Friday, June 25, 2021

അൽ ജസീറ അറബിക് ജേണലിസ്റ്റ് ഗിവാര ബുഡേരിയെ ഇസ്രയേൽ പോലീസ് വെറുതെ വിട്ടു

Must Read

ജ​റു​സ​ലേം: അ​ൽ ജ​സീ​റ അ​റ​ബി​ക് ജേ​ണ​ലി​സ്റ്റ് ഗി​വാ​ര ബു​ഡേ​രി​യെ ഇ​സ്ര​യേ​ൽ പോ​ലീ​സ് വെ​റു​തെ വി​ട്ടു. കി​ഴ​ക്ക​ൻ ജ​റു​സ​ലേം പ്ര​ദേ​ശ​മാ​യ ഷെ​യ്ഖ് ജ​റ​യി​ൽ ന​ട​ന്ന പ്ര​ക​ട​നം റിപ്പോർട്ട് ചെയ്യുന്നതിനിടെ ശ​നി​യാ​ഴ്ച​യാ​ണ് ബു​ഡേ​രി​യെ ഇ​സ്ര​യേ​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ബു​ഡേ​രി​യെ അ​റ​സ്റ്റ് ചെ​യ്ത​തി​ന് പി​ന്നാ​ലെ പോ​ലീ​സ് ന​ട​പ​ടി​യെ അ​പ​ല​പി​ച്ച് ലോ​ക​വ്യാ​പ​ക​മാ​യി പ്ര​മു​ഖ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ രം​ഗ​ത്തെ​ത്തി​യി​രു​ന്നു. അ​റ​സ്റ്റ് ചെ​യ്ത​തി​ന് ശേ​ഷം വാ​ഹ​ന​ത്തി​ൽ വ​ച്ച് പോ​ലീ​സ് ത​ന്നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെ​ന്ന് ഗി​വാ​ര ബു​ഡേ​രി ആ​രോ​പി​ച്ചു.

Leave a Reply

Latest News

ബി. സന്ധ്യ പോലീസ് മേധാവി ആയാൽ അതൊരു ചരിത്രമാകും; സംസ്ഥാനത്തിനൊരു വനിതാ പോലീസ് മേധാവി; സാഹിത്യകാരി, കവയത്രി, ഗാനരചയിതാവ്… വിശേഷണങ്ങൾ ഏറെ

സൂര്യ സുരേന്ദ്രൻ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രം തിരുത്തി കുറിച്ച് വനിത പോലീസ് മേധാവി എത്തിയേക്കും.   അന്തിമ പട്ടികയിൽ ഇടം പിടിച്ച ബി.സന്ധ്യയ്ക്കാണ് സാധ്യത കൂടുതൽ. പാർട്ടിയുമായുള്ള അടുപ്പവും...

More News