Wednesday, September 23, 2020

ലക്ഷദ്വീപിലെ സ്കൂളുകൾ സെപ്തംബർ 21 മുതൽ തുറക്കും

Must Read

ന്യൂ​സി​ല​ന്‍​ഡ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ജ​സീ​ന്ത ആ​ര്‍​ഡ​ന്‍ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലേ​റു​മെ​ന്ന് സ​ര്‍​വേ

വെ​ല്ലിം​ഗ്ട​ണ്‍: ന്യൂ​സി​ല​ന്‍​ഡി​ല്‍ അ​ടു​ത്ത​മാ​സം ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ജ​സീ​ന്ത ആ​ര്‍​ഡ​ന്‍ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലേ​റു​മെ​ന്ന് സ​ര്‍​വേ. കോ​വി​ഡ് കാ​ല​ത്ത് മി​ക​ച്ച പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളി​ലൂ​ടെ രാ​ജ്യ​ത്തെ ന​യി​ച്ച​തോ​ടെ ജ​സീ​ന്ത​യു​ടെ...

കഞ്ചിക്കോട്ടെ പെപ്സി കബനി അടച്ചുപൂട്ടി

പാലക്കാട് :കഞ്ചിക്കോട്ടെ പെപ്സി കബനി അടച്ചുപൂട്ടി. സ്ഥാപനം പൂട്ടുന്നതായി കാണിച്ച്‌ പെപ്സി പ്ലാന്‍റ് നിലവില്‍ നടത്തുന്ന വരുണ്‍ ബിവറേജസ് സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് നല്‍കിയിരുന്നു. സേവന...

പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കും

ന്യൂ ഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം വന്നേക്കും. ഇരു സഭകളും അനിശ്ചിതകാലത്തേക്ക് പിരിയണോ എന്ന് ഇന്ന് തീരുമാനിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി....

കവരത്തി: കോവിഡ് വ്യാപനത്തെ തുടർന്ന് അടച്ചിട്ടിരുന്ന ലക്ഷദ്വീപിലെ സ്കൂളുകൾ സെപ്തംബർ 21 മുതൽ തുറന്ന് പ്രവർത്തിക്കും. കോവിഡ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്യാത്തതിനെ തുടർന്നാണ് ഓൺലൈൻ ക്ലാസുകൾ അവസാനിപ്പിച്ച് സ്കൂൾ തുറക്കാൻ അനുമതി നൽകിയിരിക്കുന്നത്. ഒന്നിടവിട്ട ദിവസങ്ങളിലോ പ്രവർത്തന സമയം കുറച്ചുകൊണ്ടോ ആയിരിക്കും സ്കൂളുകൾ പ്രവർത്തിക്കുക.രക്ഷകർത്താക്കൾ എഴുതി ഒപ്പിട്ട അനുമതിയോടുകൂടി വേണം കുട്ടികൾ സ്കൂളിൽ ഹാജരാകാൻ എന്നാണ് നിർദ്ദേശത്തിൽ വ്യക്തമാക്കുന്നത്. കൂടാതെ ഭരണകൂടം നിർദ്ദേശിക്കുന്ന കർശന മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ടായിരിക്കണം സ്കൂളുകൾ പ്രവർത്തിക്കേണ്ടത്.രാജ്യത്ത് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്ത ആദ്യ ഘട്ടം മുതൽ തന്നെ ലക്ഷദ്വീപിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.

 

Kavaratti: Schools in Lakshadweep, which were closed due to the Kovid expansion, will be reopened from September 21. This is due to the fact that Kovid did not report positive cases

Leave a Reply

Latest News

ന്യൂ​സി​ല​ന്‍​ഡ് തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ജ​സീ​ന്ത ആ​ര്‍​ഡ​ന്‍ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലേ​റു​മെ​ന്ന് സ​ര്‍​വേ

വെ​ല്ലിം​ഗ്ട​ണ്‍: ന്യൂ​സി​ല​ന്‍​ഡി​ല്‍ അ​ടു​ത്ത​മാ​സം ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പ്ര​ധാ​ന​മ​ന്ത്രി ജ​സീ​ന്ത ആ​ര്‍​ഡ​ന്‍ വീ​ണ്ടും അ​ധി​കാ​ര​ത്തി​ലേ​റു​മെ​ന്ന് സ​ര്‍​വേ. കോ​വി​ഡ് കാ​ല​ത്ത് മി​ക​ച്ച പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളി​ലൂ​ടെ രാ​ജ്യ​ത്തെ ന​യി​ച്ച​തോ​ടെ ജ​സീ​ന്ത​യു​ടെ...

കഞ്ചിക്കോട്ടെ പെപ്സി കബനി അടച്ചുപൂട്ടി

പാലക്കാട് :കഞ്ചിക്കോട്ടെ പെപ്സി കബനി അടച്ചുപൂട്ടി. സ്ഥാപനം പൂട്ടുന്നതായി കാണിച്ച്‌ പെപ്സി പ്ലാന്‍റ് നിലവില്‍ നടത്തുന്ന വരുണ്‍ ബിവറേജസ് സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് നല്‍കിയിരുന്നു. സേവന വേതന കരാര്‍ പുതുക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി സമരം...

പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനമെടുക്കും

ന്യൂ ഡല്‍ഹി: പാര്‍ലമെന്റ് സമ്മേളനം വെട്ടിച്ചുരുക്കുന്ന കാര്യത്തില്‍ ഇന്ന് തീരുമാനം വന്നേക്കും. ഇരു സഭകളും അനിശ്ചിതകാലത്തേക്ക് പിരിയണോ എന്ന് ഇന്ന് തീരുമാനിക്കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി. പ്രതിപക്ഷം ഇന്നും രണ്ട് സഭകളും ബഹിഷ്കരിക്കും.പ്രതിപക്ഷത്തിന്റെ...

ബേപ്പൂർ പുറംകടലിൽ മത്സ്യബന്ധന ബോട്ട് തകർന്നു; 11 മത്സ്യത്തൊഴിലാളികളെ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി

കോഴിക്കോട്: ബേപ്പൂർ പുറംകടലിൽ മത്സ്യബന്ധന ബോട്ട് തകർന്നു. കുളച്ചലിൽനിന്ന് പോയ ഡിവൈന്‍ വോയ്സ് എന്ന ബോട്ടാണ് തകർന്നത്. ഇതിൽ കുടുങ്ങിയ 11 മത്സ്യത്തൊഴിലാളികളെ തീരസംരക്ഷണ സേന രക്ഷപ്പെടുത്തി. ബേപ്പൂരിൽ നിന്ന്...

സംസ്ഥാനത്ത് ഒരു മാസത്തിനുള്ളില്‍ പരക്കെ സമൂഹവ്യാപനത്തിന് സാധ്യത; ഉറവിടം അറിയാത്ത രോഗബാധയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വര്‍ധിക്കുന്നത് ഇതിന്റെ സൂചന

തിരുവനന്തപുരം : കേരളം കോവിഡ് സമൂഹവ്യാപന ഭീതിയില്‍. സംസ്ഥാനത്ത് ഒരു മാസത്തിനുള്ളില്‍ പരക്കെ സമൂഹവ്യാപനത്തിന് സാധ്യതയെന്ന് വിലയിരുത്തല്‍. ഉറവിടം അറിയാത്ത രോഗബാധയും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കും വര്‍ധിക്കുന്നത് ഇതിന്റെ സൂചന.

More News