Tuesday, April 20, 2021

രണ്ടു സന്യാസികൾ ഉൾപ്പെടെ മൂന്നുപേരെ മർദ്ദിച്ചുകൊലപ്പെടുത്തിയെന്ന കേസിൽ പ്രതികളുടെ ജാമ്യ ഹർജിയിൽ വിധി 16 ന്

Must Read

രാത്രികാല കർഫ്യു ഉൾപ്പെടെ ഇന്നു മുതൽ കടുത്ത നിയന്ത്രണങ്ങൾ

തിരുവനന്തപുരം: കൊവിഡിന്റെ രണ്ടാംവരവിൽ പ്രതിദിനം കുതിച്ചുയരുന്ന വ്യാപനം പ്രതിരോധിക്കാൻ രണ്ടാഴ്ചത്തേക്ക് രാത്രികാല കർഫ്യു ഉൾപ്പെടെ കേരളം കൂടുതൽ കടുത്ത നിയന്ത്രണങ്ങളിലേക്ക്. രാത്രി 9 മുതൽ രാവിലെ...

കുന്നത്തുനാട് എന്‍.എസ്.എസിനെ അപകീര്‍ത്തിപ്പെടുത്തുന്നതായി നേതാക്കള്‍

പെരുമ്പാവൂര്‍: എന്‍.എസ്.എസ് കുന്നത്തുനാട് താലൂക്ക് യൂനിയനെതിരെ സ്വകാര്യ വ്യക്തി നിരന്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് പരാതി നല്‍കുകയും സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രചരണങ്ങള്‍...

കൊച്ചി നഗരമധ്യത്തിൽ കപടസദാചാരവാദികൾ മൂലമുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് യുവതിയുടെ കുറിപ്പ്

കൊച്ചി നഗരമധ്യത്തിൽ കപടസദാചാരവാദികൾ മൂലമുണ്ടായ ദുരനുഭവം തുറന്ന് പറഞ്ഞ് യുവതിയുടെ കുറിപ്പ്. സീതാലക്ഷ്മി എന്ന യുവതിക്കാണ് ദുരനുഭവമുണ്ടായത്. ജോലി കഴിഞ്ഞ് അർധരാത്രി ഫ്ളാറ്റിലെത്തിയ സീതാലക്ഷ്മിയെ അകത്ത്...

താനെ: രണ്ടു സന്യാസികൾ ഉൾപ്പെടെ മൂന്നുപേരെ മർദ്ദിച്ചുകൊലപ്പെടുത്തിയെന്ന കേസിൽ പ്രതികളുടെ ജാമ്യ ഹർജിയിൽ വിധി 16 ന്. കേസിലെ 90 പ്രതികൾ നൽകിയ ജാമ്യ ഹർജികളാണ് പ്രത്യേക കോടതി അടുത്ത ആഴ്ചയിലേക്ക് മാറ്റിയത്.

കേസിൽ ഇരുനൂറോളം പേരാണ് അറസ്റ്റിലായത്. കേസിൽ 105 പേർക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. 36 പേർക്ക് കേസുമായി നേരിട്ടു ബന്ധമുണ്ടെന്നു കണ്ടെത്തിയതിനെത്തുടർന്ന് ജാമ്യം നിഷേധിക്കുകയും ചെയ്തു. കുട്ടികളെ തട്ടിക്കൊണ്ടുപോകാനെത്തിയതെന്നു തെറ്റിദ്ധരിച്ചായിരുന്നു ആൾക്കൂട്ട ആക്രമണം ഉണ്ടായത്

English summary

Judgment on the bail plea of ​​the accused in the case of beating to death of three persons, including two monks

Leave a Reply

Latest News

ഇന്നുമുതല്‍ സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം രാത്രി 7.30വരെ

തിരുവനന്തപുരം: ഇന്നുമുതല്‍ സംസ്ഥാനത്ത് ബാറുകളുടെ പ്രവര്‍ത്തന സമയം രാത്രി 7.30വരെ മാത്രമാക്കി സര്‍ക്കാര്‍ ഉത്തരവിറക്കി. ഹോട്ടലുകലും റസ്റ്ററന്റുകളും 7.30 വരെ മാത്രമേ പ്രവര്‍ത്തിക്കാന്‍ പാടുള്ളു. ഹോട്ടലുകളില്‍...

More News