സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത

0

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. കിഴക്കന്‍ കാറ്റ് സജീവമായതാണ് മഴയ്ക്ക് കാരണം. മധ്യകേരളത്തിൽ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടായേക്കുമെന്നു കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തി​രു​വ​ന​ന്ത​പു​രം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം ജി​ല്ല​ക​ളി​ലാ​ണ് മ​ഴ​യു​ണ്ടാ​കാ​ൻ സാ​ധ്യ​ത​യു​ള്ള​ത്. ഇ​ടി​മി​ന്ന​ലോ​ടെ​യാ​വും മ​ഴ.

Leave a Reply