Sunday, November 29, 2020

അഞ്ചു വർഷത്തിനിടെ നാലു പ്രസിഡന്റുമാർ; സംസ്ഥാനത്തെ അത്യപൂർവ പഞ്ചായത്തെന്ന ബഹുമതി കരുവാരകുണ്ടിനും സ്വന്തം

Must Read

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട് 491, തിരുവനന്തപുരം 488, കൊല്ലം 458, കണ്ണൂര്‍ 315,...

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട്...

ഇസഡ്‌എംഐ ഹാന്‍ഡ് വാമര്‍ പവര്‍ ബാങ്ക് അവതരിപ്പിച്ച്‌ ഷവോമി

ഇസഡ്‌എംഐ ഹാന്‍ഡ് വാമര്‍ പവര്‍ ബാങ്ക് അവതരിപ്പിച്ച്‌ ഷവോമി. 5,000 എംഎഎച്ച്‌ പവര്‍ ബാങ്കാണ് ഇത്. റിപ്പോര്‍ട്ട് അനുസരിച്ച്‌ 5W ആപ്പിള്‍ ചാര്‍ജറിനേക്കാള്‍ വേഗത്തില്‍ ഒരു...

ഡയാവല്‍ 1260 ലംബോര്‍ഗിനി എഡിഷന്‍ പുറത്തിറക്കി ഡ്യുക്കാട്ടി

ഡയാവല്‍ 1260 ലംബോര്‍ഗിനി എഡിഷന്‍ പുറത്തിറക്കി ഡ്യുക്കാട്ടി. സിയാന്‍ FKP 37 ഹൈബ്രിഡ് സൂപ്പര്‍കാറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഡയാവല്‍ 1260 ലംബോര്‍ഗിനി എഡിഷന്‍ നിര്‍മിച്ചിരിക്കുന്നത്....

കരുവാരകുണ്ട്: അഞ്ചു വർഷത്തിനിടെ നാലു പ്രസിഡന്റുമാർ കയറിയിറങ്ങിയ സംസ്ഥാനത്തെ അത്യപൂർവ പഞ്ചായത്തെന്ന ബഹുമതി കരുവാരകുണ്ടിനും സ്വന്തം. നാലാമനായാണ് പി. ഷൗക്കത്തലി പ്രസിഡൻറ് പദവിയിൽ നിന്ന് ബുധനാഴ്ച പടിയിറങ്ങിയത്. ആറരപ്പതിറ്റാണ്ട് നിണ്ട കരുവാരകുണ്ട് പഞ്ചായത്തിെൻറ ഭരണ ചരിത്രത്തിൽ 12 പേരാണ് പ്രസിഡുമാരായത്.

മൂ​ന്നി​ലൊ​ന്ന് പേ​രും ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​ത്തി​ലാ​ണ് സ​ത്യ​പ്ര​തി​ജ്ഞ ചൊ​ല്ലി​യ​ത്. 2015 ന​വം​ബ​ർ 18 ന് ​പ്ര​സി​ഡ​ൻ​റാ​യി അ​ധി​കാ​ര​മേ​റ്റ മു​സ്‌​ലിം ലീ​ഗി​ലെ കെ. ​മു​ഹ​മ്മ​ദ് മാ​സ്​​റ്റ​റെ 2017 ഒ​ക്ടോ​ബ​ർ 21ന് ​സി.​പി.​എം പി​ന്തു​ണ​യോ​ടെ കോ​ൺ​ഗ്ര​സ് താ​ഴെ​യി​റ​ക്കി.

പി​ന്നീ​ട്​ കോ​ൺ​ഗ്ര​സ്​ പി​ന്തു​ണ​യി​ൽ സി.​പി.​എ​മ്മി​ലെ മ​ഠ​ത്തി​ൽ ല​ത്തീ​ഫ് പ്ര​സി​ഡ​ൻ​റാ​യി. 330 ദി​വ​സം ഭ​രി​ച്ച ഇ​ദ്ദേ​ഹ​ത്തെ ലീ​ഗ് പി​ന്തു​ണ​യോ​ടെ കോ​ൺ​ഗ്ര​സ് സ്ഥാ​ന​ഭ്ര​ഷ്ട​നാ​ക്കി. തു​ട​ർ​ന്ന് യു.​ഡി.​എ​ഫ് സം​വി​ധാ​ന​ത്തി​ൽ കോ​ൺ​ഗ്ര​സി​ലെ വി.​ആ​ബി​ദ​ലി പ്ര​സി​ഡ​ന്റാ​യി. മു​ൻ ധാ​ര​ണ പ്ര​കാ​രം പ​തി​നൊ​ന്നാം മാ​സം ലീ​ഗി​ന് വേ​ണ്ടി ആ​ബി​ദ​ലി രാ​ജി​വെ​ച്ചു.

ശേ​ഷം 13 മാ​സം പി ​ഷൗ​ക്ക​ത്ത​ലി​യാ​യി​രു​ന്നു അ​മ​ര​ത്ത്. ഇ​തി​നി​ടെ പ്ര​സി​ഡ​ൻ​റ്, വൈ​സ് പ്ര​സി​ഡ​ന്റ് എ​ന്നി​വ​രു​ടെ അ​ഭാ​വ​ത്തി​ൽ ര​ണ്ടു ത​വ​ണ​യാ​യി ര​ണ്ട് മാ​സ​ക്കാ​ലം കൂ​ടി ഷൗ​ക്ക​ത്ത​ലി പ്ര​സി​ഡ​ൻ​റ്​ ക​സേ​ര​യി​ലി​രു​ന്നു. ലീ​ഗ്-​കോ​ൺ​ഗ്ര​സ് സ​ഖ്യ​ത്തി​ന് വ​ർ​ഷ​ങ്ങ​ൾ പ​ഴ​ക്ക​മു​ണ്ടെ​ങ്കി​ലും സി.​പി.​എ​മ്മു​മാ​യി ത​രം​പോ​ലെ കൂ​ട്ടു​ചേ​ർ​ന്ന് ഇ​രു പാ​ർ​ട്ടി​ക​ളും പ​ര​സ്പ​രം വൈ​രം തീ​ർ​ക്കാ​റു​ണ്ട്.

ഈ കൊണ്ടും കൊടുക്കലുമാണ് രാഷ്ട്രീയ അസ്ഥിരതയുടെ കാരണവും. ഇത്തവണയും ഗ്രാമപഞ്ചായത്തിൽ ത്രികോണ പോരാട്ടത്തിന് തന്നെയാണ് കളമൊരുങ്ങുന്നത്

English summary

Karuvarkundu also has the distinction of being the first panchayat in the state to have four presidents in five years.

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട് 491, തിരുവനന്തപുരം 488, കൊല്ലം 458, കണ്ണൂര്‍ 315,...

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട്...

ഇസഡ്‌എംഐ ഹാന്‍ഡ് വാമര്‍ പവര്‍ ബാങ്ക് അവതരിപ്പിച്ച്‌ ഷവോമി

ഇസഡ്‌എംഐ ഹാന്‍ഡ് വാമര്‍ പവര്‍ ബാങ്ക് അവതരിപ്പിച്ച്‌ ഷവോമി. 5,000 എംഎഎച്ച്‌ പവര്‍ ബാങ്കാണ് ഇത്. റിപ്പോര്‍ട്ട് അനുസരിച്ച്‌ 5W ആപ്പിള്‍ ചാര്‍ജറിനേക്കാള്‍ വേഗത്തില്‍ ഒരു ഐഫോണ്‍ 12 ചാര്‍ജ് ചെയ്യാന്‍ ഇത്...

ഡയാവല്‍ 1260 ലംബോര്‍ഗിനി എഡിഷന്‍ പുറത്തിറക്കി ഡ്യുക്കാട്ടി

ഡയാവല്‍ 1260 ലംബോര്‍ഗിനി എഡിഷന്‍ പുറത്തിറക്കി ഡ്യുക്കാട്ടി. സിയാന്‍ FKP 37 ഹൈബ്രിഡ് സൂപ്പര്‍കാറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഡയാവല്‍ 1260 ലംബോര്‍ഗിനി എഡിഷന്‍ നിര്‍മിച്ചിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ മോട്ടോര്‍സൈക്കിള്‍...

38 വർഷം പഴക്കമുള്ള ഫെരാറി ഇപ്പോൾ ഒറ്റ ചാർച്ചിൽ 240 കിലോ മീറ്റർ ഓടും

1982 മോഡല്‍ ഫെരാറി 308 ജി.ടി.എസ് എന്ന വിന്റേജ് സ്‌പോര്‍ട്‌സ് കാറിന്റെ പഴയ എന്‍ജിന്‍ മാറ്റി ഇലക്‌ട്രിക് മോട്ടോര്‍ നല്‍കി. ഇപ്പോള്‍ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 240 കിലോ മീറ്റര്‍ വാഹനം ഓടും....

2021 മെയ് വരെ ഥാര്‍ വിറ്റുപോയതായി മഹീന്ദ്ര

ഈ വര്‍ഷം ഒക്ടോബറില്‍ ആണ് രണ്ടാം തലമുറ മഹീന്ദ്ര ഥാര്‍ വിപണിയിലെത്തിയത്. പുതിയ റിപ്പോര്‍ട്ട് പ്രകാരം എല്ലാ മോഡലുകളും 2021 മെയ് വരെ വിറ്റുപോയതായി കമ്ബനി അറിയിച്ചു. മികച്ച വരവേല്‍പ്പാണ് പുതുതലമുറ ഥാറിന്...

More News