കെ.​വി. തോ​മ​സി​ന് കാ​ര​ണം കാ​ണി​ക്ക​ല്‍ നോ​ട്ടീ​സ്; ഒ​രാ​ഴ്ച​യ്ക്ക​കം വി​ശ​ദീ​ക​ര​ണം ന​ല്‍​ക​ണം

0

ന്യൂ​ഡ​ൽ​ഹി: സി​പി​എം പാ​ര്‍​ട്ടി കോ​ണ്‍​ഗ്ര​സ് സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്ത കെ.​വി. തോ​മ​സി​ന് കാ​ര​ണം കാ​ണി​ക്ക​ൽ നോ​ട്ടീ​സ് ന​ൽ​കി എ​ഐ​സി​സി. അ​ച്ച​ട​ക്ക​ലം​ഘ​നം ചൂ​ണ്ടി​ക്കാ​ട്ടി ന​ൽ​കി​യി​രി​ക്കു​ന്ന നോ​ട്ടീ​സി​ന് ഒ​രാ​ഴ്ച​യ്ക്ക​കം മ​റു​പ​ടി ന​ൽ​ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. എ.​കെ. ആ​ന്‍റ​ണി അ​ധ്യ​ക്ഷ​നാ​യ അ​ഞ്ചം​ഗ സ​മി​തി​യാ​ണ് ന​ട​പ​ടി തീ​രു​മാ​നി​ക്കു​ന്ന​ത്.

തോ​മ​സി​ന്‍റെ മ​റു​പ​ടി ല​ഭി​ച്ച​ശേ​ഷം തു​ട​ർ​ന​ട​പ​ടി തീ​രു​മാ​നി​ക്കു​മെ​ന്ന് കേ​ര​ള​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി താ​രി​ഖ് അ​ൻ​വ​ർ പ​റ​ഞ്ഞു. തോ​മ​സി​നെ​തി​രെ ക​ടു​ത്ത ന​ട​പ​ടി വേ​ണ​മെ​ന്നാ​ണ് കെ​പി​സി​സി​യു​ടെ നി​ർ​ദേ​ശം. തോ​മ​സി​നെ​തി​രാ​യ ന​ട​പ​ടി കെ​പി​സി​സി​ക്ക് തീ​രു​മാ​നി​ക്കാ​മെ​ന്നാ​യി​രു​ന്നു എ​ഐ​സി​സി​യു​ടെ മു​ൻ നി​ല​പാ​ട്.

LEAVE A REPLY

Please enter your comment!
Please enter your name here