷ് കുമാറും കോണ്‍ഗ്രസും തമ്മില്‍ പോരു മുറുകുന്നു; പത്തനാപുരം പഞ്ചായത്തില്‍ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍

കൊല്ലം : കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചവരെ കയ്യേറ്റം ചെയ്ത സംഭവത്തില്‍ കെ ബി ഗണേഷ് കുമാറും കോണ്‍ഗ്രസും തമ്മില്‍ പോരു മുറുകുന്നു. പത്തനാപുരം പഞ്ചായത്തില്‍ ഇന്ന് കോണ്‍ഗ്രസ് ഹര്‍ത്താല്‍ ആചരിക്കുകയാണ്....

More News