Saturday, July 24, 2021

മുതിർന്ന മാധ്യമപ്രവർത്തകനും തിരുവനന്തപുരം പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ ജോൺ മേരിയെ അപായപ്പെടുത്താൻ ശ്രമിച്ചതായി പരാതി

Must Read

തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകനും തിരുവനന്തപുരം പ്രസ് ക്ലബ് ജേർണലിസം ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറുമായ ജോൺ മേരിയെ അപായപ്പെടുത്താൻ ശ്രമിച്ചതായി പരാതി. സിറ്റി പോലീസ് കമ്മിഷണർക്കു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പേരൂർക്കട പോലീസ് കേസെടുത്തു.

അജയകുമാർ എന്നയാൾക്കെതിരേയാണ് കേസെടുത്തിട്ടുള്ളതെന്ന് പേരൂർക്കട സി.ഐ. അനൂപ് കൃഷ്ണ പറഞ്ഞു. പേരൂർക്കട എൻ.സി.സി. നഗറിൽവച്ച്് വാഹനമിടിച്ച് അപകടപ്പെടുത്താൻ ശ്രമിച്ചെന്നാണ് പരാതി.

തിങ്കളാഴ്ചയായിരുന്നു സംഭവം. നേരത്തേയും ജോൺ മേരിയെ കൊലപ്പെടുത്തുമെന്നു ഭീഷണി മുഴക്കിയതിന് പോലീസ് കേസെടുത്തിരുന്നു.

ഭീഷണിപ്പെടുത്തിയതിനും അസഭ്യംപറഞ്ഞതിനുമാണ് പേരൂർക്കട പോലീസ് കേസെടുത്തിട്ടുള്ളത്

Leave a Reply

Latest News

സംസ്ഥാന ആസൂത്രണ ബോർഡ് അംഗമായി സന്തോഷ് ജോർജ് കുളങ്ങരയെ നിയമിച്ചതാര്? കേരള കോൺഗ്രസിൻ്റെ അക്കൗണ്ടിൽ വേണ്ടെന്ന് നേതാക്കൾ ; സി.പി.എമ്മിന് മൗനം; ഒരു രാഷ്ട്രീയ പാർട്ടിയുമായും ബന്ധമില്ലെന്ന് സന്തോഷ് ജോർജ് കുളങ്ങര; മലയാളി...

ബെൽസി ജോസ് കോട്ടയം: സംസ്ഥാന ആസൂത്രണ ബോർഡ് അംഗമായി സന്തോഷ് ജോർജ് കുളങ്ങരയെ നിയമിച്ചതാര്? ഇടതുു മുന്നണിയിൽ പുതിയ വിവാദത്തിന് തിരിതെളിഞ്ഞു. ത​നി​ക്ക്​ ഒ​രു രാ​ഷ്​​ട്രീ​യ പാ​ർ​ട്ടി​യു​മാ​യും ബ​ന്ധ​മി​ല്ലെ​ന്ന്​...

More News