Saturday, November 28, 2020

മ​ക്ക ഹ​റമിൽ ആ​രോ​ഗ്യ പ​രി​ശോ​ധ​ന വ​ര്‍​ധി​പ്പി​ച്ചു

Must Read

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട് 491, തിരുവനന്തപുരം 488, കൊല്ലം 458, കണ്ണൂര്‍ 315,...

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട്...

ഇസഡ്‌എംഐ ഹാന്‍ഡ് വാമര്‍ പവര്‍ ബാങ്ക് അവതരിപ്പിച്ച്‌ ഷവോമി

ഇസഡ്‌എംഐ ഹാന്‍ഡ് വാമര്‍ പവര്‍ ബാങ്ക് അവതരിപ്പിച്ച്‌ ഷവോമി. 5,000 എംഎഎച്ച്‌ പവര്‍ ബാങ്കാണ് ഇത്. റിപ്പോര്‍ട്ട് അനുസരിച്ച്‌ 5W ആപ്പിള്‍ ചാര്‍ജറിനേക്കാള്‍ വേഗത്തില്‍ ഒരു...

ഡയാവല്‍ 1260 ലംബോര്‍ഗിനി എഡിഷന്‍ പുറത്തിറക്കി ഡ്യുക്കാട്ടി

ഡയാവല്‍ 1260 ലംബോര്‍ഗിനി എഡിഷന്‍ പുറത്തിറക്കി ഡ്യുക്കാട്ടി. സിയാന്‍ FKP 37 ഹൈബ്രിഡ് സൂപ്പര്‍കാറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഡയാവല്‍ 1260 ലംബോര്‍ഗിനി എഡിഷന്‍ നിര്‍മിച്ചിരിക്കുന്നത്....

ജി​ദ്ദ: മ​ക്ക ഹ​റ​മി​ലെ​ത്തു​ന്ന ഉം​റ തീ​ര്‍​ഥാ​ട​ക​രു​ടെ​യും ന​മ​സ്​​ക​രി​ക്കാ​നെ​ത്തു​ന്ന​വ​രു​ടെ​യും എ​ണ്ണം കൂ​ടി​യ​തോ​ടെ ആ​രോ​ഗ്യ പ​രി​ശോ​ധ​ന സം​വി​ധാ​ന​ങ്ങ​ള്‍ വ​ര്‍​ധി​പ്പി​ച്ചു. തീ​ര്‍​ഥാ​ട​ക​രു​ടെ ശ​രീ​രോ​ഷ്​​മാ​വ്​ പ​രി​ശോ​ധി​ക്കു​ന്ന​തി​നാ​യി നി​ര​വ​ധി തെ​ര്‍​മോ കാ​മ​റ​ക​ളാ​ണ്​ ക​വാ​ട​ങ്ങ​ളി​ല്‍ സ്ഥാ​പി​ച്ചി​രി​ക്കു​ന്ന​ത്.ഉം​റ തീ​ര്‍​ഥാ​ട​നം മൂ​ന്നാം​ഘ​ട്ട​ത്തി​ല്‍ പ​രി​ശോ​ധ​ന ന​ട​പ​ടി​ക​ള്‍ ശ​ക്ത​മാ​ക്കി​യ​താ​യി മ​സ്​​ജി​ദു​ല്‍ ഹ​റാം പ്ര​തി​രോ​ധ, പ​ക​ര്‍​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ വി​ഭാ​ഗം ഡ​യ​റ​ക്​​ട​ര്‍ ഹ​സ്സ​ന്‍ അ​ല്‍​സു​വൈ​രി പ​റ​ഞ്ഞു.

കോ​വി​ഡ്​ വ്യാ​പ​നം ത​ട​യാ​ന്‍ നി​ര​വ​ധി പ്ര​തി​രോ​ധ, മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​ക​ളാ​ണ്​ സ്വീ​ക​രി​ച്ചി​ട്ടു​ള്ള​ത്.തി​ര​ക്കൊ​ഴി​വാ​ക്കാ​നും സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കാ​നും പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ളു​ടെ എ​ണ്ണം കൂ​ട്ടി​​യി​ട്ടു​ണ്ട്. അ​തോ​ടൊ​പ്പം താ​പ പ​രി​ശോ​ധ​ന കാ​മ​റ​ക​ളു​ടെ എ​ണ്ണ​വും വ​ര്‍​ധി​പ്പി​ച്ചി​ട്ടു​ണ്ട്. കോ​വി​ഡ്​ ബാ​ധ ല​ക്ഷ​ണ​ങ്ങ​ളു​​ള്ള​വ​രെ ക​ണ്ടെ​ത്താ​ന്‍ ക​ഴി​യു​ന്ന​താ​ണ്​ താ​പ നി​രീ​ക്ഷ​ണ കാ​മ​റ​ക​ള്‍. ആ​റ്​ മീ​റ്റ​ര്‍ അ​ക​ലെ​നി​ന്ന്​ നി​രീ​ക്ഷി​ക്കാ​നു​ള്ള ക​ഴി​വു​ണ്ട്.ഉ​യ​ര്‍​ന്ന പ്ര​വ​ര്‍​ത്ത​ന ശേ​ഷി​യും റെ​സ​ലൂ​ഷ​നു​മു​ള്ള​താ​ണ്. ഉ​യ​ര്‍​ന്ന താ​പ​നി​ല​യു​ള്ള സ​ന്ദ​ര്‍​ശ​ക​നെ തി​രി​ച്ച​റി​യാ​ന്‍ ഇ​തി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നും പ്ര​തി​രോ​ധ, പ​ക​ര്‍​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ വി​ഭാ​ഗം ഡ​യ​റ​ക്​​ട​ര്‍ പ​റ​ഞ്ഞു.Jeddah: Prayer for pilgrims and pilgrims in Makkah With the increase in the number of sufferers, those health screening systems Added. The body of the finalists

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട് 491, തിരുവനന്തപുരം 488, കൊല്ലം 458, കണ്ണൂര്‍ 315,...

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട്...

ഇസഡ്‌എംഐ ഹാന്‍ഡ് വാമര്‍ പവര്‍ ബാങ്ക് അവതരിപ്പിച്ച്‌ ഷവോമി

ഇസഡ്‌എംഐ ഹാന്‍ഡ് വാമര്‍ പവര്‍ ബാങ്ക് അവതരിപ്പിച്ച്‌ ഷവോമി. 5,000 എംഎഎച്ച്‌ പവര്‍ ബാങ്കാണ് ഇത്. റിപ്പോര്‍ട്ട് അനുസരിച്ച്‌ 5W ആപ്പിള്‍ ചാര്‍ജറിനേക്കാള്‍ വേഗത്തില്‍ ഒരു ഐഫോണ്‍ 12 ചാര്‍ജ് ചെയ്യാന്‍ ഇത്...

ഡയാവല്‍ 1260 ലംബോര്‍ഗിനി എഡിഷന്‍ പുറത്തിറക്കി ഡ്യുക്കാട്ടി

ഡയാവല്‍ 1260 ലംബോര്‍ഗിനി എഡിഷന്‍ പുറത്തിറക്കി ഡ്യുക്കാട്ടി. സിയാന്‍ FKP 37 ഹൈബ്രിഡ് സൂപ്പര്‍കാറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഡയാവല്‍ 1260 ലംബോര്‍ഗിനി എഡിഷന്‍ നിര്‍മിച്ചിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ മോട്ടോര്‍സൈക്കിള്‍...

38 വർഷം പഴക്കമുള്ള ഫെരാറി ഇപ്പോൾ ഒറ്റ ചാർച്ചിൽ 240 കിലോ മീറ്റർ ഓടും

1982 മോഡല്‍ ഫെരാറി 308 ജി.ടി.എസ് എന്ന വിന്റേജ് സ്‌പോര്‍ട്‌സ് കാറിന്റെ പഴയ എന്‍ജിന്‍ മാറ്റി ഇലക്‌ട്രിക് മോട്ടോര്‍ നല്‍കി. ഇപ്പോള്‍ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 240 കിലോ മീറ്റര്‍ വാഹനം ഓടും....

2021 മെയ് വരെ ഥാര്‍ വിറ്റുപോയതായി മഹീന്ദ്ര

ഈ വര്‍ഷം ഒക്ടോബറില്‍ ആണ് രണ്ടാം തലമുറ മഹീന്ദ്ര ഥാര്‍ വിപണിയിലെത്തിയത്. പുതിയ റിപ്പോര്‍ട്ട് പ്രകാരം എല്ലാ മോഡലുകളും 2021 മെയ് വരെ വിറ്റുപോയതായി കമ്ബനി അറിയിച്ചു. മികച്ച വരവേല്‍പ്പാണ് പുതുതലമുറ ഥാറിന്...

More News