മുല്ലപ്പെരിയാർ വിഷയം; പ്രധാനമന്ത്രി ഇടപെടണമെന്ന് ജോസ് കെ. മാണി എംപി

0

ന്യൂ​ഡ​ൽ​ഹി: മു​ല്ല​പ്പെ​രി​യാ​ർ വി​ഷ​യ​ത്തി​ൽ കേ​ര​ള ജ​ന​ത​യ്ക്ക് സു​ര​ക്ഷ, ത​മി​ഴ്നാ​ടി​ന് വെ​ള്ളം എ​ന്ന​താ​ണ് കേ​ര​ള​ത്തി​ന്‍റെ നി​ല​പാ​ടെ​ന്ന് ജോ​സ് കെ.​മാ​ണി എം​പി. മു​ന്ന​റി​യി​പ്പി​ല്ലാ​തെ ഡാം ​തു​റ​ക്കു​ന്ന ത​മി​ഴ്നാ​ടി​ന്‍റെ നി​ല​പാ​ടി​നെ​തി​രെ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

വി​ഷ​യ​ത്തി​ൽ പ്ര​ധാ​ന​മ​ന്ത്രി ഇ​ട​പെ​ട​ണ​മെ​ന്നും ഇ​ക്കാ​ര്യ​മാ​വ​ശ്യ​പ്പെ​ട്ട് അ​ദ്ദേ​ഹ​ത്തി​ന് ക​ത്ത​യ​ച്ചു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. മു​ല്ല​പ്പെ​രി​യാ​ര്‍ വി​ഷ​യ​ത്തി​ല്‍ സം​സ്ഥാ​ന ത​ല​ത്തി​ല്‍ ചെ​യ്യാ​വു​ന്ന​ത് ചെ​യ്യു​ക​യാ​ണ് ആ​ദ്യ​ത്തെ ഘ​ട്ടം. പ​ക്ഷേ അ​തി​നു​ക​ഴി​യു​ന്നി​ല്ലെ​ങ്കി​ല്‍ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ ഇ​ട​പെ​ട്ട് പ​രി​ഹാ​രം ക​ണ്ടേ​പ​റ്റു​വെ​ന്നും ജോ​സ് കെ.​മാ​ണി വ്യ​ക്ത​മാ​ക്കി.

Leave a Reply