Tuesday, June 22, 2021

കെ. സുധാകരന്‍ നിയോഗിക്കപ്പെട്ടത് മുസ്‌ലിം ലീഗിനെ സംബന്ധിച്ച് വലിയ സന്തോഷം നല്‍കുന്ന തീരുമാനമാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി

Must Read

കോ​ഴി​ക്കോ​ട്: കെ​പി​സി​സി അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്ക് കെ. ​സു​ധാ​ക​ര​ന്‍ നി​യോ​ഗി​ക്ക​പ്പെ​ട്ട​ത് മു​സ്‌​ലിം ലീ​ഗി​നെ സം​ബ​ന്ധി​ച്ച് വ​ലി​യ സ​ന്തോ​ഷം ന​ല്‍​കു​ന്ന തീ​രു​മാ​ന​മാ​ണെ​ന്ന് പി.​കെ കു​ഞ്ഞാ​ലി​ക്കു​ട്ടി.

കോ​ൺ​ഗ്ര​സി​നും യു​ഡി​എ​ഫി​നും പു​തു​ജീ​വ​ന്‍ ന​ല്‍​കു​ന്ന തീ​രു​മാ​ന​മാ​ണി​ത്. സു​ധാ​ക​ര​ന്‍ വ​ള​രെ സ്വീ​കാ​ര്യ​നാ​യ നേ​താ​വാ​ണ്. ലീ​ഗി​ന്‍റെ എ​ല്ലാ പി​ന്തു​ണ​യും അ​ദ്ദേ​ഹ​ത്തി​ന് ന​ല്‍​കും. കോ​ണ്‍​ഗ്ര​സ് ശ​ക്തി​പ്പെ​ട്ടാ​ലെ യു​ഡി​എ​ഫ് ശ​ക്തി​പ്പെ​ടൂ എ​ന്നും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു

Leave a Reply

Latest News

മലയാളി യുവതി മകനൊപ്പം ജീവനൊടുക്കി

മും​ബൈ: മ​ല​യാ​ളി യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി. ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ​നി​ന്ന് ചാ​ടി​യാ​ണ് യു​വ​തി മ​ക​നൊ​പ്പം ജീ​വ​നൊ​ടു​ക്കി​യ​ത്. മും​ബൈ ചാ​ന്ദ് വാ​ലി​യി​ലാ​ണ് സം​ഭ​വം. മ​രി​ച്ച​ത് പാ​ലാ സ്വ​ദേ​ശി രേ​ഷ്മ​യും ആ​റു...

More News