Monday, June 21, 2021

എൻഡിഎയുമായി സഹകരിക്കാൻ കെ. സുരേന്ദ്രൻ പത്ത് ലക്ഷം രൂപ നൽകിയെന്ന ആരോപണം നിഷേധിച്ച് സി.കെ. ജാനു

Must Read

ക​ൽ​പ​റ്റ: എ​ൻ​ഡി​എ​യു​മാ​യി സ​ഹ​ക​രി​ക്കാ​ൻ കെ. ​സു​രേ​ന്ദ്ര​ൻ പ​ത്ത് ല​ക്ഷം രൂ​പ ന​ൽ​കി​യെ​ന്ന ആ​രോ​പ​ണം നി​ഷേ​ധി​ച്ച് സി.​കെ. ജാ​നു. കേ​ന്ദ്ര​മ​ന്ത്രി​യാ​യി​ട്ടു​ള്ള അ​മി​ത് ഷാ ​ആ​യി​ട്ടു​പോ​ലും ബ​ന്ധ​മു​ള്ള ത​നി​ക്ക് സു​രേ​ന്ദ്ര​നു​മാ​യി പ​ണ​മി​ട​പാ​ട് ന​ട​ത്താ​ൻ ഇ​ട​പാ​ടു​കാ​രി​യു​ടെ ആ​വ​ശ്യ​മി​ല്ലെ​ന്നും ജാ​നു കൂ​ട്ടി​ച്ചേ​ർ​ത്തു.

ആ​രോ​പ​ണം പാ​ർ​ട്ടി​യെ ത​ക​ര്‍​ക്കാ​നു​ള്ള ആ​സൂ​ത്രി​ത ശ്ര​മ​മാ​ണ്. ഇ​തി​ന് പി​ന്നി​ലു​ള്ള ര​ണ്ടു​പേ​ർ​ക്കെ​തി​രെ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും സി.​കെ. ജാ​നു പ​റ​ഞ്ഞു.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ എ​ൻ​ഡി​എ​യു​മാ​യി സ​ഹ​ക​രി​ക്കാ​ൻ ബി​ജെ​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​സു​രേ​ന്ദ്ര​ൻ പ​ത്ത് ല​ക്ഷം രൂ​പ ന​ൽ​കി​യ​താ​യി സി.​കെ. ജാ​നു ന​യി​ച്ച ജ​നാ​ധി​പ​ത്യ രാ​ഷ​ട്രീ​യ പാ​ർ​ട്ടി​യു​ടെ സം​സ്ഥാ​ന ട്ര​ഷ​റ​റാ​യ പ്ര​സീ​ത അ​ഴീ​ക്കോ​ടാ​ണ് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​ത്.

Leave a Reply

Latest News

മലയാളി യുവതി മകനൊപ്പം ജീവനൊടുക്കി

മും​ബൈ: മ​ല​യാ​ളി യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി. ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ചാ​ടി​യാ​ണ് യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി​യ​ത്. മും​ബൈ ചാ​ന്ദ് വാ​ലി​യി​ലാ​ണ് സം​ഭ​വം. മ​രി​ച്ച​ത് പാ​ലാ സ്വ​ദേ​ശി രേ​ഷ്മ​യും ആ​റു...

More News