Friday, July 23, 2021

‘യൂസ് ആൻഡ് ത്രോ’ കടലാസ് ചെരുപ്പ് അവതരിപ്പിച്ച് ഖാദി

Must Read

കൊച്ചി: ‘യൂസ് ആൻഡ് ത്രോ’ കടലാസ് ചെരുപ്പ് അവതരിപ്പിച്ച് ഖാദി. വീടുകൾ, ആശുപത്രികൾ, ആരാധനാലയങ്ങൾ, ഓഫീസുകൾ എന്നിവയുടെ അകത്തളങ്ങളിൽ തുടങ്ങി ലബോറട്ടറികൾ, ശസ്ത്രക്രിയാമുറികൾ എന്നിവിടങ്ങളിലും ഇപയോഗിക്കാവുന്നവയാണ് ഇവ.

കൈകൊണ്ട് നിർമിക്കുന്ന കടലാസിലാണ് ചെരുപ്പുകൾ തയ്യാറാക്കുന്നത്. അൻപതു രൂപയാണ് ഒരു ജോഡിയുടെ വില. ഖാദി ആൻഡ് വില്ലേജ് ഇൻഡസ്ട്രീസ് കമ്മിഷന്റെ പോർട്ടലായ http://www.khadiindia.gov.in വഴി ചെരുപ്പുകൾ ഓൺലൈനായി വാങ്ങാം.

Leave a Reply

Latest News

കുറ്റവാളികളെ ഏത് രാഷ്ട്രീയക്കാരായാലും സംരക്ഷിക്കില്ല;കരുവന്നൂർ ബാങ്ക് തെറ്റായ കാര്യമാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തി​രു​വ​ന​ന്ത​പു​രം: ക​രു​വ​ന്നൂ​ർ ബാ​ങ്ക് തെ​റ്റാ​യ കാ​ര്യ​മാ​ണ് ചെ​യ്ത​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. അ​ത് ഗൗ​ര​വ​മാ​യി സ​ർ​ക്കാ​ർ കാ​ണു​ന്നു​ണ്ട്. ഭ​ര​ണ​സ​മി​തി​യെ പി​രി​ച്ചു​വി​ട്ട് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. അ​ന്വേ​ഷ​ണം കൃ​ത്യ​ത​യോ​ടെ...

More News