Thursday, September 23, 2021

കരിപ്പൂർ വിമാനദുരന്തത്തിന് ഇടയാക്കിയത് പൈലറ്റിന്‍റെ വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്

Must Read

ന്യൂഡൽഹി: കരിപ്പൂർ വിമാനദുരന്തത്തിന് ഇടയാക്കിയത് പൈലറ്റിന്‍റെ വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട്. വിമാനം താഴെയിറക്കിയത് റൺവേയുടെ പകുതിയും കഴിഞ്ഞാണെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

റ​ൺ​വേ​യി​ൽ​നി​ന്ന് വ​ശ​ങ്ങ​ളി​ലേ​ക്ക് വി​മാ​നം തെ​ന്നി​മാ​റി. മു​ന്ന​റി​യി​പ്പു​ക​ൾ ന​ൽ​കി​യി​ട്ടും അ​മി​ത വേ​ഗ​ത്തി​ൽ മു​ൻ​പോ​ട്ട് പോ​യി. ഇ​ന്ധ​ന ടാ​ങ്കി​ൽ ചോ​ർ​ച്ച​യു​ണ്ടാ​യി​യെ​ന്നും റി​പ്പോ​ർ​ട്ട് പ​റ​യു​ന്നു. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് വി​ദ​ഗ്ധ സ​മി​തി റി​പ്പോ​ർ​ട്ട് കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ​ത്തി​നു സ​മ​ർ​പ്പി​ച്ച​ത്.

2020 ഓ​ഗ​സ്റ്റ് ഏ​ഴി​നു​ണ്ടാ​യ എ​യ​ർ ഇ​ന്ത്യ എ​ക്സ്പ്ര​സ് വി​മാ​ന​ദു​ര​ന്തം അ​ന്വേ​ഷി​ക്കാ​ൻ ക്യാ​പ്റ്റ​ൻ എ​സ്.​എ​സ്. ഛഹ​റി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് സ​മി​തി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി​യ​ത്. അ​പ​ക​ട​ത്തി​ൽ 21 പേ​ർ​ക്കാ​ണ് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്.

Leave a Reply

Latest News

ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു

ചെന്നൈയില്‍ പട്ടാപ്പകല്‍ പെണ്‍കുട്ടിയെ നടുറോഡില്‍ കുത്തിക്കൊന്നു . താമ്പ്രം റെയില്‍വെ സ്റ്റേഷന് സമീപമാണ് സംഭവം. കോളജ് വിദ്യാര്‍ത്ഥിനി ശ്വേതയാണ് മരിച്ചത്. സംഭവത്തിന് ശേഷം പ്രതി ചെന്നൈ...

More News