Wednesday, September 23, 2020

ജോസ് കെ മാണി എംപി ഓണാശംസകൾ നേർന്നു

Must Read

സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊവിഡ്. ഇതില്‍ 3463 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപ്പെട്ടത്.ഇതില്‍ 412 പേരുടെ ഉറവിടം അറിയില്ല. 40382...

ആറാമതും ജന്മം നല്‍കുന്നത് പെണ്‍കുഞ്ഞിനെയാണെന്ന് കരുതി ഭര്‍ത്താവ് അരിവാള്‍ കൊണ്ട് ഭാര്യയുടെ വയര്‍ പിളര്‍ന്നു

ഉത്തര്‍പ്രദേശ് : ആറാമതും ജന്മം നല്‍കുന്നത് പെണ്‍കുഞ്ഞിനെയാണെന്ന് കരുതി ഭര്‍ത്താവ് അരിവാള്‍ കൊണ്ട് ഭാര്യയുടെ വയര്‍ പിളര്‍ന്നു. ഉത്തര്‍പ്രദേശിലാണ് മനസാക്ഷിയെ നടുക്കുന്ന സംഭവും അരങ്ങേറിയത്. ഭാര്യ...

രാജ്യസഭയില്‍ നിന്നും പുറത്താക്കപ്പെട്ട പ്രതിപക്ഷ എം.പിമാര്‍ക്ക്​ പിന്തുണയുമായി എന്‍.സി.പി അധ്യക്ഷന്‍ ശരദ്​ പവാര്‍

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന്​ രാജ്യസഭയില്‍ നിന്നും പുറത്താക്കപ്പെട്ട പ്രതിപക്ഷ എം.പിമാര്‍ക്ക്​ പിന്തുണയുമായി എന്‍.സി.പി അധ്യക്ഷന്‍ ശരദ്​ പവാര്‍. ​സസ്​പെന്‍ഷനിലായ എട്ട്​ പ്രതിപക്ഷ അംഗങ്ങളോട്​...


കോട്ടയം : മലയാളിയുടെ മനസ്സിൽ ഗൃഹാതുരത്വത്തിന്റെ സ്മരണകളുണർത്തുന്ന നല്ല നാളുകളിലേക്ക് ഉള്ള തിരിച്ചുപോക്കാണ് ഓണമെന്നും ഉള്ളവനും ഇല്ലാത്തവനും ജാതിമതഭേദമന്യേ ഏകോദര സഹോദരങ്ങളായി കഴിഞ്ഞ സമ്പൽസമൃദ്ധമായ ഭൂതകാലത്തിന്റെ ഓർമ്മകൾ മഹാബലി ആയും വാമനൻ ആയും നമ്മുടെ മനസ്സിൽ ഗതകാല സ്മരണകൾ ഉണർത്തുകയാണ് എന്നും കേരള കോൺഗ്രസ്‌ എം ചെയർമാൻ ജോസ് കെ മാണി എംപി പറഞ്ഞു. സംസ്ഥാന പ്രസിഡണ്ട്‌ സാജൻ തൊടുകയുടെ നേതൃത്വത്തിൽ ആരംഭിച്ച യൂത്ത് ഫ്രണ്ട് എമ്മിന്‍റെ യൂട്യൂബ് ചാനൽ ഉൽഘാടനവേളയിലാണ് അദ്ദേഹം ഓണാശംസകൾ നേർന്നത്.

കോവിഡ്-19 എന്ന മഹാമാരി ഉയർത്തുന്ന അതിജീവനത്തിന് എതിരെയുള്ള വെല്ലുവിളികൾ നമ്മുടെ ഓണ സങ്കൽപ്പങ്ങളിൽ കരിനിഴൽവീഴ്ത്തിയിരിക്കുകയാണ്. പ്രളയവും മഹാമാരിയും സാമ്പത്തിക പ്രതിസന്ധിയും ഇനിയും നമ്മെ വിട്ടകന്നു പോയിട്ടില്ല. 2020 പുതു വർഷത്തിൽ പുത്തൻ പ്രതീക്ഷകളുടെ ചിറകിലേറി നാം കരുതിവെച്ച ഒരുപിടി സ്വപ്നങ്ങൾ കോവിഡ് മഹാമാരിയിൽ തകർന്നുപോയി.

മലയാളി എന്നും അതിജീവനത്തിന്റെയും പ്രത്യാശയുടെയും പ്രതീക്ഷയുടെയും പ്രതീകമാണ്. പ്രതിസന്ധികളിൽ തളരാതെ പോരാടുവാൻ ഓരോ മലയാളിക്കും പ്രത്യേക മെയ് വഴക്കമുണ്ട് .
ഈ പ്രതിസന്ധിയേയും മലയാളനാട് അതിജീവിക്കും. കക്ഷിരാഷ്ട്രീയ ചിന്തകൾക്കതീതമായി നാം ഒറ്റക്കെട്ടായി ഈ മഹാമാരിക്കെതിരെ പോരാടണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.

English summary

Kerala Congress M Chairman Jose K. Mani said that Onam is a return to the good old days that evoke memories of nostalgia in the minds of the Malayalees.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4125 പേര്‍ക്ക് കൊവിഡ്. ഇതില്‍ 3463 പേര്‍ക്ക് സമ്പർക്കത്തിലൂടെയാണ് രോഗം പിടിപ്പെട്ടത്.ഇതില്‍ 412 പേരുടെ ഉറവിടം അറിയില്ല. 40382...

ആറാമതും ജന്മം നല്‍കുന്നത് പെണ്‍കുഞ്ഞിനെയാണെന്ന് കരുതി ഭര്‍ത്താവ് അരിവാള്‍ കൊണ്ട് ഭാര്യയുടെ വയര്‍ പിളര്‍ന്നു

ഉത്തര്‍പ്രദേശ് : ആറാമതും ജന്മം നല്‍കുന്നത് പെണ്‍കുഞ്ഞിനെയാണെന്ന് കരുതി ഭര്‍ത്താവ് അരിവാള്‍ കൊണ്ട് ഭാര്യയുടെ വയര്‍ പിളര്‍ന്നു. ഉത്തര്‍പ്രദേശിലാണ് മനസാക്ഷിയെ നടുക്കുന്ന സംഭവും അരങ്ങേറിയത്. ഭാര്യ വീണ്ടും ജന്മംനല്‍കുന്നത് പെണ്‍കുഞ്ഞിനെയാണെന്ന് തെറ്റിദ്ധരിച്ചാണ് ഭര്‍ത്താവ്...

രാജ്യസഭയില്‍ നിന്നും പുറത്താക്കപ്പെട്ട പ്രതിപക്ഷ എം.പിമാര്‍ക്ക്​ പിന്തുണയുമായി എന്‍.സി.പി അധ്യക്ഷന്‍ ശരദ്​ പവാര്‍

ന്യൂഡല്‍ഹി: കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിച്ചതിനെ തുടര്‍ന്ന്​ രാജ്യസഭയില്‍ നിന്നും പുറത്താക്കപ്പെട്ട പ്രതിപക്ഷ എം.പിമാര്‍ക്ക്​ പിന്തുണയുമായി എന്‍.സി.പി അധ്യക്ഷന്‍ ശരദ്​ പവാര്‍. ​സസ്​പെന്‍ഷനിലായ എട്ട്​ പ്രതിപക്ഷ അംഗങ്ങളോട്​ ഐക്യദാള്‍ഢ്യം പ്രഖ്യാപിച്ച്‌​ ഇന്ന്​ നിരാഹാര സമരം...

ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയുടെ ഭാര്യാ സഹോദരനെതിരെ ലുക്ക് ഔട്ട് നോട്ടീസ്

ബംഗളൂരു: മയക്കുമരുന്ന് കേസില്‍ ബോളിവുഡ് നടന്‍ വിവേക് ഒബ്‌റോയിയുടെ ഭാര്യാ സഹോദരനെതിരെ ലുക്ക് ഔട്ട് നോട്ടീസ്. മയക്കുമരുന്ന് കേസില്‍ ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് കണ്ടെത്തിയതിന് പിന്നാലെ വിവേക് ഒബ്‌റോയിയുടെ ബന്ധുവും പ്രമുഖ പരിപാടികളുടെ സംഘാടകനുമായ...

ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സമാജ് വാദി പാര്‍ട്ടി

ലഖ്നൗ: വരാനിരിക്കുന്ന ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് സമാജ് വാദി പാര്‍ട്ടി (എസ്‌പി)യുടെ പ്രഖ്യാപനം. ലാലുപ്രസാദ് യാദവിന്റെ ആര്‍ജെഡിക്ക് പിന്തുണ നല്‍കുമെന്നും അറിയിച്ചു. സമാജ് വാദി പാര്‍ട്ടിയുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് പിന്തുണ...

More News