Monday, April 12, 2021

എന്‍ഡിഎയില്‍ സജീവമാകുമെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് പി.സി. തോമസ്

Must Read

ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശബരിമലയിൽ നിർമാല്യ ദർശനം നടത്തി

പത്തനംതിട്ട: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ശബരിമലയിൽ നിർമാല്യ ദർശനം നടത്തി. ഇന്ന് സന്നിധാനത്ത് തങ്ങുന്ന ഗവർണർ നാളെ രാവിലെത്തെ ദർശനത്തിനുശേഷം സന്ദർശനത്തിന്റെ ഓർമയ്ക്കായി മാളികപ്പുറം...

റിപ്പബ്ലിക് ദിനത്തിലെ ചെങ്കോട്ട സംഘർഷവുമായി ബന്ധപ്പെട്ട് നടൻ ദീപ് സിദ്ദു സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഡൽഹിയിലെ അഡിഷണൽ സെഷൻസ് കോടതി വ്യാഴാഴ്ച വിധി പറയും

റിപ്പബ്ലിക് ദിനത്തിലെ ചെങ്കോട്ട സംഘർഷവുമായി ബന്ധപ്പെട്ട് നടൻ ദീപ് സിദ്ദു സമർപ്പിച്ച ജാമ്യാപേക്ഷയിൽ ഡൽഹിയിലെ അഡിഷണൽ സെഷൻസ് കോടതി വ്യാഴാഴ്ച വിധി പറയും. ദീപ് സിദ്ദുവിന്റെയും,...

ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ ആറ് ലക്ഷത്തിലധികം പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം...

തിരുവനന്തപുരം: എന്‍ഡിഎയില്‍ സജീവമാകുമെന്ന് കേരളാ കോണ്‍ഗ്രസ് നേതാവ് പി.സി. തോമസ്. ബിജെപി നേതൃത്വം ഉറപ്പുകള്‍ നല്‍കിയതിനെ തുടർന്നാണ് മുന്നണിയിൽ സജീവമാകുന്നതെന്ന് അദ്ദേഹം പറഞ്ഞു.

മു​മ്പ് ഉ​റ​പ്പു​ന​ല്‍​കി​യ കാ​ര്യ​ങ്ങ​ളി​ല്‍ തീ​രു​മാ​നം ഉ​ണ്ടാ​യി​ല്ല. ഇ​തോ​ടെ​യാ​ണ് സ​ജീ​വ​മാ​കാ​തെ മാ​റി നി​ന്ന​ത്. ഇ​പ്പോ​ള്‍ കേ​ന്ദ്ര-​സം​സ്ഥാ​ന നേ​തൃ​ത്വ​ങ്ങ​ള്‍ പ്ര​ശ്ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കാ​മെ​ന്ന് ഉ​റ​പ്പ് ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ജനപക്ഷം നേതാവ് പി.സി ജോര്‍ജിനെ എന്‍ഡിഎയിലേക്ക് വ്യക്തിപരമായി ക്ഷണിച്ചിട്ടുണ്ടെന്നും അദ്ദേഹവും കൂടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും പി.സി തോമസ് പറഞ്ഞു.

English summary

Kerala Congress leader PC says he will be active in NDA Thomas

Leave a Reply

Latest News

മെത്തകളിൽ പഞ്ഞിക്ക് പകരം ഉപയോഗിച്ച് ഉപേക്ഷിച്ച മാസ്കുകൾ;രഹസ്യവിവരത്തെ തുടർന്ന് ട്രയിലെ മെത്ത നിർമാണശാലയിൽ പരിശോധന നടത്തിയ പൊലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ

മുംബൈ: രഹസ്യവിവരത്തെ തുടർന്ന്​ മഹാരാഷ്​ട്രയിലെ മെത്ത നിർമാണശാലയിൽ പരിശോധന നടത്തിയ പൊലീസ്​ കണ്ടത്​ ഞെട്ടിക്കുന്ന കാഴ്ചകൾ. മെത്തകളിൽ പഞ്ഞിക്ക്​ പകരം ഉപയോഗിച്ച്​ ഉപേക്ഷിച്ച മാസ്​കുകൾ. നിർമാണശാലക്കുള്ളിലും...

More News