Friday, April 16, 2021

കെഎസ്ആര്‍ടിസിയിലെ 100 കോടി രൂപയുടെ ക്രമക്കേട് അന്വേഷിക്കണമെന്ന ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി

Must Read

മന്ത്രി ജി സുധാകരനെതിരെ പൊലീസില്‍ പരാതി

ആലപ്പുഴ: മന്ത്രി ജി സുധാകരനെതിരെ പൊലീസില്‍ പരാതി. മന്ത്രിയുടെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗത്തിന്റെ ഭാര്യയാണ് അമ്പലപ്പുഴ പൊലീസില്‍ പരാതി നല്‍കിയത്. എസ്എഫ്‌ഐ ആലപ്പുഴ മുന്‍...

ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു

പെരുമ്പാവൂർ: ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു. ശ്രീ സ്വാമി വൈദ്യഗുരുകുലത്തിൻ്റെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ അപ്പൂസ്‌ ഓഡിറ്റോറിയത്തിൽ ആയുർ നടനം എന്ന പേരിലാണ്...

വ്യക്തി വൈരാഗ്യത്തിന്‍റെ പേരിൽ അയൽവാസിയായ മധ്യവയസ്കനെ പട്ടിയെവിട്ട് കടിപ്പിക്കാൻ ശ്രമിച്ചതായി കേസ്

തൊടുപുഴ: വ്യക്തി വൈരാഗ്യത്തിന്‍റെ പേരിൽ അയൽവാസിയായ മധ്യവയസ്കനെ പട്ടിയെവിട്ട് കടിപ്പിക്കാൻ ശ്രമിച്ചതായി കേസ്. തെക്കുംഭാഗം സ്വദേശി സോമൻ ആണ് അയൽവാസിയായ സേതുബാബുവിനെതിരേ പോലീസിൽ പരാതി നൽകിയത്. അ​രോ​പ​ണം...

കൊച്ചി: കെഎസ്ആര്‍ടിസിയിലെ 100 കോടി രൂപയുടെ ക്രമക്കേട് സംബന്ധിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തിരുവനന്തപുരം ശാസ്തമംഗലം സ്വദേശി ജൂഡ് ജോസഫ് നല്‍കിയ ഹര്‍ജി ഹൈക്കോടതി വിധി പറയാനായി മാറ്റി.

കേ​ര​ള ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് ഡെ​വ​ല​പ്മെ​ന്‍റ് ഫി​നാ​ന്‍​സ് കോ​ര്‍​പ​റേ​ഷ​നു​മാ​യു​ള്ള വാ​യ്പാ ഇ​ട​പാ​ടി​ലൂ​ടെ വ​ന്‍ ന​ഷ്ട​മാ​ണു​ണ്ടാ​യ​തെ​ന്നു കെ​എ​സ്ആ​ര്‍​ടി​സി എം​ഡി​യാ​ണ് വെ​ളി​പ്പെ​ടു​ത്തി​യ​ത്. ഈ ​സം​ഭ​വ​ത്തി​ലെ കു​റ്റ​ക്കാ​ര്‍​ക്കെ​തി​രേ ന​ട​പ​ടി വേ​ണ​മെ​ന്നാ​ണു കെ​എ​സ്ആ​ര്‍​ടി​സി​യി​ല്‍ വെ​ഹി​ക്കി​ള്‍ സൂ​പ്പ​ര്‍​വൈ​സ​റാ​യ ഹ​ര്‍​ജി​ക്കാ​ര​ന്‍റെ ആ​വ​ശ്യം. ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച് തി​രു​വ​ന​ന്ത​പു​രം ഫോ​ര്‍​ട്ട് പോ​ലീ​സ് സ്റ്റേ​ഷ​നി​ലും ഡി​ജി​പി​ക്കും പ​രാ​തി ന​ല്‍​കി​യെ​ങ്കി​ലും ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്നു ഹ​ര്‍​ജി​ക്കാ​ര​ന്‍ ആ ​രോ​പി​ച്ചി​രു​ന്നു.

ഇതേ വിഷയത്തില്‍ നടപടി ആവശ്യപ്പെട്ട് ഹര്‍ജിക്കാരന്‍ മറ്റൊരു ബെഞ്ചില്‍ ഹര്‍ജി നല്‍കിയിട്ടുണ്ടെന്ന് സര്‍ക്കാരിനുവേണ്ടി ഹാജരായ സീനിയര്‍ ഗവ. പ്ലീഡര്‍ വ്യക്തമാക്കി. ഹര്‍ജി നിലനില്‍ക്കില്ലെന്നും വാദിച്ചു. തുടര്‍ന്നു കൂടുതല്‍ വിശദാംശങ്ങള്‍ തേടിയശേഷമാണു സിംഗിള്‍ ബെഞ്ച് ഹര്‍ജി വിധി പറയാന്‍ മാറ്റിയത്.

English summary

Jude Joseph, a native of Sasthamangalam, Thiruvananthapuram, has filed a petition seeking an inquiry into an irregularity of Rs 100 crore in KSRTC.

Leave a Reply

Latest News

ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു

പെരുമ്പാവൂർ: ശാരീരിക ബുദ്ധിമുട്ടുകൾ മാറിയ നർത്തകിമാർ വീണ്ടും ചിലങ്ക അണിയുന്നു. ശ്രീ സ്വാമി വൈദ്യഗുരുകുലത്തിൻ്റെ ആഭിമുഖ്യത്തിൽ പെരുമ്പാവൂർ അപ്പൂസ്‌ ഓഡിറ്റോറിയത്തിൽ ആയുർ നടനം എന്ന പേരിലാണ്...

More News