പങ്കാളികളെ പരസ്പരം ലൈംഗികബന്ധത്തിന് കൈമാറുന്ന കപ്പിള്‍ സ്വാപ്പിംഗ്, വൈഫ് സ്വാപ്പിംഗ് സംഭവങ്ങളില്‍ ഡിജിപിയുടെ മേല്‍നോട്ടത്തില്‍ ഉന്നതതല അന്വേഷണത്തിനു കേരള വനിതാ കമ്മിഷന്‍ നിര്‍ദേശം നല്‍കി

0

കൊച്ചി: പങ്കാളികളെ പരസ്പരം ലൈംഗികബന്ധത്തിന് കൈമാറുന്ന കപ്പിള്‍ സ്വാപ്പിംഗ്, വൈഫ് സ്വാപ്പിംഗ് സംഭവങ്ങളില്‍ ഡിജിപിയുടെ മേല്‍നോട്ടത്തില്‍ ഉന്നതതല അന്വേഷണത്തിനു കേരള വനിതാ കമ്മിഷന്‍ നിര്‍ദേശം നല്‍കി. കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘങ്ങളെക്കുറിച്ചുള്ള മുഴുവന്‍ വിവരങ്ങളും പുറത്തുകൊണ്ടുവരണം.

സാ​മൂ​ഹി​ക​ക്ര​മ​ത്തെ ത​കി​ടം​മ​റി​ക്കു​ന്ന ദു​ഷ്പ്ര​വ​ണ​ത​ക​ള്‍ കേ​ര​ളീ​യ സ​മൂ​ഹ​ത്തി​ല്‍ ഉ​ണ്ടാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്നു എ​ന്ന​ത് ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്ന​താ​ണെ​ന്നും വ​നി​താ ക​മ്മീ​ഷ​ന്‍ അ​ധ്യ​ക്ഷ അ​ഡ്വ. പി. ​സ​തീ​ദേ​വി പ​റ​ഞ്ഞു.

Leave a Reply