Friday, November 27, 2020

നിയമസഭ തെരഞ്ഞെടുപ്പിൽ ദ്രാവിഡ കക്ഷികളുമായി മുന്നണിബന്ധമുണ്ടാക്കില്ലെന്നും തനിച്ച് മത്സരിക്കുമെന്നും മക്കൾ നീതിമയ്യം പ്രസിഡൻറും നടനുമായ കമൽ ഹാസൻ

Must Read

വജ്രവും മുത്തും നിറഞ്ഞ തകർപ്പൻ ആഡംബര മാസ്ക് വിപണിയിൽ, വില കേട്ടാൽ ഞെട്ടും

കൊവിഡിൽ നിന്നും രക്ഷനേടുന്നതിനൊപ്പം ലക്‌ഷ്വറി ലുക്കും നൽകുന്ന ആഡംബര മാസ്കുമായി ജപ്പാൻ. വിലകൂടിയ വജ്രം, മുത്തുകൾ എന്നിവയാണ് ഈ മാസ്കിൽ പതിപ്പിച്ചിരിക്കുന്നത്. 10 ലക്ഷം യെൻ...

തദ്ദേശ തെരഞ്ഞെടുപ്പിൽ നേട്ടം ജോസ്, ജോസഫ് വിഭാഗങ്ങൾക്ക്; സീറ്റുകളുടെ കാര്യത്തിൽ ഇരുമുന്നണിയും നൽകിയത് മികച്ച പരിഗണന

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ ജോസ്, ജോസഫ് വിഭാഗങ്ങൾക്ക് സീറ്റുകളുടെ കാര്യത്തിൽ ഇരുമുന്നണിയും നൽകിയത് മികച്ച പരിഗണന. മ​ധ്യ​കേ​ര​ള​ത്തി​ലെ കേ​ര​ള...

ഡൽഹി ചലോ മാർച്ച്; രണ്ടാം ദിവസവും അതിർത്തി അടച്ചു, പിന്മാറില്ലെന്ന് കർഷക‌ർ

  ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരായ കർഷക സംഘടനകളുടെ ഡൽഹി ചലോ മാർച്ച് തടയാൻ തുടർച്ചയായ രണ്ടാം ദിവസവും അതിർത്തികൾ അടച്ച് ഡൽഹിയും...

ചെൈന്ന: 2021ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ദ്രാവിഡ കക്ഷികളുമായി മുന്നണിബന്ധമുണ്ടാക്കില്ലെന്നും തനിച്ച് മത്സരിക്കുമെന്നും മക്കൾ നീതിമയ്യം പ്രസിഡൻറും നടനുമായ കമൽ ഹാസൻ.

പാ​ർ​ട്ടി ജി​ല്ല സെ​ക്ര​ട്ട​റി​മാ​രു​ടെ​യും നി​യ​മ​സ​ഭ നി​യോ​ജ​ക മ​ണ്ഡ​ലം ഭാ​ര​വാ​ഹി​ക​ളു​ടെ​യും യോ​ഗ​ത്തി​ലാ​ണ്​ അ​ദ്ദേ​ഹം നി​ല​പാ​ട്​ വ്യ​ക്ത​മാ​ക്കി​യ​ത്. ജ​ന​ങ്ങ​ളു​മാ​യാ​ണ്​ സ​ഖ്യം. ഡി.​എം.​കെ-​അ​ണ്ണാ ഡി.​എം.​കെ ക​ക്ഷി​ക​ൾ​ക്ക്​ ബ​ദ​ലാ​യി മൂ​ന്നാ​മ​ത്തെ ശ​ക്തി​യാ​യി വ​ള​രാ​ൻ പാ​ർ​ട്ടി​ക്ക്​ ഇ​തി​ന​കം ക​ഴി​ഞ്ഞി​ട്ടു​ണ്ട്. 2013ലെ ​ഡ​ൽ​ഹി നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ലു​ണ്ടാ​യ മാ​റ്റം ത​മി​ഴ​ക​ത്തി​ലും സം​ഭ​വി​ക്കു​മെ​ന്ന്​ ക​മ​ൽ ഹാ​സ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

എന്നാൽ, കമൽ ഹാസെൻറ നിലപാട് മതേതര വോട്ടുകൾ ഭിന്നിക്കാൻ കാരണമാവുെമന്നും യു.പി.എ പക്ഷത്ത് അണിനിരക്കണമെന്നും തമിഴ്നാട് കോൺഗ്രസ് അധ്യക്ഷൻ കെ.എസ്. അളഗിരി അഭ്യർഥിച്ചു.

English summary

Kamal Haasan, president and actor of Makkal Nithi Mayyam, has said that he will not ally with the Dravidian parties in the Assembly elections and will contest alone.

Leave a Reply

Latest News

വജ്രവും മുത്തും നിറഞ്ഞ തകർപ്പൻ ആഡംബര മാസ്ക് വിപണിയിൽ, വില കേട്ടാൽ ഞെട്ടും

കൊവിഡിൽ നിന്നും രക്ഷനേടുന്നതിനൊപ്പം ലക്‌ഷ്വറി ലുക്കും നൽകുന്ന ആഡംബര മാസ്കുമായി ജപ്പാൻ. വിലകൂടിയ വജ്രം, മുത്തുകൾ എന്നിവയാണ് ഈ മാസ്കിൽ പതിപ്പിച്ചിരിക്കുന്നത്. 10 ലക്ഷം യെൻ...

തദ്ദേശ തെരഞ്ഞെടുപ്പിൽ നേട്ടം ജോസ്, ജോസഫ് വിഭാഗങ്ങൾക്ക്; സീറ്റുകളുടെ കാര്യത്തിൽ ഇരുമുന്നണിയും നൽകിയത് മികച്ച പരിഗണന

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ ജോസ്, ജോസഫ് വിഭാഗങ്ങൾക്ക് സീറ്റുകളുടെ കാര്യത്തിൽ ഇരുമുന്നണിയും നൽകിയത് മികച്ച പരിഗണന. മ​ധ്യ​കേ​ര​ള​ത്തി​ലെ കേ​ര​ള കോ​ൺ​ഗ്ര​സ്​ സ്വാ​ധീ​ന മേ​ഖ​ല​ക​ളി​ലെ​ല്ലാം ഇ​രു​പ​ക്ഷ​ത്തി​നും ഇ​ത്ത​വ​ണ...

ഡൽഹി ചലോ മാർച്ച്; രണ്ടാം ദിവസവും അതിർത്തി അടച്ചു, പിന്മാറില്ലെന്ന് കർഷക‌ർ

  ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരായ കർഷക സംഘടനകളുടെ ഡൽഹി ചലോ മാർച്ച് തടയാൻ തുടർച്ചയായ രണ്ടാം ദിവസവും അതിർത്തികൾ അടച്ച് ഡൽഹിയും ഹരിയാനയും. ഹരിയാനയിലെ കർണാൽ അംബാല, ഹിസാർ,...

പോലീസ്‌ സ്‌റ്റേഷനിൽപരാതി നൽകാനെത്തിയ അച്ഛനെ മകളുടെ സാന്നിധ്യത്തിൽ അധിക്ഷേപിച്ച ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

തിരുവനന്തപുരം: പോലീസ്‌ സ്‌റ്റേഷനിൽപരാതി നൽകാനെത്തിയ അച്ഛനെ മകളുടെ സാന്നിധ്യത്തിൽ അധിക്ഷേപിച്ച ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. തിരുവനന്തപുരം നെയ്യാർ ഡാം സ്റ്റേഷനിലാണ് സംഭവം. കള്ളിക്കാട് സ്വദേശി സുദേവനോടാണ് പൊലീസ് മോശമായി പെരുമാറിയത്....

കളമശ്ശേരി മെഡിക്കൽ കോളേജിൽ കോവിഡ് രോഗികൾ മരിച്ച സംഭവം; ആശുപത്രിക്ക് വീഴ്ചയില്ലെന്ന് ആരോഗ്യ വകുപ്പ്

കളമശ്ശേരി മെഡിക്കൽ കോളേജിൽ കോവിഡ് രോഗികൾ മരിച്ച സംഭവത്തില്‍ മെഡിക്കൽ കോളേജിന് വീഴ്ചയില്ലെന്ന് ആരോഗ്യവകുപ്പ് നിയോഗിച്ച വിദഗ്ദ സമിതി. കോവിഡ് മൂർച്ഛിച്ച് ആന്തരികാവയവങ്ങളെ ബാധിച്ചതാണ് മരണ കാരണം. ആരോപണം ഉന്നയിച്ച ഡോക്ടർക്ക് തെളിവ്...

More News