Friday, November 27, 2020

പടക്കം കടിച്ച് പശുവിന് പരിക്ക്; സംഘര്‍ഷാവസ്ഥയില്‍ രാജസ്ഥാന്‍ ഗ്രാമം

Must Read

അസംസ്കൃത പാമോയിലിന്റെ ഇറക്കുമതി തീരുവ കുറച്ചു

ദില്ലി: അസംസ്‌കൃത പാമോയിലിന്റെ ഇറക്കുമതി തീരുവ കേന്ദ്രസർക്കാർ കുറച്ചു. 37.5 ശതമാനത്തിൽ നിന്ന് 27.5 ശതമാനമായാണ് നികുതി കുറച്ചത്. ലോകത്ത് ഏറ്റവും കൂടുതൽ പാമോയിൽ ഇറക്കുമതി ചെയ്യുന്ന...

വജ്രവും മുത്തും നിറഞ്ഞ തകർപ്പൻ ആഡംബര മാസ്ക് വിപണിയിൽ, വില കേട്ടാൽ ഞെട്ടും

കൊവിഡിൽ നിന്നും രക്ഷനേടുന്നതിനൊപ്പം ലക്‌ഷ്വറി ലുക്കും നൽകുന്ന ആഡംബര മാസ്കുമായി ജപ്പാൻ. വിലകൂടിയ വജ്രം, മുത്തുകൾ എന്നിവയാണ് ഈ മാസ്കിൽ പതിപ്പിച്ചിരിക്കുന്നത്. 10 ലക്ഷം യെൻ...

പാചകവാതക സിലിണ്ടറിൽ നിന്ന് തീപടർന്നു പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നവവരൻ‍ മരിച്ചു

രാമപുരം (കോട്ടയം) ∙ പാചകവാതക സിലിണ്ടറിൽ നിന്ന് തീപടർന്നു പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നവവരൻ‍ മരിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് പ്രവിത്താനം ബ്രാഞ്ചിലെ‍ അസിസ്റ്റന്റ്...

ജയ്പൂര്‍: പടക്കം കടിച്ച് പരിക്കേറ്റ നിലയില്‍ കണ്ടെത്തിയ പശുവിനെച്ചൊല്ലി രാജസ്ഥാനില്‍ സംഘര്‍ഷാവസ്ഥ. പടക്കം പശുവിനെക്കൊണ്ട് കടിപ്പിച്ചതാണെന്ന് ആരോപിച്ച് ചില സംഘടനകള്‍ രംഗത്തുവരികയായിരുന്നു.

പാലി ജില്ലയിലെ സിരിയരി പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. പരിക്കേറ്റ പശുവിനെ വെറ്ററിനറി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനു പിന്നാലെ, പ്രതിഷേധവുമായി ഗോപുത്ര സേന, വിശ്വ ഹിന്ദു പരിഷത്, ബജ്‌റങ് ദള്‍ തുടങ്ങിയ സംഘടനകള്‍ രംഗത്തെത്തി.
ഇതോടെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. ഗോപുത്ര സേനയുടെ പരാതിയിലാണ് കേസെടുത്തതെന്നും കുറ്റക്കാര്‍ ഉടന്‍ അറസ്റ്റിലാകുമെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ പറഞ്ഞു. Jaipur: Tensions are high in Rajasthan over a cow found injured by a firecracker. Some organizations have come forward alleging that the firecrackers were bitten by a cow

Leave a Reply

Latest News

അസംസ്കൃത പാമോയിലിന്റെ ഇറക്കുമതി തീരുവ കുറച്ചു

ദില്ലി: അസംസ്‌കൃത പാമോയിലിന്റെ ഇറക്കുമതി തീരുവ കേന്ദ്രസർക്കാർ കുറച്ചു. 37.5 ശതമാനത്തിൽ നിന്ന് 27.5 ശതമാനമായാണ് നികുതി കുറച്ചത്. ലോകത്ത് ഏറ്റവും കൂടുതൽ പാമോയിൽ ഇറക്കുമതി ചെയ്യുന്ന...

വജ്രവും മുത്തും നിറഞ്ഞ തകർപ്പൻ ആഡംബര മാസ്ക് വിപണിയിൽ, വില കേട്ടാൽ ഞെട്ടും

കൊവിഡിൽ നിന്നും രക്ഷനേടുന്നതിനൊപ്പം ലക്‌ഷ്വറി ലുക്കും നൽകുന്ന ആഡംബര മാസ്കുമായി ജപ്പാൻ. വിലകൂടിയ വജ്രം, മുത്തുകൾ എന്നിവയാണ് ഈ മാസ്കിൽ പതിപ്പിച്ചിരിക്കുന്നത്. 10 ലക്ഷം യെൻ അഥവാ 9,600 ഡോളർ ആണ് വജ്രമാസ്കിന്റെ...

പാചകവാതക സിലിണ്ടറിൽ നിന്ന് തീപടർന്നു പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നവവരൻ‍ മരിച്ചു

രാമപുരം (കോട്ടയം) ∙ പാചകവാതക സിലിണ്ടറിൽ നിന്ന് തീപടർന്നു പൊള്ളലേറ്റ് ചികിത്സയിലായിരുന്ന നവവരൻ‍ മരിച്ചു. സൗത്ത് ഇന്ത്യൻ ബാങ്ക് പ്രവിത്താനം ബ്രാഞ്ചിലെ‍ അസിസ്റ്റന്റ് മാനേജർ രാമപുരം ഗാന്ധിനഗർ‍ വെട്ടുവയലിൽ സെബിൻ...

തദ്ദേശ തെരഞ്ഞെടുപ്പിൽ നേട്ടം ജോസ്, ജോസഫ് വിഭാഗങ്ങൾക്ക്; സീറ്റുകളുടെ കാര്യത്തിൽ ഇരുമുന്നണിയും നൽകിയത് മികച്ച പരിഗണന

കോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പിൽ ജോസ്, ജോസഫ് വിഭാഗങ്ങൾക്ക് സീറ്റുകളുടെ കാര്യത്തിൽ ഇരുമുന്നണിയും നൽകിയത് മികച്ച പരിഗണന. മ​ധ്യ​കേ​ര​ള​ത്തി​ലെ കേ​ര​ള കോ​ൺ​ഗ്ര​സ്​ സ്വാ​ധീ​ന മേ​ഖ​ല​ക​ളി​ലെ​ല്ലാം ഇ​രു​പ​ക്ഷ​ത്തി​നും ഇ​ത്ത​വ​ണ...

ഡൽഹി ചലോ മാർച്ച്; രണ്ടാം ദിവസവും അതിർത്തി അടച്ചു, പിന്മാറില്ലെന്ന് കർഷക‌ർ

  ന്യൂഡൽഹി: നരേന്ദ്ര മോദി സർക്കാരിന്റെ വിവാദ കാർഷിക നിയമങ്ങൾക്കെതിരായ കർഷക സംഘടനകളുടെ ഡൽഹി ചലോ മാർച്ച് തടയാൻ തുടർച്ചയായ രണ്ടാം ദിവസവും അതിർത്തികൾ അടച്ച് ഡൽഹിയും ഹരിയാനയും. ഹരിയാനയിലെ കർണാൽ അംബാല, ഹിസാർ,...

More News