Tuesday, November 24, 2020

എം.സി ഖമറുദ്ദീൻ എം.എൽ.എക്ക്​​ ജാമ്യമില്ല

Must Read

സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1023, കോഴിക്കോട് 514, പാലക്കാട് 331, എറണാകുളം 325, കോട്ടയം 279, തൃശൂര്‍...

പിതാവ് മരിച്ചപ്പോൾ മദ്യം ആവശ്യപ്പെട്ട് സ്വപ്‌ന വിളിച്ചിരുന്നു;സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ് അകന്ന ബന്ധുവാണെന്ന് ബാറുടമ ബിജു രമേശ്

തിരുവനന്തപുരം : സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ് അകന്ന ബന്ധുവാണെന്ന് ബാറുടമ ബിജു രമേശ്. സ്വപ്‌ന തന്നെ വിളിച്ചിട്ടുണ്ട്. കോണ്‍സുലേറ്റിലെ ജീവനക്കാര്‍ക്ക് മദ്യം...

കിയ മോട്ടോര്‍സ് എസ്‌യുവിയുടെ റഗ്ഗഡ് X-ലൈന്‍ കണ്‍സെപ്റ്റിനെ പരിചയപ്പെടുത്തി

സോറന്റോ എസ്‌യുവിയുടെ രണ്ട് പുതിയ വേരിയന്റുകളുമായി മോഡല്‍ ലൈന്‍ വിപുലീകരിക്കാന്‍ ഒരുങ്ങുകയാണ് കിയ മോട്ടോര്‍സ്. അതിന്റെ ഭാഗമായി എസ്‌യുവിയുടെ റഗ്ഗഡ് X-ലൈന്‍ കണ്‍സെപ്റ്റിനെ ബ്രാന്‍ഡ് പരിചയപ്പെടുത്തി....

കാസർകോട്​: ഫാഷൻ ഗോൾഡ്​ ജ്വല്ലറി തട്ടിപ്പ്​ കേസിൽ എം.സി ഖമറുദ്ദീൻ എം.എൽ.എക്ക്​​ ജാമ്യമില്ല. ഹോസ്​ദുർഗ്​ മജിസ്​ട്രേറ്റ്​ കോടതിയാണ്​ ജാമ്യാപേക്ഷ തള്ളിയത്​. മൂന്ന്​ ക്രിമിനൽ കേസുകൾ നില നിൽക്കുന്നതിനാൽ ഖമറുദ്ദീന്​ ജാമ്യം നൽകരുതെന്ന്​ പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചിരുന്നു.

ഖ​മ​റു​ദ്ദീ​നാ​ണ്​ നി​ക്ഷേ​പ ത​ട്ടി​പ്പി​ന്​ പി​ന്നി​ലെ സൂ​ത്ര​ധാ​ര​നെ​ന്നും പ​ത്ത​നം​തി​ട്ട പോ​പു​ല​ർ ഫി​നാ​ൻ​സ്​ നി​ക്ഷേ​പ​ത്ത​ട്ടി​പ്പി​ന് സ​മാ​ന​മാ​ണ് ഫാഷൻ ഗോൾട്ട്​ തട്ടിപ്പെന്നുമാണ്​ സർക്കാറി​െൻറ നിലപാട്​. കേ​ര​ള നി​ക്ഷേ​പ സം​ര​ക്ഷ​ണ നി​യ​മ പ്ര​കാ​ര​വും ബ​ഡ്സ് ആ​ക്ട് പ്ര​കാ​ര​വും കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും അ​ന്വേ​ഷ​ണ പു​രോ​ഗ​തി​ക്ക​നു​സ​രി​ച്ച് മ​റ്റ് ഡ​യ​റ​ക്ട​ർ​മാ​രെ​യും പ്ര​തി​യാ​യി ചേ​ർ​ക്കു​മെ​ന്നും സ​ർ​ക്കാ​ർ വ്യ​ക്​​ത​മാ​ക്കിയിരുന്നു.

സ്വ​ർ​ണ​മാ​യും പ​ണ​മാ​യും നി​ക്ഷേ​പം ന​ട​ത്തി​യ​വ​രെ​ല്ലം ക​മ്പ​നി​യി​ലെ ഒാ​ഹ​രി ഉ​ട​മ​ക​ളാ​ണെ​ന്നായിരുന്നു ഖമറുദ്ദീ​െൻറ അവകാശവാദം. 2007 വ​രെ നി​ക്ഷേ​പി​ച്ച എ​ല്ലാ​വ​ർ​ക്കും ഓ​ഹ​രി സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ന​ൽ​കി​യി​ട്ടു​ണ്ട്. മ​റ്റു​ള്ള​വ​ർ​ക്ക്​ സ​ർ​ട്ടി​ഫി​ക്ക​റ്റ്​ ന​ൽ​കി​യി​ട്ടി​ല്ലെ​ങ്കി​ലും 2019 സെ​പ്​​റ്റം​ബ​ർ വ​രെ ലാ​ഭ​വി​ഹി​തം ന​ൽ​കി​യി​ട്ടു​ണ്ടെന്നും കഴിഞ്ഞ ദിവസം ഇതുമായി ബന്ധപ്പെട്ട കേസ്​ പരിഗണിക്കു​​േമ്പാൾ ഖമറുദ്ദീൻ കോടതിയെ അറിയിച്ചു. Kasargod: MC Khamaruddin MLA has not been granted bail in the fashion gold jewelery scam case. The Hosdurg Magistrate’s Court rejected the bail application. Khamaruddin should not be granted bail as three criminal cases are pending

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 3757 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1023, കോഴിക്കോട് 514, പാലക്കാട് 331, എറണാകുളം 325, കോട്ടയം 279, തൃശൂര്‍...

പിതാവ് മരിച്ചപ്പോൾ മദ്യം ആവശ്യപ്പെട്ട് സ്വപ്‌ന വിളിച്ചിരുന്നു;സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ് അകന്ന ബന്ധുവാണെന്ന് ബാറുടമ ബിജു രമേശ്

തിരുവനന്തപുരം : സ്വര്‍ണക്കടത്തുകേസ് പ്രതി സ്വപ്‌ന സുരേഷ് അകന്ന ബന്ധുവാണെന്ന് ബാറുടമ ബിജു രമേശ്. സ്വപ്‌ന തന്നെ വിളിച്ചിട്ടുണ്ട്. കോണ്‍സുലേറ്റിലെ ജീവനക്കാര്‍ക്ക് മദ്യം ആവശ്യപ്പെട്ടാണ് സ്വപ്‌ന വിളിച്ചത്.

കിയ മോട്ടോര്‍സ് എസ്‌യുവിയുടെ റഗ്ഗഡ് X-ലൈന്‍ കണ്‍സെപ്റ്റിനെ പരിചയപ്പെടുത്തി

സോറന്റോ എസ്‌യുവിയുടെ രണ്ട് പുതിയ വേരിയന്റുകളുമായി മോഡല്‍ ലൈന്‍ വിപുലീകരിക്കാന്‍ ഒരുങ്ങുകയാണ് കിയ മോട്ടോര്‍സ്. അതിന്റെ ഭാഗമായി എസ്‌യുവിയുടെ റഗ്ഗഡ് X-ലൈന്‍ കണ്‍സെപ്റ്റിനെ ബ്രാന്‍ഡ് പരിചയപ്പെടുത്തി. ഏറ്റവും പുതിയ 2021 സോറന്റോയ്ക്ക് ഇനി...

സാംസങ് ഗാലക്‌സി ഇസഡ് ഫോള്‍ഡ് 3 അടുത്ത ജൂണിൽ വിപണിയിൽ

പുതുക്കിയ ഡിസൈനും കൂടുതല്‍ മെച്ചപ്പെടുത്തിയ സവിശേഷതകളുമായി സാംസങ് ഫോള്‍ഡബിള്‍ സ്മാര്‍ട്ട്‌ഫോണ്‍ സീരീസ് അടുത്ത ജൂണില്‍ ലോഞ്ച് ചെയ്യും. പുതിയ റിപ്പോര്‍ട്ടുകള്‍ പ്രകാരം ഗാലക്‌സി നോട്ട് സീരീസ് പോലുള്ള മറ്റ് മുന്‍നിര സ്മാര്‍ട്ട്ഫോണ്‍ സീരിസുകളെക്കാള്‍...

മേബാക്ക് S -ക്ലാസിനെ മെര്‍സിഡീസ് ആഗോളതല അവതരിപ്പിച്ചു

ബെന്റ്ലി ഫ്ലൈയിംഗ് സ്പര്‍ V8, റോള്‍സ് റോയ്‌സ് ഗോസ്റ്റ് എന്നിവയ്‌ക്കെതിരായ മത്സരം പുതുക്കാനായി 2021 മേബാക്ക് S -ക്ലാസിനെ മെര്‍സിഡീസ് ആഗോളതല അവതരിപ്പിച്ചു. ജര്‍മ്മന്‍ കാര്‍ നിര്‍മാതാക്കളില്‍ നിന്നുള്ള ആഢംബരത്തിന്റെ പര്യായമായ 2021...

More News