മന്ത്രവാദ ചികിത്സയെ തുടർന്ന് യുവതി മരിച്ചതായി ആരോപണം

0

കോഴിക്കോട്: മന്ത്രവാദ ചികിത്സയെ തുടർന്ന് യുവതി മരിച്ചതായി ആരോപണം. കോഴിക്കോട് കല്ലാച്ചി സ്വദേശി നൂർജഹാന്‍റെ മരണം സംബന്ധിച്ചാണ് പരാതി ഉയർന്നിരിക്കുന്നത്.

നൂ​ർ​ജ​ഹാ​ന്‍ മ​രി​ച്ച​ത് ആ​ലു​വ​യി​ലെ മ​ന്ത്ര​വാ​ദ കേ​ന്ദ്ര​ത്തി​ല്‍​വ​ച്ചാ​ണെ​ന്നും ഭ​ർ​ത്താ​വ് ജ​മാ​ല്‍ ആ​ശു​പ​ത്രി ചി​കി​ത്സ നി​ഷേ​ധി​ച്ചെ​ന്നും ബ​ന്ധു​ക്ക​ൾ പ​റ​യു​ന്നു. പോ​ലീ​സ് ഇ​ട​പെ​ട്ട് നൂ​ർ​ജ​ഹാ​ന്‍റെ മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി.

അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തെ​ന്നും അ​ന്വേ​ഷ​ണം തു​ട​ങ്ങി​യെ​ന്നും വ​ള​യം പോ​ലീ​സ് അ​റി​യി​ച്ചു. നൂ​ർ​ജ​ഹാ​ന്‍റെ മൃ​ത​ദേ​ഹം വ​ട​ക​ര ജി​ല്ലാ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലാ​ണ് ഇ​പ്പോ​ഴു​ള്ള​ത്.

Leave a Reply