Wednesday, December 2, 2020

ലോകം കോവിഡി​ന്റെ ഞെട്ടലിൽ നിന്ന്​ മുക്തി നേടിയിട്ടില്ല -സൽമാൻ രാജാവ്

Must Read

പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളിയതോടെ കൃത്യത്തിന്റെ ആസൂത്രകരെക്കുറിച്ചു കൂടി വിശദ അന്വേഷണത്തിനൊരുങ്ങി സി.ബി.ഐ

തിരുവനന്തപുരം: കാസർകോട് പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളിയതോടെ കൃത്യത്തിന്റെ ആസൂത്രകരെക്കുറിച്ചു കൂടി വിശദ അന്വേഷണത്തിനൊരുങ്ങി സി.ബി.ഐ....

കൊവിഡ് പ്രതിസന്ധിക്കിടയിലും സൗദിയിൽ നിന്ന് വിദേശികള്‍ സ്വന്തം നാടുകളിലേക്കയച്ച പണത്തിൽ വർദ്ധനവ്

ജിദ്ദ: കൊവിഡ് പ്രതിസന്ധിക്കിടയിലും സൗദിയിൽ നിന്ന് വിദേശികള്‍ സ്വന്തം നാടുകളിലേക്കയച്ച പണത്തിൽ വർദ്ധനവ്. പത്തു മാസത്തിനിടെ വിദേശികൾ 123.4 ബില്യൺ റിയാലാണ് വിവിധ...

മൂന്നടിച്ചു; ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്.സിയ്ക്ക് തകർപ്പൻ ജയം

പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്.സിയ്ക്ക് തകർപ്പൻ ജയം. എതിരില്ലാത്ത മൂന്നുഗോളുകൾക്ക് ഈസ്റ്റ് ബംഗാളിനെയാണ് മുംബൈ തരിപ്പണമാക്കിയത്. മുംബൈയ്ക്ക് വേണ്ടി...

ജിദ്ദ: ലോകജനതയും സമ്പദ്​ വ്യവസ്​ഥയും കോവിഡി​െൻറ ഞെട്ടലിൽ നിന്ന്​ മുക്തി നേടിയിട്ടില്ലെന്ന്​ സൽമാൻ രാജാവ്. ജി20 ഉച്ചകോടിയുടെ ഉദ്​ഘാടന സെഷനിൽ അധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു സൗദി ഭരണാധികാരി. ഇൗ വർഷം അസാധാരണമാണെന്നും കോവിഡ്​ ലോകത്തിന്​ സാമ്പത്തികവും സാമൂഹികവുമായ വലിയ നഷ്​ടം വരുത്തിയതിനാൽ സമൂഹത്തിന്​ ധൈര്യവും പ്രതീക്ഷയും നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഉച്ചകോടിയിലേക്ക്​ ഏവരേയും സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ട്​. ദുഷ്​കരമായ നിലവിലെ സാഹചര്യം കാരണം റിയാദിലേക്ക്​ അതിഥികളെ​ എത്തിച്ച്​ വരവേൽക്കാൻ കഴിയാത്തതിൽ ദുഃഖിക്കുന്നു. ഇന്ന്​ നിങ്ങളെയെല്ലാം കാണുന്നത്​ വലിയ സന്തോഷമാണ്​. ഒപ്പം ഉച്ചകോടിയിൽ പ​െങ്കടുത്തതിന് എല്ലാരോടും​ നന്ദി അറിയിക്കുന്നു.

കോവിഡ്​ മൂലമുള്ള ലോക ജനതയുടെ കഷ്​ടപാട്​ തുടരുകയാണ്​​. എന്നാൽ അന്താരാഷ്​ട്ര സഹകരണത്തിലുടെ ഇൗ പ്രതിസന്ധിയെ മറികടക്കാൻ നാം പരമാവധി ശ്രമിക്കും. ഇൗ വർഷം മാർച്ചിൽ നടന്ന ഉച്ചകോടിയിൽ അടിയന്തിര വിഭവങ്ങൾ സമാഹരിക്കാമെന്ന്​ പ്രതിജ്ഞയെടുത്തിരുന്നു. പ്രതിസന്ധിയുടെ തുടക്കത്തിൽ കോവിഡിനെ പ്രതിരോധിക്കാൻ ജി20 രാജ്യങ്ങൾ 21 ശതകോടി ഡോളർ സംഭാവന നൽകി. വികസ്വര രാജ്യങ്ങൾക്ക്​ അടിയന്തിര സഹായം നൽകി. ജനങ്ങൾക്കും കമ്പനികൾക്കുമുള്ള പിന്തുണയെന്ന നിലയിൽ​ 11 ​ട്രില്യൺ ഡോളറിലധികം സമ്പദ്​ രംഗത്തേക്ക്​ ഒഴുക്കി. സമ്പദ്​ വ്യവസ്ഥയെ സംരക്ഷിക്കുന്നതിന്​ അസാധാരണമായ നടപടികൾ സ്വീകരിച്ചു. റിയാദ്​ ഉച്ചകോടി നിർണായകമായ ഫലങ്ങളിലേക്ക്​ നയിക്കുമെന്ന്​ ആത്മവിശ്വാസമുണ്ടെന്നും സൽമാൻ രാജാവ്​ പറഞ്ഞു. Jeddah: King Salman has said that the people of the world and the economy have not recovered from the shock of Kovidi. The Saudi ruler was addressing the inaugural session of the G20 summit. Iowa year is extraordinary

Leave a Reply

Latest News

പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളിയതോടെ കൃത്യത്തിന്റെ ആസൂത്രകരെക്കുറിച്ചു കൂടി വിശദ അന്വേഷണത്തിനൊരുങ്ങി സി.ബി.ഐ

തിരുവനന്തപുരം: കാസർകോട് പെരിയ ഇരട്ടക്കൊലക്കേസിൽ സി.ബി.ഐ അന്വേഷണത്തിനെതിരെ സംസ്ഥാന സർക്കാരിന്റെ ഹർജി സുപ്രീംകോടതി തള്ളിയതോടെ കൃത്യത്തിന്റെ ആസൂത്രകരെക്കുറിച്ചു കൂടി വിശദ അന്വേഷണത്തിനൊരുങ്ങി സി.ബി.ഐ....

കൊവിഡ് പ്രതിസന്ധിക്കിടയിലും സൗദിയിൽ നിന്ന് വിദേശികള്‍ സ്വന്തം നാടുകളിലേക്കയച്ച പണത്തിൽ വർദ്ധനവ്

ജിദ്ദ: കൊവിഡ് പ്രതിസന്ധിക്കിടയിലും സൗദിയിൽ നിന്ന് വിദേശികള്‍ സ്വന്തം നാടുകളിലേക്കയച്ച പണത്തിൽ വർദ്ധനവ്. പത്തു മാസത്തിനിടെ വിദേശികൾ 123.4 ബില്യൺ റിയാലാണ് വിവിധ രാജ്യങ്ങളിലേക്ക് അയച്ചതെന്ന് ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

മൂന്നടിച്ചു; ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്.സിയ്ക്ക് തകർപ്പൻ ജയം

പനാജി: ഇന്ത്യൻ സൂപ്പർ ലീഗിൽ മുംബൈ സിറ്റി എഫ്.സിയ്ക്ക് തകർപ്പൻ ജയം. എതിരില്ലാത്ത മൂന്നുഗോളുകൾക്ക് ഈസ്റ്റ് ബംഗാളിനെയാണ് മുംബൈ തരിപ്പണമാക്കിയത്. മുംബൈയ്ക്ക് വേണ്ടി ആദം ലേ ഫോൺഡ്രേ ഇരട്ട ഗോളുകൾ...

കെബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ പത്തനാപുരത്തെ വീട്ടില്‍ റെയ്ഡ്

കൊട്ടാരക്കര: മുന്‍ മന്ത്രിയും കേരള കോണ്‍ഗ്രസ് (ബി) നേതാവുമായ കെബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ പത്തനാപുരത്തെ വീട്ടില്‍ റെയ്ഡ്. ലോക്കല്‍ പൊലീസിന്റെ സഹായത്തോടെ ബേക്കല്‍ പൊലീസ് ആണു പരിശോധന നടത്തുന്നത്. നടിയെ...

മണ്ഡല, മകരവിളക്ക് സീസണില്‍ ശേഷിക്കുന്ന ദിവസങ്ങളില്‍ ശബരിമലയില്‍ ദര്‍ശനത്തിന് പ്രതിദിന തീര്‍ഥാടകരുടെ എണ്ണം ഇരട്ടിയാക്കി

പത്തനംതിട്ട: മണ്ഡല, മകരവിളക്ക് സീസണില്‍ ശേഷിക്കുന്ന ദിവസങ്ങളില്‍ ശബരിമലയില്‍ ദര്‍ശനത്തിന് പ്രതിദിന തീര്‍ഥാടകരുടെ എണ്ണം ഇരട്ടിയാക്കി. ആയിരത്തില്‍ നിന്ന് രണ്ടായിരമായാണ് ഉയര്‍ത്തിയത്.ഇതനുസരിച്ച് പരിഷ്‌കരിച്ച വെര്‍ച്വല്‍ ക്യൂ സംവിധാനം ഉപയോഗിച്ച് നാളെ...

More News