Tuesday, December 1, 2020

81 തസ്​തികകളിൽ പി.എസ്​.സി വിജ്​ഞാപനം

Must Read

ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷം; ടി-20 ലോകകപ്പിന്റെ വേദി മാറ്റണമെന്ന് പാകിസ്താൻ

2021 ടി-20 ലോകകപ്പ് വേദി ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ഇന്ത്യയിലെ കൊവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഇങ്ങനെയൊരു ആവശ്യം...

മോട്ടോ ജി 5ജി ഇന്ത്യയില്‍ പുറത്തിറക്കി

മോട്ടറോള മോട്ടോ ജി 5ജി ഇന്ത്യയില്‍ പുറത്തിറക്കി. ഇതുവരെ ബജറ്റ്, പ്രീമിയം വിഭാഗത്തില്‍ ഫോണുകള്‍ അവതരിപ്പിച്ച മോട്ടോ ജി 5ജി ഉപയോഗിച്ച് മിഡ് റേഞ്ച് സെഗ്‌മെന്റിനെ...

മുഖ്യന്‍ പറഞ്ഞത് തന്നെ ശരി; തോമസ് ഐസകിനെ തള്ളി മന്ത്രി ജി. സുധാകരന്‍

കെ.എസ്.എഫ്.ഇ റെയ്ഡില്‍ ധനമന്ത്രി തോമസ് ഐസകിനെ തള്ളി മന്ത്രി ജി. സുധാകരന്‍. വിജിലന്‍സ് റെയ്ഡ് ദുഷ്ടലാക്കോടെയല്ല. മുഖ്യമന്ത്രി പറഞ്ഞതാണ് ശരി. തന്‍റെ വകുപ്പിലും സമാനമായ റെയ്ഡ്...

81 ​ത​സ്​​തി​ക​ക​ളി​ൽ റി​ക്രൂ​ട്ട്​​മെൻറി​നാ​യി കേ​ര​ള പ​ബ്ലി​ക്​ സ​ർ​വി​സ്​ ക​മീ​ഷ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. (കാ​റ്റ​ഗ​റി ന​മ്പ​ർ 189-269/2020). വി​ശ​ദ​വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വി​ജ്ഞാ​പ​നം ന​വം​ബ​ർ 16ലെ ​അ​സാ​ധാ​ര​ണ ഗ​സ​റ്റി​ൽ. ഓ​ൺ​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​നും വി​വ​ര​ങ്ങ​ൾ​ക്കും www.keralapsc.gov.inൽ ​ബ​ന്ധ​പ്പെ​ടാം. ത​സ്​​തി​ക​ക​ളു​ടെ വി​ശ​ദാം​ശ​ങ്ങ​ളും യോ​ഗ്യ​ത മാ​ന​ദ​ണ്ഡ​ങ്ങ​ളും അ​പേ​ക്ഷ സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള നി​ർ​ദേ​ശ​ങ്ങ​ളും വി​ജ്ഞാ​പ​ന​ത്തി​ലു​ണ്ട്. അ​പേ​ക്ഷ ഡി​സം​ബ​ർ 23 വ​രെ സ്വീ​ക​രി​ക്കും.

ജ​ന​റ​ൽ റി​ക്രൂ​ട്ട്​​മെൻറ്​ വി​ഭാ​ഗ​ത്തി​ൽ​പെ​ടു​ന്ന ത​സ്​​തി​ക​ക​ളി​ൽ ഇ​ൻ​സ്​​ട്ര​ക്​​ട​ർ ഗ്രേ​ഡ്​ I സി​വി​ൽ​ കെ​മി​ക്ക​ൽ/​ഐ.​ടി/​ക​മ്പ്യൂ​ട്ട​ർ എ​ൻ​ജി​നീ​യ​റി​ങ്​/​ഇ​ല​ക്​​ട്രോ​ണി​ക്സ്, ചൈ​ൽ​ഡ്​ ഡെ​വ​ല​പ്​​മെൻറ്​ പ്രോ​ജ​ക്​​ട്​ ഓ​ഫി​സ​ർ (വ​നി​ത​ക​ൾ​ക്ക്​ മാ​ത്രം), ജൂ​നി​യ​ർ റെ​ക്കോ​ർ​ഡി​സ്​​റ്റ്, ഓ​വ​ർ​സി​യ​ർ/​ഡ്രാ​ഫ്​​റ്റ്​​സ്​​മാ​ൻ ഗ്രേ​ഡ്​ I ഇ​ല​ക്​​ട്രി​ക്ക​ൽ, ജൂ​നി​യ​ർ ഇ​ൻ​സ്​​ട്ര​ക്​​ട​ർ (ഫു​ഡ്​ ആ​ൻ​ഡ്​​ ബി​വ​റേ​ജ​സ്​ ഗ​സ്​​റ്റ്​ സ​ർ​വി​സ്​ അ​സി​സ്​​റ്റ​ൻ​റ്, പ്രൊ​ഡ​ക്​​ഷ​ൻ അ​സി​സ്​​റ്റ​ൻ​റ്, സ്​​പോ​ർ​ട്​​സ്​ ഡ​മോ​ൺ​സ്​​ട്രേ​റ്റ​ർ, മാ​നേ​ജ​ർ (പേ​ഴ്​​സ​ന​ൽ), ഡെൻറ​ൽ ഹൈ​ജീ​നി​സ്​​റ്റ്​ ഗ്രേ​ഡ്​ II, സെ​ക്ക​ൻ​ഡ്​​ ഗ്രേ​ഡ്​ ഓ​വ​ർ​സി​യ​ർ/​ഡ്രാ​ഫ്​​റ്റ്​​സ്​​മാ​ൻ, (സി​വി​ൽ/​മെ​ക്കാ​നി​ക്ക​ൽ), അ​സി​സ്​​റ്റ​ൻ​റ്​ എ​ക്​​സി​ക്യൂ​ട്ടി​വ്​ എ​ൻ​ജി​നീ​യ​ർ ഓ​പ​റേ​റ്റ​ർ, ഡ്രാ​ഫ്​​റ്റ്​​സ്​​മാ​ൻ ഗ്രേ​ഡ്​ II, ജൂ​നി​യ​ർ ഒാ​വ​ർ​സി​യ​ർ (സി​വി​ൽ), റെ​ഫ്രി​ജ​റേ​ഷ​ൻ മെ​ക്കാ​നി​ക്, അ​ക്കൗ​ണ്ട​ൻ​റ്, ​േ​പ്രാ​ജ​ക്​​ട്​ ഓ​ഫി​സ​ർ, ഇ​ല​ക്​​ട്രി​ക്ക​ൽ സൂ​പ്പ​ർ​വൈ​സ​ർ, കോ​ൺ​ഫി​ഡ​ൻ​ഷ്യ​ൽ അ​സി​സ്​​റ്റ​ൻ​റ്​ ഗ്രേ​ഡ്​ II, അ​സി​സ്​​റ്റ​ൻ​റ്​ ഗ്രേ​ഡ്​ II/ജൂ​നി​യ​ർ അ​സി​സ്​​റ്റ​ൻ​റ്, ടൈ​പ്പി​സ്​​റ്റ്​ ഗ്രേ​ഡ്​ II/ഡേ​റ്റ എ​ൻ​ട്രി ഓ​പ​േ​റ​റ്റ​ർ, ലാ​ബ്​ അ​സി​സ്​​റ്റ​ൻ​റ്, സ്​​റ്റോ​ർ​കീ​പ്പ​ർ, ഓ​പ​റേ​റ്റ​ർ ഗ്രേ​ഡ്​ III എ​ന്നി​വ​യും പെ​ടും. Kerala Public Service Commission for Recruitment in 81 Statutory Games The application was invited. (Category No. 189-269 / 2020). Extraordinary Notice No. 16 dated November 16th In t. For online application submission and details visit www.keralapsc.gov.in

Leave a Reply

Latest News

ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷം; ടി-20 ലോകകപ്പിന്റെ വേദി മാറ്റണമെന്ന് പാകിസ്താൻ

2021 ടി-20 ലോകകപ്പ് വേദി ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ഇന്ത്യയിലെ കൊവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഇങ്ങനെയൊരു ആവശ്യം...

മോട്ടോ ജി 5ജി ഇന്ത്യയില്‍ പുറത്തിറക്കി

മോട്ടറോള മോട്ടോ ജി 5ജി ഇന്ത്യയില്‍ പുറത്തിറക്കി. ഇതുവരെ ബജറ്റ്, പ്രീമിയം വിഭാഗത്തില്‍ ഫോണുകള്‍ അവതരിപ്പിച്ച മോട്ടോ ജി 5ജി ഉപയോഗിച്ച് മിഡ് റേഞ്ച് സെഗ്‌മെന്റിനെ ലക്ഷ്യമിടുന്നു. 5 ജി കണക്റ്റിവിറ്റി ശ്രേണിയിലുള്ള...

മുഖ്യന്‍ പറഞ്ഞത് തന്നെ ശരി; തോമസ് ഐസകിനെ തള്ളി മന്ത്രി ജി. സുധാകരന്‍

കെ.എസ്.എഫ്.ഇ റെയ്ഡില്‍ ധനമന്ത്രി തോമസ് ഐസകിനെ തള്ളി മന്ത്രി ജി. സുധാകരന്‍. വിജിലന്‍സ് റെയ്ഡ് ദുഷ്ടലാക്കോടെയല്ല. മുഖ്യമന്ത്രി പറഞ്ഞതാണ് ശരി. തന്‍റെ വകുപ്പിലും സമാനമായ റെയ്ഡ് നടന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം...

സിദ്ധിഖ് കാപ്പന്റെ അറസ്റ്റ്: ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെയുഡെബ്ള്യുജെ

ദില്ലി: മാധ്യമപ്രവർത്തകൻ സിദ്ധീഖ് കാപ്പനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെയുഡെബ്ള്യുജെ. സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് മാധ്യമപ്രവർത്തകരുടെ സംഘടന ഈ ആവശ്യം ഉന്നയിച്ചത്. പോലീസ് നിയമ വിരുദ്ധ നടപടികൾ...

വി.എസ്.എസ്.സി. മുന്‍ ഡയറക്ടര്‍ എസ് രാമകൃഷ്ണന്‍ അന്തരിച്ചു

തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെന്റര്‍ (വി.എസ്.എസ്.സി) മുന്‍ ഡയറക്ടറായിരുന്ന എസ് രാമകൃഷ്ണന്‍ അന്തരിച്ചു. തിരുവനന്തപുരം പെരുന്താന്നിയിലെ വസതിയിലായിരുന്നു അന്ത്യം. 1972ല്‍ ഡോ.എ.പി.ജെ. അബ്ദുള്‍ കലാമിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഇന്ത്യയുടെ ആദ്യ ഉപഗ്രഹ വിക്ഷേപണ...

More News