Sunday, September 19, 2021

അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ വിമാനത്താവളത്തിന് മുന്നിൽ ഉണ്ടായ ഇരട്ട സ്ഫോടനങ്ങൾക്ക് പിന്നിൽ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരെന്ന് റിപ്പോർട്ട്

Must Read

കാബൂൾ: അഫ്ഗാനിസ്ഥാന്‍റെ തലസ്ഥാനമായ കാബൂളിൽ വിമാനത്താവളത്തിന് മുന്നിൽ ഉണ്ടായ ഇരട്ട സ്ഫോടനങ്ങൾക്ക് പിന്നിൽ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരരെന്ന് റിപ്പോർട്ട്. അഫ്ഗാൻ രഹസ്യാന്വേഷണ ഏജൻസികളാണ് ഇക്കാര്യം അറിയിച്ചത്. ഐഎസ് ആണ് ആക്രമണം നടത്തിയതെന്ന് താലിബാൻ വക്താക്കളും ആരോപിച്ചു.

അ​തേ​സ​മ​യം, വ്യാ​ഴാ​ഴ്ച വൈ​കി​ട്ട് ന​ട​ന്ന സ്ഫോ​ട​ന​ങ്ങ​ളി​ൽ 60 പേ​ർ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ. താ​ലി​ബാ​ൻ അം​ഗ​ങ്ങ​ളും കു​ട്ടി​ക​ളു​മാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. യു​എ​സ് സൈ​നി​ക​ർ​ക്ക് ആ​ക്ര​മ​ണ​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​താ​യി സ്ഥി​രീ​ക​രി​ക്കാ​ത്ത റി​പ്പോ​ർ​ട്ടു​ണ്ട്. വി​മാ​ന​ത്താ​വ​ള​ത്തി​ലെ ബ്രി​ട്ടീ​ഷ് സേ​ന നി​ല​യു​റ​പ്പി​ച്ച അ​ബ്ബി ഗേ​റ്റി​ന​ടു​ത്താ​ണ് ആ​ദ്യ സ്ഫോ​ട​നം ഉ​ണ്ടാ​യ​ത്. വി​മാ​ന​ത്താ​വ​ള​ത്തി​ന​ടു​ത്ത് വെ​ടി​യൊ​ച്ച തു​ട​രു​ന്നു​ണ്ട്.

ര​ണ്ടാ​മ​ത്തെ സ്ഫോ​ട​നം ന​ട​ന്ന​ത് കാ​ബൂ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​ന​ടു​ത്തു​ള്ള ഹോ​ട്ട​ലി​ന് മു​ന്നി​ലാ​ണെ​ന്നാ​ണ് ല​ഭി​ക്കു​ന്ന പ്രാ​ഥ​മി​ക വി​വ​രം. അ​തേ​സ​മ​യം സ്‌​ഫോ​ട​ന​ത്തി​ന് പി​ന്നാ​ലെ​യു​ണ്ടാ​യ വെ​ടി​വ​യ്പ് ആ​രൊ​ക്കെ ത​മ്മി​ലാ​ണെ​ന്നും വ്യ​ക്ത​മ​ല്ല. യു​എ​സും യു​കെ​യും ഉ​ൾ​പ്പെ​ടെ നി​ര​വ​ധി രാ​ജ്യ​ങ്ങ​ൾ ഭീ​ക​രാ​ക്ര​മ​ണ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് സ്ഫോ​ട​ന​ങ്ങ​ളു​ണ്ടാ​യ​ത്.

Leave a Reply

Latest News

ഭാര്യയെയും കുഞ്ഞുങ്ങളെയും വിഷം കൊടുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചു; പ്രതിയുടെ ജാമ്യാപേക്ഷ തള്ളി

തൃശ്ശൂർ: ഭാര്യയെയും രണ്ടും മൂന്നും വയസ്സുള്ള കുഞ്ഞുങ്ങളെയും ഭക്ഷണത്തിൽ വിഷം ചേർത്ത് കൊലപ്പെടുത്താൻ ശ്രമിച്ചു എന്നാരോപിച്ച് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായ വെളുത്തൂർ പള്ളിക്കു സമീപം...

More News