കർഷക ക്ഷേമ പെൻഷൻ പദ്ധതി കാർഷികോത്പാദക കമ്മീഷണർ അട്ടിമറിക്കുന്നതായി കേരള കോൺഗ്രസ്-ബി സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ചെമ്പേരി

0

കണ്ണൂർ: കർഷക ക്ഷേമ പെൻഷൻ പദ്ധതി കാർഷികോത്പാദക കമ്മീഷണർ അട്ടിമറിക്കുന്നതായി കേരള കോൺഗ്രസ്-ബി സംസ്ഥാന ജനറൽ സെക്രട്ടറി ജോസ് ചെമ്പേരി. കാർഷികോത്പാദക കമ്മീഷണർ തീരു മാനം പെട്ടെന്നു നടപ്പിലാക്കാത്തത് സർക്കാരിന്‍റെ സ്വപ്നപദ്ധതിയായ കർഷകക്ഷേമനിധി ബോർഡിന്‍റെ പ്രവർത്തനങ്ങളെ ബാധിച്ചിട്ടുണ്ട്.

ബോ​ർ​ഡ് നി​ല​വി​ൽ​വ​ന്ന് ഒ​ന്ന​ര വ​ർ​ഷം ക​ഴി​ഞ്ഞി​ട്ടും ജ​ന​ങ്ങ​ൾ പ്ര​തീ​ക്ഷി​ച്ച പ്ര​വ​ർ​ത്ത​നം മു​ന്നോ​ട്ടു​കൊ​ണ്ടു​പോ​കാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ ഇ​തു​മൂ​ലം ഉ​ണ്ടാ​യി​ട്ടു​ണ്ട്. ഇ​തി​ന് സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.

Leave a Reply