Saturday, May 15, 2021

ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക പിന്നാക്കാവസ്ഥയെ കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന് മുന്നിൽ നിവേദനങ്ങളും പരാതികളും സമർപ്പിക്കാം

Must Read

എറണാകുളം: ക്രിസ്ത്യൻ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ, സാമൂഹിക, സാമ്പത്തിക പിന്നാക്കാവസ്ഥയെ കുറിച്ച് പഠിച്ച് റിപ്പോർട്ട് സമർപ്പിക്കുന്നതിനായി നിയുക്തനായ ജസ്റ്റിസ് ജെ.ബി. കോശി കമ്മീഷന് മുന്നിൽ നിവേദനങ്ങളും പരാതികളും സമർപ്പിക്കാം. 

നി​വേ​ദ​നം/​പ​രാ​തി​യു​ടെ മൂ​ന്ന് പ​ക​ർ​പ്പു​ക​ൾ സെ​ക്ര​ട്ട​റി, ക്രി​സ്ത്യ​ൻ ന്യൂ​ന​പ​ക്ഷ​ങ്ങ​ൾ​ക്ക് വേ​ണ്ടി​യു​ള്ള ജ​സ്റ്റി​സ് ജെ.​ബി. കോ​ശി ക​മ്മീ​ഷ​ൻ, ര​ണ്ടാം നി​ല, ഹൗ​സിം​ഗ് ബോ​ർ​ഡ് ബി​ൽ​ഡിം​ഗ്, പ​ന​മ്പ​ള്ളി ന​ഗ​ർ, കൊ​ച്ചി 682036 എ​ന്ന വി​ലാ​സ​ത്തി​ലോ ഇ ​മെ​യി​ലാ​യോ അ​യ​ക്കാ​വു​ന്ന​താ​ണ്. ഇ ​മെ​യി​ൽ [email protected]

നി​വേ​ദ​ന​ത്തി​നൊ​പ്പം അ​തി​ൽ പ​റ​യു​ന്ന കാ​ര്യ​ങ്ങ​ളു​ടെ തെ​ളി​വും ഹാ​ജ​രാ​ക്ക​ണം. കോ​വി​ഡ് പ്ര​തി​സ​ന്ധി മാ​റി ക​ഴി​ഞ്ഞാ​ൽ ജി​ല്ലാ ആ​സ്ഥാ​ന​ങ്ങ​ളി​ൽ നേ​രി​ട്ട് പ​രാ​തി കേ​ൾ​ക്കാ​നും തെ​ളി​വു​ക​ൾ സ്വീ​ക​രി​ക്കാ​നും മു​ൻ​കൂ​ട്ടി അ​റി​യി​ച്ച് സൗ​ക​ര്യ​മൊ​രു​ക്കു​മെ​ന്ന് ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ ജ​സ്റ്റി​സ് ജെ.​ബി. കോ​ശി അ​റി​യി​ച്ചു.

Leave a Reply

Latest News

മുൻ കേരള ഗവർണർ ആർ.എൽ. ഭാട്ടിയ കോവിഡ് ബാധിച്ച് മരിച്ചു

ന്യൂഡൽഹി: മുൻ കേന്ദ്ര​മന്ത്രിയും കേരള ഗവർണറുമായിരുന്ന ആർ.എൽ. ഭാട്ടിയ അന്തരിച്ചു. 100 വയസായിരുന്നു. കോവിഡ്​ ബാധിച്ചതിനെ തുടർന്ന്​ അമൃത്​സറിലെ ഫോർട്ടിസ്​ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം. 2004 മുതൽ...

More News