Sunday, December 6, 2020

ട്രഷറി തട്ടിപ്പ് സംബന്ധിച്ച് വിജിലൻസ് അന്വേഷണം വേണ്ടെന്ന സർക്കാർ തീരുമാനത്തിനെതിരെ സി.പി.ഐ അനുകൂല സർവിസ് സംഘടനയായ ജോയൻറ് കൗൺസിൽ

Must Read

കോവിഡ് ബാധിച്ച യുവതിക്ക് കനിവ് 108 ആംബുലന്‍സില്‍ സുഖപ്രസവം

തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കോവിഡ് ബാധിച്ച യുവതിക്ക് കനിവ് 108 ആംബുലന്‍സിനുള്ളില്‍ സുഖപ്രസവം. മലപ്പുറം തിരൂരങ്ങാടി സ്വദേശിനിയായ 30 വയസുകാരിയാണ് കനിവ് 108...

ഇന്ന് 5848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;5820 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 61,393; ഇതുവരെ രോഗമുക്തി നേടിയവര്‍ 5,67,694

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 920, കോഴിക്കോട്...

ബാലഭാസ്‌കറിന്റെ മരണം: ഇന്‍ഷുറന്‍സ് പോളിസിയിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ഇന്‍ഷുറന്‍സ് പോളിസിയിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിച്ച് സിബിഐ. മരണത്തിന് മാസങ്ങള്‍ക്ക് മുന്‍പെടുത്ത ഇന്‍ഷുറന്‍സ് പോളിസിയില്‍ ദുരൂഹതയെന്ന് ബന്ധുക്കളുടെ ആരോപണമുണ്ടായിരുന്നു. എല്‍ഐസി മാനേജര്‍,...

തിരുവനന്തപുരം: ട്രഷറി തട്ടിപ്പ് സംബന്ധിച്ച് വിജിലൻസ് അന്വേഷണം വേണ്ടെന്ന സർക്കാർ തീരുമാനത്തിനെതിരെ സി.പി.െഎ അനുകൂല സർവിസ് സംഘടനയായ ജോയൻറ് കൗൺസിൽ രംഗത്ത്. വിജിലൻസ് അന്വേഷണം വേണമെന്നാവശ്യപ്പെട്ട് ജോയൻറ് കൗൺസിൽ ജന.സെക്രട്ടറി ജയചന്ദ്രൻ കല്ലിംഗൽ മുഖ്യമന്ത്രി പിണറായി വിജയനും ധനമന്ത്രി ടി.എം. തോമസ് െഎസക്കിനും നിവേദനം നൽകി.

ട്ര​ഷ​റി ത​ട്ടി​പ്പി​ൽ ബി​ജു​ലാ​ൽ അ​റ​സ്​​റ്റി​ലാ​യ സ​ന്ദ​ർ​ഭ​ത്തി​ൽ ത​ന്നെ വി​ജി​ല​ൻ​സ്​ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട്​ ​േജാ​യ​ൻ​റ്​ കൗ​ൺ​സി​ൽ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. ട്ര​ഷ​റി വ​കു​പ്പി​ലെ ​േസാ​ഫ്​​ട്​​വെ​യ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളാ​ണ്​ ത​ട്ടി​പ്പി​ന്​ കാ​ര​ണ​മാ​യ​​തെ​ന്നും അ​തി​നാ​ൽ വ​ഞ്ചി​യൂ​ർ ട്ര​ഷ​റി ത​ട്ടി​പ്പ്​ സം​ബ​ന്ധി​ച്ച അ​ന്വേ​ഷ​ണം വി​ജി​ല​ൻ​സി​ന്​ കൈ​മാ​റു​ക​യാ​ണെ​ങ്കി​ൽ മ​റ്റ്​ ട്ര​ഷ​റി​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ഇ​ത്ത​ര​ത്തി​ലു​ള്ള ത​ട്ടി​പ്പു​ക​ൾ ന​ട​ന്നി​ട്ടു​ണ്ടോ​യെ​ന്ന്​ വ്യ​ക്ത​മാ​കു​മെ​ന്നും ജോ​യ​ൻ​റ്​​കൗ​ൺ​സി​ൽ ചൂ​ണ്ടി​ക്കാ​ട്ടി​യി​രു​ന്നു.

അന്വേഷണം​ണം വി​ജി​ല​ൻ​സി​ന്​ കൈ​മാ​റ​ണ​മെ​ന്ന ശി​പാ​ർ​ശ പൊ​ലീ​സ്​ ന​ൽ​കി​യെ​ങ്കി​ലും വേ​ണ്ടെ​ന്ന നി​ല​പാ​ടാ​ണ്​ ധ​ന​കാ​ര്യ​മ​ന്ത്രി തോ​മ​സ്​ ​െഎ​സ​ക്​ എ​ടു​ത്ത​ത്. അ​തി​െൻറ അ​ടി​സ്​​ഥാ​ന​ത്തി​ൽ വി​ജി​ല​ൻ​സ്​ അ​ന്വേ​ഷ​ണം വേ​ണ്ടെ​ന്ന തീ​രു​മാ​ന​മാ​ണ്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും കൈ​ക്കൊ​ണ്ട​ത്.

അതിനെതിരെയാണ് ഇപ്പോൾ േജായൻറ് കൗൺസിൽ രംഗത്തെത്തിയത്. ട്രഷറി തട്ടിപ്പ് സംബന്ധിച്ച് പഴുതടച്ച സമഗ്ര അന്വേഷണം നടത്തണമെന്നും ഇതുമായി ബന്ധപ്പെട്ട ദുരൂഹതകൾ നീക്കണമെന്നും ആവശ്യപ്പെട്ടാണ് ജോയൻറ് കൗൺസിൽ നിവേദനം സമർപ്പിച്ചിട്ടുള്ളത്.

English summary

Joint Council, a pro-CPAA service organization, opposes the government’s decision not to hold a vigilance inquiry into treasury fraud.

Leave a Reply

Latest News

കോവിഡ് ബാധിച്ച യുവതിക്ക് കനിവ് 108 ആംബുലന്‍സില്‍ സുഖപ്രസവം

തിരുവനന്തപുരം: ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കോവിഡ് ബാധിച്ച യുവതിക്ക് കനിവ് 108 ആംബുലന്‍സിനുള്ളില്‍ സുഖപ്രസവം. മലപ്പുറം തിരൂരങ്ങാടി സ്വദേശിനിയായ 30 വയസുകാരിയാണ് കനിവ് 108...

ഇന്ന് 5848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു;5820 പേര്‍ രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 61,393; ഇതുവരെ രോഗമുക്തി നേടിയവര്‍ 5,67,694

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 5848 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. മലപ്പുറം 920, കോഴിക്കോട് 688, എറണാകുളം 655, കോട്ടയം 567,...

ബാലഭാസ്‌കറിന്റെ മരണം: ഇന്‍ഷുറന്‍സ് പോളിസിയിൽ ദുരൂഹതയെന്ന് ബന്ധുക്കൾ

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ ഇന്‍ഷുറന്‍സ് പോളിസിയിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിച്ച് സിബിഐ. മരണത്തിന് മാസങ്ങള്‍ക്ക് മുന്‍പെടുത്ത ഇന്‍ഷുറന്‍സ് പോളിസിയില്‍ ദുരൂഹതയെന്ന് ബന്ധുക്കളുടെ ആരോപണമുണ്ടായിരുന്നു. എല്‍ഐസി മാനേജര്‍, ബാലഭാസ്‌കറിനെ ചികിത്സിച്ച സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍...

ശിശുക്ഷേമ സമിതി കണ്ണൂർ ജില്ലാ ചെയർമാനെതിരെ പോക്സോ കേസ്

ശിശുക്ഷേമ സമിതി കണ്ണൂർ ജില്ലാ ചെയർമാൻ ഇ.ഡി ജോസഫിനെതിരെ പോക്സോ കേസ്. കൗൺസിലിങ്ങിനെത്തിയ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറി എന്നാണ് പരാതി. തലശ്ശേരി പോലീസ് ആണ് ജോസഫിനെതിരെ കേസ് എടുത്തത്. ഇക്കഴിഞ്ഞ ഒക്ടോബർ 21നാണ് പരാതിക്കിടയായ...

ഇന്ത്യയുടെ താക്കീത് തള്ളി: കർഷക സമരത്തിനുള്ള പിന്തുണ ആവർത്തിച്ച് കാനഡ

വിവാദ കർഷക നിയമത്തിനെതിരെ രാജ്യത്ത് തുടരുന്ന കർഷക സമരത്തിനുള്ള പിന്തുണ ആവർത്തിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. ആഭ്യന്തര പ്രശ്നത്തിൽ ഇടപെട്ടുവെന്ന ഇന്ത്യയുടെ പ്രതിഷേധം നിലനിൽക്കെയാണ് നിലപാടിൽ മാറ്റമില്ലെന്ന് കാനഡ ആവർത്തിച്ചത്. ക​ർ​ഷ​ക സ​മ​ര​ത്തെ...

More News