Sunday, November 29, 2020

മള്‍ട്ടിസ്ട്രാഡ 950 S ഇന്ത്യയില്‍ അവതരിപ്പിച്ച് ഡ്യുക്കാട്ടി

Must Read

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട് 491, തിരുവനന്തപുരം 488, കൊല്ലം 458, കണ്ണൂര്‍ 315,...

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട്...

ഇസഡ്‌എംഐ ഹാന്‍ഡ് വാമര്‍ പവര്‍ ബാങ്ക് അവതരിപ്പിച്ച്‌ ഷവോമി

ഇസഡ്‌എംഐ ഹാന്‍ഡ് വാമര്‍ പവര്‍ ബാങ്ക് അവതരിപ്പിച്ച്‌ ഷവോമി. 5,000 എംഎഎച്ച്‌ പവര്‍ ബാങ്കാണ് ഇത്. റിപ്പോര്‍ട്ട് അനുസരിച്ച്‌ 5W ആപ്പിള്‍ ചാര്‍ജറിനേക്കാള്‍ വേഗത്തില്‍ ഒരു...

ഡയാവല്‍ 1260 ലംബോര്‍ഗിനി എഡിഷന്‍ പുറത്തിറക്കി ഡ്യുക്കാട്ടി

ഡയാവല്‍ 1260 ലംബോര്‍ഗിനി എഡിഷന്‍ പുറത്തിറക്കി ഡ്യുക്കാട്ടി. സിയാന്‍ FKP 37 ഹൈബ്രിഡ് സൂപ്പര്‍കാറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഡയാവല്‍ 1260 ലംബോര്‍ഗിനി എഡിഷന്‍ നിര്‍മിച്ചിരിക്കുന്നത്....

ഇറ്റാലിയന്‍ സൂപ്പര്‍ സ്‌പോര്‍ട്സ് ബൈക്ക് നിര്‍മാതാക്കളായ ഡ്യുക്കാട്ടി പുതിയ ബിഎസ്VI മള്‍ട്ടിസ്ട്രാഡ 950 S ഇന്ത്യയില്‍ അവതരിപ്പിച്ചു. അന്താരാഷ്ട്ര തലത്തില്‍ സ്റ്റാന്‍ഡേര്‍ഡ്, S, S സ്‌പോക്കഡ് വീലുകള്‍ എന്നിങ്ങനെ മൂന്ന് വേരിയന്റുകളില്‍ മോട്ടോര്‍സൈക്കിള്‍ ലഭ്യമാണ്. ഇതില്‍ മള്‍ട്ടിസ്ട്രാഡ 950-ന്റെ S മോഡലിനെയാണ് ബ്രാന്‍ഡ് ഇന്ത്യന്‍ വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

വലിയ മള്‍ട്ടിസ്ട്രാഡ 1260-ല്‍ നിന്ന് പ്രചോദനം ഉള്‍ക്കൊള്ളുന്നു. എന്നിരുന്നാലും, 950 S ഒരു ത്രി-ടോണ്‍ GP വൈറ്റ് ലിവറിയില്‍ വാഗ്ദാനം ചെയ്യുന്നു, ഇത് കാഴ്ചയില്‍ നിന്ന് വേര്‍തിരിക്കുന്നു. റെഡ്, ഗ്രോ നിറത്തിലുള്ള ഹൈലൈറ്റുകള്‍ ഉള്ള ബ്ലാക്ക് & വൈറ്റ് ഈ കളര്‍ സ്‌കീമില്‍ അടങ്ങിയിരിക്കുന്നു.കൂടാതെ ഡ്യുക്കാട്ടി റെഡിലും മള്‍ട്ടിസ്ട്രാഡ 950 വാഗ്ദാനം ചെയ്യുന്നു. സ്റ്റാന്‍ഡേര്‍ഡ് മോഡലിനേക്കാള്‍ ഉയര്‍ന്ന സവിഷേതകളാണ് ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 950 S-ല്‍ ഒരുക്കിയിരിക്കുന്നത്. അതില്‍ അപ്പ് ആന്‍ഡ് ഡൗണ്‍ ക്വിക്ക് ഷിഫ്റ്റ്, ഡ്യുക്കാട്ടി സ്‌കൈഹൂക്ക് സസ്‌പെന്‍ഷന്‍ ഇവോ സിസ്റ്റമുള്ള ഇലക്‌ട്രോണിക് സസ്‌പെന്‍ഷന്‍, കോര്‍ണറിംഗ് ലൈറ്റ്‌സ് ഉള്ള പൂര്‍ണ എല്‍ഇഡി ഹെഡ്‌ലാമ്ബ്, അഞ്ച് ഇഞ്ച് കളര്‍ ടിഎഫ്ടി ഡിസ്‌പ്ലേ എന്നിവ ഉള്‍ക്കൊള്ളുന്നു.

ആറ് സ്പീഡ് ഗിയര്‍ബോക്‌സുമായാണ് എഞ്ചിന്‍ ജോടിയാക്കിയിരിക്കുന്നത്. മുന്‍വശത്ത് ട്വിന്‍ 320 mm ഡിസ്‌കുകളും പിന്നില്‍ 265 mm റോട്ടറുമാണ് ബ്രേക്കിംഗിനായി സജ്ജീകരിച്ചിരിക്കുന്നത്. ബിഎസ് VI നിലവാരത്തിലുള്ള 937 സിസി, ടെസ്റ്റസ്‌ട്രെറ്റ, എല്‍-ട്വിന്‍, ലിക്വിഡ്-കൂള്‍ഡ് എഞ്ചിനാണ് 2021 ഡ്യുക്കാട്ടി മള്‍ട്ടിസ്ട്രാഡ 950 S പതിപ്പിന്റെ കരുത്ത്. ഇത് 9,000 rpm-ല്‍ 113 bhp കരുത്തും 7,750 rpm-ല്‍ 96 Nm torque ഉം ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. ക്രൂയിസ് കണ്‍ട്രോള്‍, ബാക്ക്ലിറ്റ് ഹാന്‍ഡില്‍ബാര്‍ കണ്‍ട്രോളുകള്‍, ഹാന്‍ഡ്‌സ് ഫ്രീ സിസ്റ്റം, വ്യത്യസ്ത റൈഡിംഗ് മോഡുകള്‍, ബോഷ് എബിഎസ് കോര്‍ണറിംഗ്, ഡ്യുക്കാട്ടി ട്രാക്ഷന്‍ കണ്‍ട്രോള്‍, വെഹിക്കിള്‍ ഹോള്‍ഡ് കണ്‍ട്രോള്‍ എന്നിവയും സുരക്ഷ സംവിധാനങ്ങളും കമ്ബനി വാഗ്ദാനം ചെയ്യുന്നു.Italian super sports bike maker Ducati has unveiled the new BS VI Multistrada 950 S in India. Internationally, the motorcycle is available in three variants: standard, S and S-spoke wheels. This includes the Multistrada 950

Leave a Reply

Latest News

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട് 491, തിരുവനന്തപുരം 488, കൊല്ലം 458, കണ്ണൂര്‍ 315,...

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട്...

ഇസഡ്‌എംഐ ഹാന്‍ഡ് വാമര്‍ പവര്‍ ബാങ്ക് അവതരിപ്പിച്ച്‌ ഷവോമി

ഇസഡ്‌എംഐ ഹാന്‍ഡ് വാമര്‍ പവര്‍ ബാങ്ക് അവതരിപ്പിച്ച്‌ ഷവോമി. 5,000 എംഎഎച്ച്‌ പവര്‍ ബാങ്കാണ് ഇത്. റിപ്പോര്‍ട്ട് അനുസരിച്ച്‌ 5W ആപ്പിള്‍ ചാര്‍ജറിനേക്കാള്‍ വേഗത്തില്‍ ഒരു ഐഫോണ്‍ 12 ചാര്‍ജ് ചെയ്യാന്‍ ഇത്...

ഡയാവല്‍ 1260 ലംബോര്‍ഗിനി എഡിഷന്‍ പുറത്തിറക്കി ഡ്യുക്കാട്ടി

ഡയാവല്‍ 1260 ലംബോര്‍ഗിനി എഡിഷന്‍ പുറത്തിറക്കി ഡ്യുക്കാട്ടി. സിയാന്‍ FKP 37 ഹൈബ്രിഡ് സൂപ്പര്‍കാറില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് ഡയാവല്‍ 1260 ലംബോര്‍ഗിനി എഡിഷന്‍ നിര്‍മിച്ചിരിക്കുന്നത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ മോട്ടോര്‍സൈക്കിള്‍...

38 വർഷം പഴക്കമുള്ള ഫെരാറി ഇപ്പോൾ ഒറ്റ ചാർച്ചിൽ 240 കിലോ മീറ്റർ ഓടും

1982 മോഡല്‍ ഫെരാറി 308 ജി.ടി.എസ് എന്ന വിന്റേജ് സ്‌പോര്‍ട്‌സ് കാറിന്റെ പഴയ എന്‍ജിന്‍ മാറ്റി ഇലക്‌ട്രിക് മോട്ടോര്‍ നല്‍കി. ഇപ്പോള്‍ ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 240 കിലോ മീറ്റര്‍ വാഹനം ഓടും....

2021 മെയ് വരെ ഥാര്‍ വിറ്റുപോയതായി മഹീന്ദ്ര

ഈ വര്‍ഷം ഒക്ടോബറില്‍ ആണ് രണ്ടാം തലമുറ മഹീന്ദ്ര ഥാര്‍ വിപണിയിലെത്തിയത്. പുതിയ റിപ്പോര്‍ട്ട് പ്രകാരം എല്ലാ മോഡലുകളും 2021 മെയ് വരെ വിറ്റുപോയതായി കമ്ബനി അറിയിച്ചു. മികച്ച വരവേല്‍പ്പാണ് പുതുതലമുറ ഥാറിന്...

More News