Saturday, July 24, 2021

നടൻ ആലുംമൂടന്റെ മകൻ ജോഷി അന്തരിച്ചു

Must Read

ചങ്ങനാശേരി : ഹാസ്യനടൻ പരേതനായ ആലുംമൂടന്റെ മകൻ ജോഷി ആലുംമൂടൻ (57) അന്തരിച്ചു.

സംസ്കാരം ഇന്ന് (11-07-2021-ഞായർ) വൈകുന്നേരം 03:00- മണിക്ക് ചെത്തിപ്പുഴ സേക്രഡ് ഹാർട്ട് പള്ളിയിൽ.

ഭാര്യ : ആൻസി തകഴി കളത്തിൽ കുടുംബാംഗം.

മക്കൾ : ഡൊമിനിക്, റോസിൻ ( അഡ്വ. കേരള ഹൈക്കോടതി), ഡോണ.

സഹോദരങ്ങൾ : ജോളി സിബി, ഗേളി ചാക്കോ, ബീനാ ജെഫ്രി, ദീപാ സുനു, ബോബൻ ആലുംമൂടൻ (സിനിമാ നടൻ ).

Leave a Reply

Latest News

ചരക്ക് സേവന നികുതിക്കൊപ്പം  പ്രളയ സെസ്;   ലക്ഷ്യമിട്ടത് 1200 കോടി ; ഇതുവരെ പിരിച്ചത് 1750 കോടി; ഒരാഴ്ചക്കകം അവസാനിപ്പിക്കാൻ തീരുമാനം

വിഷ്ണു ചന്ദ്രശേഖർ തിരുവനന്തപുരം:ചരക്ക് സേവന നികുതിക്കൊപ്പം  പ്രളയ സെസ്  ഏർപ്പെടുത്താൻ തീരുമാനിച്ചപ്പോൾ ലക്ഷ്യമിട്ടത് 1200 കോടി രൂപയാണ്. എന്നാൽ ഇതുവരെ പിരിച്ചത് 1750 കോടിയോളം രൂപയാണ്. ലക്ഷ്യത്തിലുമേറെ...

More News