Home Kerala മണ്ണെണ്ണ വില ആറു രൂപ കൂട്ടി; ലിറ്ററിന് 59 രൂപ

മണ്ണെണ്ണ വില ആറു രൂപ കൂട്ടി; ലിറ്ററിന് 59 രൂപ

0

തിരുവനന്തപുരം: എണ്ണ വിതരണ കമ്പനികള്‍ മണ്ണെണ്ണ വില കൂട്ടി. കേരളത്തില്‍ ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ വിലയില്‍ ആറു രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഒരു ലിറ്റര്‍ മണ്ണെണ്ണയുടെ വില 59 രൂപയാകും.

NO COMMENTS

Leave a Reply