Sunday, October 17, 2021

കര്‍ഷകര്‍ക്കും തീരദേശവാസികള്‍ക്കും ദളിതര്‍ക്കും നീതി ഉറപ്പുവരുത്തണമെന്ന് കെസിബിസി.

Must Read

കോട്ടയം: കര്‍ഷകര്‍ക്കും തീരദേശവാസികള്‍ക്കും ദളിതര്‍ക്കും നീതി ഉറപ്പുവരുത്തണമെന്ന് കെസിബിസി. ബഫര്‍ സോണ്‍ പുനര്‍നിര്‍ണയം നടത്തണമെന്നും കെസിബിസിയുടെ പ്രത്യേക സമ്മേളനം ആവശ്യപ്പെട്ടു.

ക​ട​ലാ​ക്ര​മ​ണ​ങ്ങ​ള്‍, തീ​ര​ശോ​ഷ​ണം എ​ന്നി​വ​മൂ​ലം അ​പ​ക​ടാ​വ​സ്ഥ​യി​ല്‍ ക​ഴി​യു​ന്ന കു​ടും​ബ​ങ്ങ​ള്‍​ക്ക് സു​ര​ക്ഷി​ത വാ​സ​സ്ഥ​ല​മൊ​രു​ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍ ഉ​ണ്ടാ​ക​ണം. ക​ട​ലാ​ക്ര​മ​ണം മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന ജ​ന​ത​യ്ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം ഒ​രു​ക്ക​പ്പെ​ട​ണം. സ​ര്‍​ക്കാ​ര്‍ തു​ട​ങ്ങി​വ​ച്ച ചെ​ല്ലാ​നം പ​ദ്ധ​തി സ​മ​യ​ബ​ന്ധി​ത​മാ​യി പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്നും കെ​സി​ബി​സി ആ​വ​ശ്യ​പ്പെ​ട്ടു.

ദ​ളി​ത് ക്രൈ​സ്ത​വ​ര്‍ നേ​രി​ടു​ന്ന ക​ടു​ത്ത വി​വേ​ച​നം അ​വ​സാ​നി​പ്പി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ പ്ര​ത്യേ​കം ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്ത​ണ​മെ​ന്നും കേ​ര​ള​ക​ത്തോ​ലി​ക്ക മെ​ത്രാ​ന്‍ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു. മ​റ്റു​ള്ള പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ങ്ങ​ളി​ല്‍ പെ​ട്ട​വ​ര്‍​ക്ക് ല​ഭി​ക്കു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ള്‍ ദ​ളി​ത് ക്രൈ​സ്ത​വ​ര്‍​ക്കും ല​ഭി​ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്ക​ണം. ദ​ലി​ത് ക്രൈ​സ്ത​വ സം​വ​ര​ണ​ത്തി​നാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ശി​പാ​ര്‍​ശ ന​ല്‍​കാൻ ത​യാ​റാ​ക​ണം- കെ​സി​ബി​സി പ്രസ്താവനയിൽ പറഞ്ഞു.

Leave a Reply

Latest News

കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി

കണ്ണൂര്‍: കടലിലെ പാറയില്‍ ധ്യാനമിരിക്കാന്‍ പോയ യുവാവ് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് കുടുങ്ങി. എടയ്ക്കാട് കിഴുന്ന സ്വദേശി രാജേഷാണ് കടലിലെ പാറയില്‍ കുടുങ്ങിയത്. തോട്ടട കടപ്പുറത്ത് ഇന്നലെ...

More News