കോവിഡ് രൂക്ഷമാകുന്നതിനിടെ സംസ്ഥാനത്ത് സിപിഎം സംസ്ഥാന സമ്മേളനം നടക്കുന്നതിനെ വിമർശിച്ച് കെ. മുരളീധരൻ എംപി

0

തിരുവനന്തപുരം: കോവിഡ് രൂക്ഷമാകുന്നതിനിടെ സംസ്ഥാനത്ത് സിപിഎം സംസ്ഥാന സമ്മേളനം നടക്കുന്നതിനെ വിമർശിച്ച് കെ. മുരളീധരൻ എംപി. കോവിഡ് സിപിഎമ്മിന്‍റെ സമ്മേളനത്തിലേക്ക് വരില്ലെന്നാണോ സർക്കാർ കരുതുന്നതെന്ന് മുരളീധരൻ പരിഹാസ രൂപേണ ചോദിച്ചു.

ധീ​ര​ജ് കൊ​ല്ല​പ്പെ​ട്ട​തി​ന്‍റെ പേ​രി​ല്‍ കോ​ണ്‍​ഗ്ര​സ് ഓ​ഫി​സു​ക​ള്‍​ക്കു നേ​രെ സി​പി​എം ന​ട​ത്തു​ന്ന അ​ക്ര​മം പ​രി​ധി വി​ട്ടാ​ല്‍ നോ​ക്കി​നി​ല്‍​ക്കി​ല്ലെ​ന്നു കെ ​മു​ര​ളീ​ധ​ര​ന്‍ പ​റ​ഞ്ഞു. അ​ന്വേ​ഷ​ണം ന​ട​ക്ക​ട്ടേ​യെ​ന്നും, കോ​ണ്‍​ഗ്ര​സ് പ്ര​വ​ര്‍​ത്ത​ക​ര്‍ കു​റ്റ​ക്കാ​രെ​ങ്കി​ല്‍ സം​ര​ക്ഷി​ക്കി​ല്ലെ​ന്നും മു​ര​ളീ​ധ​ര​ന്‍ വ്യ​ക്ത​മാ​ക്കി.

Leave a Reply