Sunday, October 17, 2021

കാസർഗോഡ് കർമ്മംതൊടിയിൽ കാട്ടുപന്നി സ്കൂട്ടറിൽ ഇടിച്ച് പരിക്കേറ്റയാൾ മരിച്ചു

Must Read

കാസർഗോഡ്: കാസർഗോഡ് കർമ്മംതൊടിയിൽ കാട്ടുപന്നി സ്കൂട്ടറിൽ ഇടിച്ച് പരിക്കേറ്റയാൾ മരിച്ചു. കാവുങ്കാൽ സ്വദേശി കുഞ്ഞമ്പുനായരാണ് മരിച്ചത്.

ശ​നി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ സ്കൂ​ട്ട​റി​ൽ കാ​ട്ടു​പ​ന്നി ഇ​ടി​ച്ച​ത്. ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ കു​ഞ്ഞ​മ്പു​നാ​യ​രെ മം​ഗ​ളൂ​രു​വി​ലെ ആ​ശു​പ​ത്രി​യി​ലാ​ണ് പ്ര​വേ​ശി​പ്പി​ച്ച​ത്.

അ​പ​ക​ട​ത്തി​ൽ ച​ത്ത 37 കി​ലോ​ഗ്രാം ഭാ​രം വ​രു​ന്ന കാ​ട്ടു​പ​ന്നി​യെ വ​നം​വ​കു​പ്പ് അ​ധി​കൃ​ത​രെ​ത്തി പോ​സ്റ്റ്മോ​ർ​ട്ട​ത്തി​നു​ശേ​ഷം കു​ഴി​ച്ചി​ട്ടു.

Leave a Reply

Latest News

രാജ്യാന്തര ഫുട്ബോൾ ഗോൾ വേട്ടയിൽ ഇന്ത്യയുടെ സുനിൽ ഛേത്രി സൂപ്പർ താരം ലയണൽ മെസിക്ക് (80 ഗോൾ) ഒപ്പം

മാലി: രാജ്യാന്തര ഫുട്ബോൾ ഗോൾ വേട്ടയിൽ ഇന്ത്യയുടെ സുനിൽ ഛേത്രി സൂപ്പർ താരം ലയണൽ മെസിക്ക് (80 ഗോൾ) ഒപ്പം. ഇന്ത്യ സാഫ് കപ്പ് കിരീടം...

More News