Wednesday, January 20, 2021

ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി സഹകരിക്കാനുള്ള കേരള കോൺഗ്രസ് എം ജോസ് കെ. മാണി വിഭാഗത്തിന്‍റെ രാഷ്ട്രീയ തീരുമാനത്തെ സി.പി.ഐ സ്വാഗതം ചെയ്തു

Must Read

കത്തോലിക്ക സഭക്ക് ബി.ജെ.പി അസ്പൃശ്യരല്ലെന്നും മോദി സർക്കാറുമായുള്ള സൗഹൃദബന്ധം തുടരും

ന്യൂഡൽഹി: കത്തോലിക്ക സഭക്ക് ബി.ജെ.പി അസ്പൃശ്യരല്ലെന്നും മോദി സർക്കാറുമായുള്ള സൗഹൃദബന്ധം തുടരുമെന്നും പ്രധാനമന്ത്രിയുമായുള്ള ചർച്ചക്ക് ശേഷം കത്തോലിക്ക സഭ നേതാക്കൾ. ഏതെങ്കിലും രാഷ്ട്രീയ...

ആദ്യകാല ഡോക്ടർമാരിൽ ഒരാളും വണ്ടൂർ നിംസ് ആശുപത്രി ചെയർമാനുമായിരുന്ന പെരുകഞ്ചിറ ഡോ. അബ്ദുൾകരീം അന്തരിച്ചു

വണ്ടൂർ: ആദ്യകാല ഡോക്ടർമാരിൽ ഒരാളും വണ്ടൂർ നിംസ് ആശുപത്രി ചെയർമാനുമായിരുന്ന പെരുകഞ്ചിറ ഡോ. അബ്ദുൾകരീം(76) അന്തരിച്ചു. രോഗികൾക്ക് മുന്നിൽ സ്വന്തം ജീവിതം കൊണ്ട്...

യുവാക്കൾക്കും വനിതകൾക്കും പരിഗണന; നിലവിൽ ഭാരവാഹിത്വത്തിലുള്ളവരും മത്സരത്തിനിറങ്ങിയേക്കും; സംഘടനാതലത്തിലുള്ള അഴിച്ചുപണികൂടി പരിഗണിച്ചായിരിക്കും പാർട്ടി സമ്മേളനത്തിൽ സി.പി.എമ്മിന്റെ സ്ഥാനാർഥി നിർണയം

തിരുവനന്തപുരം:സംഘടനാതലത്തിലുള്ള അഴിച്ചുപണികൂടി പരിഗണിച്ചായിരിക്കും പാർട്ടി സമ്മേളനത്തിൽ സി.പി.എമ്മിന്റെ സ്ഥാനാർഥി നിർണയം. യുവാക്കൾക്കും വനിതകൾക്കും പരിഗണന നൽകുന്നതിനൊപ്പം നിലവിൽ ഭാരവാഹിത്വത്തിലുള്ളവരും മത്സരത്തിനിറങ്ങിയേക്കും. കോഴിക്കോട് ജില്ലാസെക്രട്ടറി...

തിരുവനന്തപുരം: ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായി സഹകരിക്കാനുള്ള കേരള കോൺഗ്രസ് എം ജോസ് കെ. മാണി വിഭാഗത്തിന്‍റെ രാഷ്ട്രീയ തീരുമാനത്തെ ബുധനാഴ്ച ചേർന്ന സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം സ്വാഗതം ചെയ്തു. തീരുമാനത്തിന്‍റെ അനന്തര നടപടികൾ വ്യാഴാഴ്ച ചേരുന്ന എൽ.ഡി.എഫ് സംസ്ഥാന കമ്മിറ്റി യോഗം കൂട്ടായി ചർച്ചചെയ്തു തീരുമാനിക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു.

യു.ഡി.എഫിനെ ദുർബലപ്പെടുത്തുന്ന തീരുമാനം ഒരു രാഷ്ട്രീയ പാർട്ടി എടുക്കുമ്പോൾ അതിന് എതിരായ നിലപാട് സ്വീകരിക്കേണ്ടതില്ലെന്നാണ് സി.പി.ഐയുടെ അഭിപ്രായം. യു.ഡി.എഫും ബി.ജെ.പിയും ചേർന്ന് എൽ.ഡി.എഫിനെയും ഗവൺമെന്‍റിനെയും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് അസ്ഥിരപ്പെടുത്താനും ദുരാരോപണങ്ങൾ ഉന്നയിച്ച് എൽ.ഡി.എഫിനെ ദുർബലപ്പെടുത്താൻ ശ്രമിക്കുമ്പോൾ യു.ഡി.എഫിന് എതിരായ രാഷ്ട്രീയ നിലപാടുകൾ എൽ.ഡി.എഫും സ്വീകരിക്കും.

English summary

Kerala Congress M Jose K to co-operate with Left Democratic Front The CPI state executive meeting on Wednesday welcomed the political decision of the Mani faction

Leave a Reply

Latest News

കത്തോലിക്ക സഭക്ക് ബി.ജെ.പി അസ്പൃശ്യരല്ലെന്നും മോദി സർക്കാറുമായുള്ള സൗഹൃദബന്ധം തുടരും

ന്യൂഡൽഹി: കത്തോലിക്ക സഭക്ക് ബി.ജെ.പി അസ്പൃശ്യരല്ലെന്നും മോദി സർക്കാറുമായുള്ള സൗഹൃദബന്ധം തുടരുമെന്നും പ്രധാനമന്ത്രിയുമായുള്ള ചർച്ചക്ക് ശേഷം കത്തോലിക്ക സഭ നേതാക്കൾ. ഏതെങ്കിലും രാഷ്ട്രീയ...

ആദ്യകാല ഡോക്ടർമാരിൽ ഒരാളും വണ്ടൂർ നിംസ് ആശുപത്രി ചെയർമാനുമായിരുന്ന പെരുകഞ്ചിറ ഡോ. അബ്ദുൾകരീം അന്തരിച്ചു

വണ്ടൂർ: ആദ്യകാല ഡോക്ടർമാരിൽ ഒരാളും വണ്ടൂർ നിംസ് ആശുപത്രി ചെയർമാനുമായിരുന്ന പെരുകഞ്ചിറ ഡോ. അബ്ദുൾകരീം(76) അന്തരിച്ചു. രോഗികൾക്ക് മുന്നിൽ സ്വന്തം ജീവിതം കൊണ്ട് ആത്മവിശ്വാസം പകർന്നയാളായിരുന്നു ഡോ.കരിം.

യുവാക്കൾക്കും വനിതകൾക്കും പരിഗണന; നിലവിൽ ഭാരവാഹിത്വത്തിലുള്ളവരും മത്സരത്തിനിറങ്ങിയേക്കും; സംഘടനാതലത്തിലുള്ള അഴിച്ചുപണികൂടി പരിഗണിച്ചായിരിക്കും പാർട്ടി സമ്മേളനത്തിൽ സി.പി.എമ്മിന്റെ സ്ഥാനാർഥി നിർണയം

തിരുവനന്തപുരം:സംഘടനാതലത്തിലുള്ള അഴിച്ചുപണികൂടി പരിഗണിച്ചായിരിക്കും പാർട്ടി സമ്മേളനത്തിൽ സി.പി.എമ്മിന്റെ സ്ഥാനാർഥി നിർണയം. യുവാക്കൾക്കും വനിതകൾക്കും പരിഗണന നൽകുന്നതിനൊപ്പം നിലവിൽ ഭാരവാഹിത്വത്തിലുള്ളവരും മത്സരത്തിനിറങ്ങിയേക്കും. കോഴിക്കോട് ജില്ലാസെക്രട്ടറി പി. മോഹനൻ, കോട്ടയം ജില്ലാസെക്രട്ടറി വി.എൻ....

നിയമസഭാ തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കാനുള്ള പത്തംഗസമിതിയെ എഐസിസി ഔദ്യോഗികമായി പ്രഖ്യാപിച്ചു

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മേൽനോട്ടം വഹിക്കാനുള്ള പത്തംഗസമിതിയെ എഐസിസി ഔദ്യോഗികമായി പ്രഖ്യാപിച്ചു. മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടി അധ്യക്ഷനായ സമിതിയിൽ പത്ത് പേരാണുള്ളത്. ഉമ്മൻചാണ്ടിയെ കൂടാതെ കേരളത്തിൻ്റെ...

ചെമ്പരിക്ക ഖാസി സിഎം അബ്ദുള്ള മൗലവലിയുടെ ദുരൂഹ മരണം കൊലപാതകം തന്നെയെന്ന് ആക്ഷന്‍ കമ്മിറ്റി അന്വേഷിക്കാന്‍ നിയോഗിച്ച ജനകീയ അന്വേഷണ കമ്മീഷന്‍

കാസര്‍കോട്: ചെമ്പരിക്ക ഖാസി സിഎം അബ്ദുള്ള മൗലവലിയുടെ ദുരൂഹ മരണം കൊലപാതകം തന്നെയെന്ന് ആക്ഷന്‍ കമ്മിറ്റി അന്വേഷിക്കാന്‍ നിയോഗിച്ച ജനകീയ അന്വേഷണ കമ്മീഷന്‍. മരണപ്പെട്ട ഖാസിയുടെ സന്തത സഹചാരിയായ ഡ്രൈവര്‍...

More News