Sunday, November 28, 2021

കാഞ്ഞിരോട് നെഹര്‍ കോളജില്‍ വിദ്യാര്‍ഥിക്ക് നേരെ ക്രൂരമര്‍ദനം

Must Read

കാഞ്ഞിരോട് നെഹര്‍ കോളജില്‍ വിദ്യാര്‍ഥിക്ക് നേരെ ക്രൂരമര്‍ദനം. ജൂനിയര്‍ വിദ്യാര്‍ഥിയെ സീനിയര്‍ വിദ്യാര്‍ഥികൾ കൂട്ടമായി മര്‍ദിക്കുകയായിരുന്നു. ചെക്കിക്കുളം സ്വദേശി അന്‍ഷാദിനാണ് മര്‍ദനമേറ്റത്.

മ​ര്‍​ദ​ന​മേ​റ്റ കു​ട്ടി ഏ​റെ നേ​രെ അ​ബോ​ധാ​വ​സ്ഥ​യി​ലാ​യി​രു​ന്നു.​സം​ഭ​വ​ത്തി​ല്‍ ര​ണ്ട് വി​ദ്യാ​ര്‍​ഥി​ക​ളെ കോ​ള​ജ് സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. ആ​ന്‍റി റാ​ഗിം​ഗ് ക​മ്മി​റ്റി​യാ​ണ് ഇ​വ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്ത​ത്. സം​ഭ​വ​ത്തെ കു​റി​ച്ച് വൈ​സ് ചാ​ന്‍​സി​ല​ര്‍​ക്ക് റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യെ​ന്ന് കോ​ള​ജ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News