Tuesday, May 18, 2021

കറ ടീസർ പുറത്തിറങ്ങി

Must Read

ഷെവ്‌ലിൻകൂട്ടിക്കൽ ജയചന്ദ്രൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്ന മിനി മൂവിയായ കറയുടെ ടീസർ പുറത്തിറങ്ങി.ബി പോസിറ്റീവ് പ്രോഡക്ഷന്റെ ബാനറിൽ മോഹൻ കുമാറാണ് നിർമാണം. തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ലറിഷ്. പശ്ചാത്തല സംഗീതം ശ്രീകാന്തും എഡിറ്റിംഗ് ഷെവ്‌ലിൻ നിർവഹിച്ചിരിക്കുന്നു.

ഒരു പരീക്ഷണ ചിത്രമാണെന്നു പറയാവുന്ന പുതമായുള്ള ആശയത്തിൽ പുറത്തിറങ്ങുന്ന കറ മറ്റ് ഷോർട് ഫിലിമുകളിൽ നിന്നും തികച്ചും വ്യത്യസ്തമായ വിഷയമാണ് കൈകാര്യം ചെയ്തിരിക്കുന്നത് , ഒപ്പം ടെക്നിക്കലി മുന്നിട്ട് നിൽക്കുന്ന മിനി മൂവി കൂടെയാണ് കറ . സൗണ്ടിന് ഒരുപാട് പ്രാധാന്യമുള്ള ഒരു കഥപശ്ചാത്തലത്തിൽ പുറത്തിറങ്ങുന്ന ചിത്രം കോവിഡ് സാഹചര്യത്തിൽ പൂർത്തിയാക്കിയ വർക്ക് എന്ന രീതിയിലും വേറിട്ടു നിൽക്കുന്നു..

English summery

Kara teaser released

Leave a Reply

Latest News

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻ പ്രസിഡൻ്റ് ഡോ. കെ കെ അഗർവാൾ കൊവിഡ് ബാധിച്ച് മരിച്ചു

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ മുൻ പ്രസിഡൻ്റ് പത്​​മശ്രീ ഡോ. കെ കെ അഗർവാൾ കൊവിഡ്​ ബാധിച്ച്​ മരിച്ചു. 62 വയസ്സായിരുന്നു. കഴിഞ്ഞ കുറേ ദിവസങ്ങളായി അദ്ദേഹം...

More News