Saturday, May 15, 2021

കരുണ ശുക്ല കോവിഡ് ബാധിച്ച് മരിച്ചു

Must Read

റായ്പുർ: മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ അനന്തരവളും മുൻ എംപിയുമായ കരുണ ശുക്ല കോവിഡ് ബാധിച്ച് മരിച്ചു. ചൊവ്വാഴ്ച റായ്പുരിലെ രാമകൃഷ്ണ കെയർ ആശുപത്രിയിലായിരുന്നു മരണം.

പ്ര​മു​ഖ കോ​ൺ​ഗ്ര​സ് നേ​താ​വ് കൂ​ടി​യാ​യ ക​രു​ണ ശു​ക്ല കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്ന് ചി​കി​ത്സ​യി​ലാ​യി​രു​ന്നു. റാ​യ്പു​രി​ലെ ബാ​ലോ​ദ​ബ​സാ​റി​ൽ സം​സ്കാ​രം ഇ​ന്ന് ന​ട​ക്കും.

Leave a Reply

Latest News

സത്യപ്രതിജ്ഞാ ചടങ്ങ് വെര്‍ച്വൽ പ്ലാറ്റ്ഫോമിൽ നടത്തണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ

തിരുവനന്തപുരം: സത്യപ്രതിജ്ഞാ ചടങ്ങ് വെര്‍ച്വൽ പ്ലാറ്റ്ഫോമിൽ നടത്തി രണ്ടാം പിണറായി സര്‍ക്കാര്‍ കൊവിഡ് കാലത്ത് മാതൃകയാകണമെന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. തെരഞ്ഞെടുപ്പ് കാലത്ത് മതിയായ സുരക്ഷാ...

More News