Monday, April 12, 2021

നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഒരിടത്തും സുരേഷ് ഗോപി മത്സരിക്കില്ല

Must Read

മൻസൂർ കൊലക്കേസ് അന്വേഷണം ഏറ്റെടുത്ത സംസ്ഥാന ക്രൈം ബ്രാഞ്ച് സംഘം പാനൂരിലെത്തി തെളിവുകൾ ശേഖരിക്കാൻ തുടങ്ങി

പാനൂർ: മൻസൂർ കൊലക്കേസ് അന്വേഷണം ഏറ്റെടുത്ത സംസ്ഥാന ക്രൈം ബ്രാഞ്ച് സംഘം പാനൂരിലെത്തി തെളിവുകൾ ശേഖരിക്കാൻ തുടങ്ങി. തിരുവനന്തപുരം ക്രൈം ബ്രാഞ്ച് ഐജി ജി സ്പർജൻ...

ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ പെട്ട സംഭവത്തിൽ അന്വേഷണം തുടരുന്നു

കൊച്ചി: ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലിയും കുടുംബവും സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽ പെട്ട സംഭവത്തിൽ അന്വേഷണം തുടരുന്നു. വ്യോമയാന മന്ത്രാലയത്തിലെ വിദഗ്ധർ സംഭവസ്ഥലം...

സൗദിയിൽ റമദാൻ മാസപ്പിറവി ദൃശ്യമായില്ല

സൗദിയിൽ റമദാൻ മാസപ്പിറവി ദൃശ്യമായില്ല. റമദാൻ വ്രതം ചൊവ്വാഴ്ച ആരംഭിക്കുമെന്ന് സൗദി സ്ഥിരീകരിച്ചു. മാസപ്പിറവി കാണാത്ത സാഹചര്യത്തിൽ ഏപ്രിൽ 12 തിങ്കളാഴ്ച്ച ശഅബാൻ പൂർത്തിയാക്കി ചൊവ്വ...

നിയമസഭാ തിരഞ്ഞെടുപ്പിൽ ഭരണത്തുടർച്ചയ‌്ക്ക് എൽഡിഎഫും, ഭരണം പിടിക്കാൻ യുഡിഎഫും കരുക്കൾ നീക്കുകയാണ്. പരമാവധി സീറ്റുകൾ നേടുക എന്ന ലക്ഷ്യത്തോടെ പ്രമുഖരെ തിരഞ്ഞെടുപ്പ് ഗോദയിൽ അണിനിരത്താനാണ് ബിജെപി ലക്ഷ്യമിടുന്നത്. അവരുടെ ഏറ്റവും താരപ്രചാരമേറിയ പേര് ഏതാണെന്ന് ചോദിച്ചാൽ സൂപ്പർ താരം സുരേഷ് ഗോപി എന്ന് ഒരു ഉത്തരമേയുണ്ടാകൂ. സുരേഷിനെ തൃശ്ശൂരോ, തിരുവനന്തപുരത്തോ മത്സരിപ്പിച്ചേക്കുമെന്ന തരത്തിൽ സമൂഹ മാദ്ധ്യമങ്ങളിൽ ചർച്ചകളും പുരോഗമിക്കുന്നുണ്ട്.
എന്നാൽ, വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ഒരിടത്തും സുരേഷ് ഗോപി മത്സരിക്കില്ല എന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. താരത്തിന്റെ ഒദ്യോഗിക ഫേസ്ബുക്ക് ടീം പേജിലാണ് ഇക്കാര്യം വ്യക്തമാക്കിയിക്കുന്നത്. നിരവധി സിനിമകളുമായി ബന്ധപ്പെട്ട് അദ്ദേഹം തിരക്കിലാണെന്നും, ബിജെപിയുടെ കേന്ദ്ര നിർദേശപ്രകാരം തിരഞ്ഞെടുപ്പ് പ്രചണങ്ങളിൽ പങ്കെടുക്കുമെന്നല്ലാതെ മത്സരിക്കില്ലെന്ന് ഫേസ്ബുക്ക് പേജിൽ വ്യക്തമാക്കിയിട്ടുണ്ട്.

English summary

It is learned that Suresh Gopi will not contest in the forthcoming assembly elections anywhere in Kerala.

Leave a Reply

Latest News

മെത്തകളിൽ പഞ്ഞിക്ക് പകരം ഉപയോഗിച്ച് ഉപേക്ഷിച്ച മാസ്കുകൾ;രഹസ്യവിവരത്തെ തുടർന്ന് ട്രയിലെ മെത്ത നിർമാണശാലയിൽ പരിശോധന നടത്തിയ പൊലീസ് കണ്ടത് ഞെട്ടിക്കുന്ന കാഴ്ചകൾ

മുംബൈ: രഹസ്യവിവരത്തെ തുടർന്ന്​ മഹാരാഷ്​ട്രയിലെ മെത്ത നിർമാണശാലയിൽ പരിശോധന നടത്തിയ പൊലീസ്​ കണ്ടത്​ ഞെട്ടിക്കുന്ന കാഴ്ചകൾ. മെത്തകളിൽ പഞ്ഞിക്ക്​ പകരം ഉപയോഗിച്ച്​ ഉപേക്ഷിച്ച മാസ്​കുകൾ. നിർമാണശാലക്കുള്ളിലും...

More News