Sunday, September 19, 2021

വീട്ടമ്മമാരുടെ മോർഫ് ചെയ്ത ചിത്രങ്ങളും വീഡിയോകളും അശ്ലീല വെബ്സൈറ്റിൽ പ്രചരിപ്പിച്ചയാളെ കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തു

Must Read

വീട്ടമ്മമാരുടെ മോർഫ് ചെയ്ത ചിത്രങ്ങളും വീഡിയോകളും അശ്ലീല വെബ്സൈറ്റിൽ പ്രചരിപ്പിച്ചയാളെ കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തു.

പൂവച്ചൽ ശാസ്‌താംകോണം വി.എസ്.സദനത്തിൽ അരുൺകുമാറാണ്(30) പിടിയിലായത്. ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽനിന്നാണ് പ്രതി പകർത്തിയെടുത്തിരുന്നതെന്ന് പോലീസ് അറിയിച്ചു.

സൈബർ പോലീസിന്റെ സഹായത്തോടെയാണ് ഇൻസ്‌പെക്ടർ ടി.ആർ.കിരൺ, എസ്.ഐ. ജയശങ്കർ, എ.എസ്.ഐ. നജീബ്, സി.പി.ഒ.മാരായ അഭിലാഷ് ജോസ്, മണികണ്ഠൻ, ജയപ്രകാശ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു

Leave a Reply

Latest News

കാലടിയിൽ എത്രയും വേഗം പുതിയ പാലം നിർമിക്കുക എന്ന ആവശ്യം മുൻനിർത്തിയുള്ള സമരങ്ങൾ ശക്തമാകുന്നു

കാലടി: കാലടിയിൽ എത്രയും വേഗം പുതിയ പാലം നിർമിക്കുക എന്ന ആവശ്യം മുൻനിർത്തിയുള്ള സമരങ്ങൾ ശക്തമാകുന്നു. ഈ ആവശ്യം മുൻനിർത്തി താന്നിപ്പുഴ കേന്ദ്രീകരിച്ച് രൂപവത്കരിച്ച ജനകീയ...

More News