Wednesday, July 28, 2021

സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്തിന്റെ കുടുംബത്തിന് എതിരെ ജയില്‍ വകുപ്പ്

Must Read

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സരിത്തിന്റെ കുടുംബത്തിന് എതിരെ ജയില്‍ വകുപ്പ്. പ്രതിയുമായി നടത്തിയ ഫോണ്‍ സംഭാഷണം ബന്ധുക്കള്‍ റെക്കോര്‍ഡ് ചെയ്തതിലാണ് വിമര്‍ശനം. ഫോണ്‍ സംഭാഷണം ബന്ധുക്കള്‍ റെക്കോര്‍ഡ് ചെയ്തത് തെറ്റാണ്. നടപടി ജയില്‍ സുരക്ഷയെ ബാധിക്കും. എന്‍ഐഎ കോടതിയില്‍ തിരുവനന്തപുരം സെന്‍ട്രല്‍ പ്രിസണ്‍ മേധാവി നിര്‍മലാനന്ദന്‍ നായരാണ് ഇക്കാര്യം അറിയിച്ചത്.

Leave a Reply

Latest News

നയതന്ത്ര സ്വർണ്ണക്കടത്ത് കേസ് ഇന്ന് വീണ്ടും നിയമസഭയിൽ; പ്രതിപക്ഷം ഇന്ന് അടിയന്തര പ്രമേയമായി കേസ് ഉന്നയിക്കും

തിരുവനന്തപുരം: നയതന്ത്ര സ്വർണ്ണക്കടത്ത് കേസ് ഇന്ന് വീണ്ടും നിയമസഭയിൽ. പ്രതിപക്ഷം ഇന്ന് അടിയന്തര പ്രമേയമായി കേസ് ഉന്നയിക്കും. കേസ് അന്വേഷണം എങ്ങുമെത്തിയില്ലെന്നും, സിപിഎം ബിജെപി ഒത്തുകളിയാണെന്നും...

More News