Wednesday, March 3, 2021

അടുത്ത ഐ.പി.എൽ സീസണിലെ മത്സരങ്ങൾക്ക് കേരളവും വേദിയാകാൻ സാധ്യത

Must Read

സിപിഐഎം നേതാവ് മിനര്‍വ്വ മോഹന്‍ ബിജെപിയില്‍; പാര്‍ട്ടി വിട്ടത് മൂന്നുതവണ പഞ്ചായത്ത് പ്രസിഡന്റായിരുന്ന നേതാവ്

കോട്ടയം: സിപിഎം നേതാവും പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് മുൻ പ്രസിഡന്റുമായ മിനർവ്വ മോഹൻ ബിജെയിൽ ചേർന്നു. കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയിൽ കോട്ടയത്തെ സ്വീകരണ വേദിയിലാണ്...

കോവിഡ് വാക്‌സിനേഷനുള്ള സമയ പരിധി നീക്കിയതായും ജനങ്ങള്‍ക്ക് ഏതു സമയത്തും വാക്‌സിന്‍ സ്വീകരിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കോവിഡ് വാക്‌സിനേഷനുള്ള സമയ പരിധി നീക്കിയതായും ജനങ്ങള്‍ക്ക് ഏതു സമയത്തും വാക്‌സിന്‍ സ്വീകരിക്കാമെന്നും കേന്ദ്ര സര്‍ക്കാര്‍. ദിവസത്തില്‍ എപ്പോള്‍ വേണമെങ്കിലും, സ്വന്തം സൗകര്യം അനുസരിച്ച്...

മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു

മുഖ്യമന്ത്രി പിണറായി വിജയന്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. ഇന്ന് രാവിലെ ഭാര്യ കമലക്കൊപ്പം തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയിലെത്തിയാണ് മുഖ്യമന്ത്രി വാക്‌സിന്‍ കുത്തിവെപ്പെടുത്തത്. വാക്‌സിനേഷന് ആരും മടിക്കരുതെന്നും എല്ലാവരും...

ന്യൂഡൽഹി: അടുത്ത ഐ.പി.എൽ സീസണിലെ മത്സരങ്ങൾക്ക് കേരളവും വേദിയാകാൻ സാധ്യത. വ്യാഴാഴ്ച അഹമ്മദാബാദിൽ ചേർന്ന ബി.സി.സി.ഐയുടെ വാർഷിക പൊതുയോഗത്തിലാണ് ഇക്കാര്യം സംബന്ധിച്ച ചർച്ച നടന്നത്. ക്രിക്കറ്റ് മത്സരങ്ങൾക്ക് എല്ലാ ക്രിക്കറ്റ് അസോസിയേഷനുകൾക്കും പങ്കാളിത്തം നൽകാനുള്ള ബി.സി.സി.ഐ തീരുമാനത്തിന്റെ ഭാഗമായാണ് ഇതെന്നാണ് റിപ്പോർട്ടുകൾ.

ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണം വരേണ്ടതുണ്ട്. ഐ.പി.എല്ലിൽ ഹോം എവേ മത്സരങ്ങൾക്ക് പുറമെ നിഷ്പക്ഷ വേദികളിലും മത്സര നടത്താനുള്ള നീക്കത്തിന്റെ ഭാഗമായാണ് കേരളത്തിനടക്കം മത്സരങ്ങൾ അനുവദിക്കുന്നതെന്നാണ് റിപ്പോർട്ട്. ഇതിന്റെ ഭാഗമായി ട്വന്റി 20 ലോകകപ്പ് മത്സരവും കേരളത്തിൽ നടക്കാൻ സാധ്യതയുണ്ട്.

അതേസമയം 2022-ലെ ഐ.പി.എൽ സീസണിൽ 10 ടീമുകളെ ഉൾപ്പെടുത്താനും അഹമ്മദാബാദിൽ ചേർന്ന ബി.സി.സി.ഐയുടെ വാർഷിക പൊതുയോഗത്തിൽ തീരുമാനമായി.

English summary

Kerala is also likely to host the next IPL season

Leave a Reply

Latest News

സിപിഐഎം നേതാവ് മിനര്‍വ്വ മോഹന്‍ ബിജെപിയില്‍; പാര്‍ട്ടി വിട്ടത് മൂന്നുതവണ പഞ്ചായത്ത് പ്രസിഡന്റായിരുന്ന നേതാവ്

കോട്ടയം: സിപിഎം നേതാവും പൂഞ്ഞാർ തെക്കേക്കര പഞ്ചായത്ത് മുൻ പ്രസിഡന്റുമായ മിനർവ്വ മോഹൻ ബിജെയിൽ ചേർന്നു. കെ.സുരേന്ദ്രൻ നയിക്കുന്ന വിജയ യാത്രയിൽ കോട്ടയത്തെ സ്വീകരണ വേദിയിലാണ്...

More News