ഇന്ത്യക്കെതിരേ നടക്കുന്ന ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയ്‌ക്കുള്ള വെസ്‌റ്റിന്‍ഡീസ്‌ ടീമിനെ കെയ്‌റോണ്‍ പൊള്ളാഡ്‌ നയിക്കും

0

ബ്രിഡ്‌ജ്ടൗണ്‍: ഇന്ത്യക്കെതിരേ നടക്കുന്ന ട്വന്റി20 ക്രിക്കറ്റ്‌ പരമ്പരയ്‌ക്കുള്ള വെസ്‌റ്റിന്‍ഡീസ്‌ ടീമിനെ കെയ്‌റോണ്‍ പൊള്ളാഡ്‌ നയിക്കും. ഇംഗ്ലണ്ടിനെതിരേ നടന്ന പരമ്പരയില്‍ കളിച്ച അതേ ടീമില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല.
ടീം: കെയ്‌റോണ്‍ പൊള്ളാഡ്‌ (നായകന്‍), നികോളാസ്‌ പൂരാന്‍, ഫാബിയന്‍ അലന്‍, ഡാരന്‍ ബ്രാവോ, റോസ്‌റ്റണ്‍ ചാസ്‌, ഷെല്‍ഡണ്‍ കോട്രാല്‍, ഡൊമിനിക്‌ ഡ്രാക്‌സ്, ജാസണ്‍ ഹോള്‍ഡര്‍, ഷായ്‌ ഹോപ്‌, അകീല്‍ ഹൊസൈന്‍, ബ്രണ്ടന്‍ കിങ്‌, റോവ്‌മാന്‍ പവല്‍, റൊമാരിയോ ഷെപ്പേഡ്‌, ഒഡീന്‍ സ്‌മിത്ത്‌, കെയ്‌ല്‍ മായേഴ്‌സ്, ഹെയ്‌ഡന്‍ വാല്‍ഷ്‌ ജൂനിയര്‍.

Leave a Reply