Tuesday, December 1, 2020

പബ്‌ ജി ഗെയിം തിരിച്ചുവരുന്നു

Must Read

ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷം; ടി-20 ലോകകപ്പിന്റെ വേദി മാറ്റണമെന്ന് പാകിസ്താൻ

2021 ടി-20 ലോകകപ്പ് വേദി ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ഇന്ത്യയിലെ കൊവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഇങ്ങനെയൊരു ആവശ്യം...

മോട്ടോ ജി 5ജി ഇന്ത്യയില്‍ പുറത്തിറക്കി

മോട്ടറോള മോട്ടോ ജി 5ജി ഇന്ത്യയില്‍ പുറത്തിറക്കി. ഇതുവരെ ബജറ്റ്, പ്രീമിയം വിഭാഗത്തില്‍ ഫോണുകള്‍ അവതരിപ്പിച്ച മോട്ടോ ജി 5ജി ഉപയോഗിച്ച് മിഡ് റേഞ്ച് സെഗ്‌മെന്റിനെ...

മുഖ്യന്‍ പറഞ്ഞത് തന്നെ ശരി; തോമസ് ഐസകിനെ തള്ളി മന്ത്രി ജി. സുധാകരന്‍

കെ.എസ്.എഫ്.ഇ റെയ്ഡില്‍ ധനമന്ത്രി തോമസ് ഐസകിനെ തള്ളി മന്ത്രി ജി. സുധാകരന്‍. വിജിലന്‍സ് റെയ്ഡ് ദുഷ്ടലാക്കോടെയല്ല. മുഖ്യമന്ത്രി പറഞ്ഞതാണ് ശരി. തന്‍റെ വകുപ്പിലും സമാനമായ റെയ്ഡ്...

കാൺപൂർ: ചൈനീസ് ആപ്പുകളുടെ നിരോധനത്തോടെ ഇന്ത്യയിൽ നിന്ന് പുറത്തായ പബ്‌ ജി ഗെയിം തിരിച്ചുവരുന്നു. പബ്‌ ജി കോർപ്പറേഷനാണ് ‘പബ്‌ ജി മൊബൈൽ ഇന്ത്യ’ എന്ന പേരിൽ ഇന്ത്യൻ വിപണിക്കായി തയ്യാറാക്കിയ ഗെയിം പ്രഖ്യാപിച്ചത്.

പബ്‌ ജി കോർപ്പറേഷൻ കൊറിയൻ കമ്പനിയാണെങ്കിലും ഇന്ത്യയിലെ ചുമതല ചൈനീസ് കമ്പനിയായ ടെൻസെന്റിനായിരുന്നു. അതാണ് നിരോധനത്തിന് കാരണമായത്.പുതിയ ഗെയിം പൂർണമായും പ്രാദേശിക ചട്ടങ്ങൾ പാലിച്ചുള്ളതാകുമെന്നും ഉപഭോക്താക്കൾക്ക് ഡാറ്റ സുരക്ഷ ഉറപ്പുവരുത്തുമെന്നും കോർപ്പറേഷൻ പറയുന്നു. ഉള്ളടക്കത്തിലും ഭാവത്തിലും അടിമുടി മാറ്റമുണ്ടാകും. ഗെയിമിലെ കഥാപാത്രങ്ങൾ, വസ്ത്രധാരണം, ഹിറ്റ് ഇഫക്ട്, വെർച്വൽ സിമുലേഷൻ ട്രെയിനിംഗ് ഗ്രൗണ്ട് എന്നിവയിലടക്കം മാറ്റങ്ങളുണ്ടാകും. പ്രായം കുറഞ്ഞവർ ഗെയിം കളിക്കുന്ന സമയം നിയന്ത്രിക്കുന്ന സംവിധാനവും ഏർപ്പെടുത്തും.ഉപഭോക്താക്കളുമായുള്ള ആശയവിനിമയവും ഗെയിമിംഗ് സേവനങ്ങളും മെച്ചപ്പെടുത്താൻ ഇന്ത്യയിൽ പുതിയ ഓഫീസ് ആരംഭിക്കാനും ആലോചിക്കുന്നുണ്ട്. പബ്‌ജി കോർപ്പറേഷനും മാതൃകമ്പനിയായ ക്രാഫ്റ്റോണും ഇന്ത്യയിൽ 746 കോടി രൂപയുടെ നിക്ഷേപമാണ് ഉദ്ദേശിക്കുന്നത്. പ്രാദേശിക വീഡിയോ ഗെയിം, ഇ-സ്പോർട്സ്, വിനോദം, ഐ.ടി മേഖലകളിലായിരിക്കും നിക്ഷേപം. പുതിയ ഗെയിം പുറത്തിറക്കുന്ന തീയതി വ്യക്തമാക്കിയിട്ടില്ല.Kanpur: With the ban on Chinese apps, the PubG game out of India is back. PubG G Corporation has announced a game called ‘PubG G Mobile India’ for the Indian market.
Pub G Corporation

Leave a Reply

Latest News

ഇന്ത്യയിൽ കൊവിഡ് വ്യാപനം രൂക്ഷം; ടി-20 ലോകകപ്പിന്റെ വേദി മാറ്റണമെന്ന് പാകിസ്താൻ

2021 ടി-20 ലോകകപ്പ് വേദി ഇന്ത്യയിൽ നിന്ന് മാറ്റണമെന്ന് പാകിസ്താൻ ക്രിക്കറ്റ് ബോർഡ്. ഇന്ത്യയിലെ കൊവിഡ് സാഹചര്യം ചൂണ്ടിക്കാട്ടിയാണ് പാകിസ്താൻ ക്രിക്കറ്റ് ബോർഡ് ഇങ്ങനെയൊരു ആവശ്യം...

മോട്ടോ ജി 5ജി ഇന്ത്യയില്‍ പുറത്തിറക്കി

മോട്ടറോള മോട്ടോ ജി 5ജി ഇന്ത്യയില്‍ പുറത്തിറക്കി. ഇതുവരെ ബജറ്റ്, പ്രീമിയം വിഭാഗത്തില്‍ ഫോണുകള്‍ അവതരിപ്പിച്ച മോട്ടോ ജി 5ജി ഉപയോഗിച്ച് മിഡ് റേഞ്ച് സെഗ്‌മെന്റിനെ ലക്ഷ്യമിടുന്നു. 5 ജി കണക്റ്റിവിറ്റി ശ്രേണിയിലുള്ള...

മുഖ്യന്‍ പറഞ്ഞത് തന്നെ ശരി; തോമസ് ഐസകിനെ തള്ളി മന്ത്രി ജി. സുധാകരന്‍

കെ.എസ്.എഫ്.ഇ റെയ്ഡില്‍ ധനമന്ത്രി തോമസ് ഐസകിനെ തള്ളി മന്ത്രി ജി. സുധാകരന്‍. വിജിലന്‍സ് റെയ്ഡ് ദുഷ്ടലാക്കോടെയല്ല. മുഖ്യമന്ത്രി പറഞ്ഞതാണ് ശരി. തന്‍റെ വകുപ്പിലും സമാനമായ റെയ്ഡ് നടന്നിട്ടുണ്ട്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി കഴിഞ്ഞ ദിവസം...

സിദ്ധിഖ് കാപ്പന്റെ അറസ്റ്റ്: ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെയുഡെബ്ള്യുജെ

ദില്ലി: മാധ്യമപ്രവർത്തകൻ സിദ്ധീഖ് കാപ്പനെ ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്ത സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് കെയുഡെബ്ള്യുജെ. സുപ്രീംകോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് മാധ്യമപ്രവർത്തകരുടെ സംഘടന ഈ ആവശ്യം ഉന്നയിച്ചത്. പോലീസ് നിയമ വിരുദ്ധ നടപടികൾ...

വി.എസ്.എസ്.സി. മുന്‍ ഡയറക്ടര്‍ എസ് രാമകൃഷ്ണന്‍ അന്തരിച്ചു

തിരുവനന്തപുരം വിക്രം സാരാഭായി സ്‌പേസ് സെന്റര്‍ (വി.എസ്.എസ്.സി) മുന്‍ ഡയറക്ടറായിരുന്ന എസ് രാമകൃഷ്ണന്‍ അന്തരിച്ചു. തിരുവനന്തപുരം പെരുന്താന്നിയിലെ വസതിയിലായിരുന്നു അന്ത്യം. 1972ല്‍ ഡോ.എ.പി.ജെ. അബ്ദുള്‍ കലാമിന്റെ നേതൃത്വത്തില്‍ ആരംഭിച്ച ഇന്ത്യയുടെ ആദ്യ ഉപഗ്രഹ വിക്ഷേപണ...

More News