Saturday, March 6, 2021

കെ സുരേന്ദ്രന്റെ മകളെ സോഷ്യൽ മീഡിയാ കമന്റിലൂടെ അസഭ്യം പറഞ്ഞയാൾക്കെതിരെ രൂക്ഷവിമർശനവുമായി അദ്ധ്യാപിക

Must Read

അന്തരിച്ച റിയാലിറ്റി ഷോ താരം മഞ്ജുഷ മോഹന്റെ പിതാവ് മോഹൻദാസ് വാഹനാപകടത്തിൽ മരിച്ചു. മഞ്ജുഷയുടെ മരണത്തിനിടയാക്കിയ അതേ സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം

അന്തരിച്ച റിയാലിറ്റി ഷോ താരം മഞ്ജുഷ മോഹന്റെ പിതാവ് മോഹൻദാസ് വാഹനാപകടത്തിൽ മരിച്ചു. മഞ്ജുഷയുടെ മരണത്തിനിടയാക്കിയ അതേ സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം. https://youtu.be/T_eODVX6Gsc പെരുമ്പാവൂർ പുല്ലുവഴിയിലാണ് അപകടം നടന്നത്....

സ്‌പോര്‍ട്‌സ് കൗണ്‍സില്‍ കണ്ണൂര്‍ ജില്ലാ വൈസ് പ്രസിഡന്‍റ് രാജി വച്ചു; നിയമസഭാ തെരഞ്ഞെടുപ്പില്‍ പി. ജയരാജന് സ്ഥാനാര്‍ത്ഥിത്വം നിഷേധിച്ചതില്‍ വ്യാപകപ്രതിഷേധം

ക​ണ്ണൂ​ർ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ പി. ​ജ​യ​രാ​ജ​ന് സ്ഥാ​നാ​ര്‍​ത്ഥി​ത്വം നി​ഷേ​ധി​ച്ച​തി​ല്‍ വ്യാ​പ​ക​പ്ര​തി​ഷേ​ധം. പാ​ര്‍​ട്ടി ന​ട​പ​ടി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ച് സ്‌​പോ​ര്‍​ട്‌​സ് കൗ​ണ്‍​സി​ല്‍ ക​ണ്ണൂ​ര്‍ ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജി വ​ച്ചു....

നിയമസഭാ തെരഞ്ഞെടുപ്പിലെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകൾ അന്തിമഘട്ടത്തിൽ പാലായിൽ ജോസ് കെ മാണിയും ഇടുക്കിയിൽ റോഷി അഗസ്റ്റിനും മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിലെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചകൾ അന്തിമഘട്ടത്തിൽ പാലായിൽ ജോസ് കെ മാണിയും ഇടുക്കിയിൽ റോഷി അഗസ്റ്റിനും മത്സരിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. കടുത്തുരത്തി...

കെ സുരേന്ദ്രന്റെ മകളെ സോഷ്യൽ മീഡിയാ കമന്റിലൂടെ അസഭ്യം പറഞ്ഞയാൾക്കെതിരെ രൂക്ഷവിമർശനവുമായി അദ്ധ്യാപിക. തൃശൂർ കേരളവർമ്മ കോളേജിലെ അദ്ധ്യാപികയായ ആതിര വി ആണ് സംഭവത്തിൽ പ്രതികരണവുമായി എത്തിയത്.

രാഷ്ട്രീയ വിരോധം ആവാമെന്നും എന്നാൽ അത് പൊതുപ്രവർത്തകരുടെ പെണ്മക്കളെ അസഭ്യം പറഞ്ഞുകൊണ്ട് വെളിവാക്കരുതെന്നാണ് അദ്ധ്യാപിക തന്റെ സോഷ്യൽ മീഡിയാ കുറിപ്പ് വഴി പറയുന്നത്. രാജ്യം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റിന്റെ മകളെയാണ്‌ അനാവശ്യം പറഞ്ഞിരിക്കുന്നതെന്നും അവർ വിമർശിക്കുന്നു.ദേശീയ ബാലിക ദിനത്തിൽ മകളുമൊന്നിച്ചുള്ള ഫോട്ടോ ബിജെപി അദ്ധ്യക്ഷൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതിനടിയിലാണ് അജ്നാസ് അജ്നാസ് എന്ന ഫേസ്ബുക്ക് ഐഡിയിൽ നിന്നും അശ്ലീല കമന്റ് വന്നത്.കുറിപ്പ് ചുവടെ:’രാഷ്ട്രീയ വിരോധം ആവാം.. പൊതുപ്രവർത്തകരെ വെല്ലുവിളിക്കേണ്ടത് വീട്ടിൽ ഇരിക്കുന്ന പെണ്മക്കളെ അസഭ്യം പറഞ്ഞിട്ടാവരുത്. രാജ്യം ഭരിക്കുന്ന പാർട്ടിയുടെ സംസ്ഥാന പ്രസിഡന്റിന്റെ മകളെയാണ്‌ അനാവശ്യം പറഞ്ഞത്.കയ്യിൽ കിട്ടിയാൽ കൈകാര്യം ചെയ്യും ഒരു സംശയവും വേണ്ട!!’

English summary

K Surendran’s daughter accused of insulting her on social media. Teacher with harsh criticism

Previous articleഗാല്‍വാന്‍ താഴ്‌വരയില്‍ ചൈനീസ് സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമൃത്യുവരിച്ച ധീര സൈനികന്‍ കേണല്‍ സന്തോഷ് ബാബുവിന് മരണാനന്തര ബഹുമതിയായ മഹാവീര്‍ ചക്ര നല്‍കും
Next articleചില ചാനലുകളുടെ റേറ്റിങ് കുറച്ച്, റിപ്പബ്ലിക്കിന്റെ റേറ്റിങ് ഉയർത്തിക്കാട്ടുന്നതിന് പ്രതിഫലമായി മൂന്നുവർഷത്തിനിടെ 40 ലക്ഷം രൂപ അർണബ് നൽകി, കുടുംബവുമായി വിദേശയാത്രങ്ങളിൽ യാത്ര നടത്തുന്നതിന് 12,000 യുഎസ് ഡോളർ നൽകി; തട്ടിപ്പിലൂടെ ചാനൽ റേറ്റിങ് കൂട്ടാൻ റിപ്പബ്ലിക് ടിവി ഉടമ അർണബ് ഗോസ്വാമി ശ്രമിച്ചെന്ന ആരോപണങ്ങൾ സാധൂകരിക്കുന്ന മൊഴിയുമായി ചാനൽ റേറ്റിങ് തട്ടിപ്പുകേസിൽ അറസ്റ്റിലായ ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച് കൗൺസിൽ (ബാർക്) മുൻ സിഇഒ പാർഥോ ദാസ്ഗുപ്ത

Leave a Reply

Latest News

അന്തരിച്ച റിയാലിറ്റി ഷോ താരം മഞ്ജുഷ മോഹന്റെ പിതാവ് മോഹൻദാസ് വാഹനാപകടത്തിൽ മരിച്ചു. മഞ്ജുഷയുടെ മരണത്തിനിടയാക്കിയ അതേ സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം

അന്തരിച്ച റിയാലിറ്റി ഷോ താരം മഞ്ജുഷ മോഹന്റെ പിതാവ് മോഹൻദാസ് വാഹനാപകടത്തിൽ മരിച്ചു. മഞ്ജുഷയുടെ മരണത്തിനിടയാക്കിയ അതേ സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം. https://youtu.be/T_eODVX6Gsc പെരുമ്പാവൂർ പുല്ലുവഴിയിലാണ് അപകടം നടന്നത്....

More News