Thursday, January 27, 2022

കണ്ണൂർ സർവകലാശാലാ വൈസ്ചാൻസലർ പുനർനിയമനക്കേസിൽ ഗവര്‍ണര്‍ക്കുവേണ്ടി ഹൈക്കോടതിയില്‍ ഹാജരാകില്ലെന്ന് അഡ്വക്കറ്റ് ജ നറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ്

Must Read

തിരുവനന്തപുരം: കണ്ണൂർ സർവകലാശാലാ വൈസ്ചാൻസലർ പുനർനിയമനക്കേസിൽ ഗവര്‍ണര്‍ക്കുവേണ്ടി ഹൈക്കോടതിയില്‍ ഹാജരാകില്ലെന്ന് അഡ്വക്കറ്റ് ജ നറൽ കെ. ഗോപാലകൃഷ്ണക്കുറുപ്പ്. ഗവര്‍ണര്‍ക്കുവേണ്ടി ഹാജരാകാന്‍ രാജ്ഭവന്‍ ആവശ്യപ്പെട്ടിരുന്നു.

എ​ന്നാ​ല്‍, സ​ര്‍​ക്കാ​രി​നാ​യി നേ​ര​ത്തെ ഹാ​ജ​രാ​യ​തി​നാ​ല്‍ ബു​ദ്ധി​മു​ട്ട് രാ​ജ്ഭ​വ​നെ അ​റി​യി​ച്ചു. കേ​സി​ല്‍ ഈ​മാ​സം 2ന് ​വാ​ദം പൂ​ര്‍​ത്തി​യാ​യ​ശേ​ഷം 14നാ​ണ് രാ​ജ്ഭ​വ​നി​ല്‍​നി​ന്ന് ക​ത്ത് ല​ഭി​ച്ച​തെ​ന്നും എ​ജി തി​രു​വ​ന​ന്ത​പു​ര​ത്ത് പ​റ​ഞ്ഞു

സിം​ഗി​ൾ ബ​ഞ്ചി​ൽ ഗ​വ​ർ​ണ​ർ​ക്കാ​യി ഹാ​ജ​രാ​യ​ത് ഗ​വ​ർ​ണ​റു​ടെ നി​യ​മോ​പ​ദേ​ശ​ക​നാ​യി​രു​ന്നു. 14 നാ​ണ് ഹാ​ജ​രാ​കാ​ൻ നി​ർ​ദേ​ശി​ച്ചു​ള്ള ഗ​വ​ർ​ണ​റു​ടെ ക​ത്ത് ത ​നി​ക്ക് കി​ട്ടി​യ​ത്. കേ​സി​ൽ സ​ർ​ക്കാ​രി​നു വേ​ണ്ടി​യാ​ണ് താ​ൻ ഹാ​ജ​രാ​യ​ത്. ഗ​വ​ർ​ണ​ർ​ക്ക് വേ​ണ്ടി എ​ജി ഹാ​ജ​രാ​യ കേ​സു​ക​ൾ സാ​ധാ​ര​ണ​മ​ല്ല. ഇ​ക്കാ​ര്യം രാ​ജ്ഭ വ​നെ അ​റി​യി​ച്ചി​രു​ന്നെ​ന്നും അ​ഡ്വ​ക്ക​റ്റ് ജ​ന​റ​ൽ വി​ശ​ദീ​ക​രി​ച്ചു.

Leave a Reply

Latest News

കോഴിക്കോട് ചിൽഡ്രൻസ് ഹോമിൽ നിന്നും ആറ് പെണ്‍കുട്ടികളെ കാണാതായി

കോ​ഴി​ക്കോ​ട്: വെ​ള്ളി​മാ​ടു​കു​ന്നി​ലെ ചി​ൽ​ഡ്ര​ൻ​സ് ഹോ​മി​ൽ നി​ന്നും സ​ഹോ​ദ​രി​മാ​ർ ഉ​ൾ​പ്പ​ടെ ആ​റ് പെ​ണ്‍​കു​ട്ടി​ക​ളെ കാ​ണാ​താ​യി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മു​ത​ലാ​ണ് കു​ട്ടി​ക​ളെ കാ​ണാ​താ​യ​ത്. ചി​ൽ​ഡ്ര​ൻ​സ് ഹോം ​അ​ധി​കൃ​ത​ർ ന​ൽ​കി​യ...

More News