Monday, December 6, 2021

അനുപമയുടെ കുഞ്ഞിന്‍റെ ദത്തെടുക്കൽ നടപടികൾക്ക് വഞ്ചിയൂർ കുടുംബ കോടതിയുടെ ഇടക്കാല സ്റ്റേ

Must Read

തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിന്‍റെ ദത്തെടുക്കൽ നടപടികൾക്ക് വഞ്ചിയൂർ കുടുംബ കോടതിയുടെ ഇടക്കാല സ്റ്റേ. കുഞ്ഞിനെ ഉപേക്ഷിച്ചതോ കൈമാറിയതോ എന്ന കാര്യം സർക്കാർ വ്യക്തമാക്കണമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി.

കേ​സി​ൽ വി​ശ​ദ​മാ​യ വാ​ദം ന​വം​ബ​ർ ഒ​ന്നി​ന് കേ​ൾ​ക്കും. കോ​ട​തി​വി​ധി​യി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് അ​നു​പ​മ ച​ന്ദ്ര​ൻ മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. അ​ച്ഛ​നു​ൾ​പ്പെ​ടെ​യു​ള്ള ആ​ളു​ക​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ ഉ​ണ്ടാ​കു​ന്ന​തി​നാ​യി മു​ന്നോ​ട്ട് പോ​കു​മെ​ന്നും അ​നു​പ​മ വ്യ​ക്ത​മാ​ക്കി.

കു‍​ഞ്ഞി​ന്‍റെ സം​ര​ക്ഷ​ണ​ത്തി​ന്‍റെ പൂ​ര്‍​ണ അ​വ​കാ​ശം കി​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ദ​ത്തെ​ടു​ത്ത ദ​മ്പ​തി​ക​ള്‍ കോ​ട​തി​യെ സ​മീ​പി​ച്ചി​രു​ന്നു. ഇ​തി​ല്‍ ഇ​ന്ന് അ​ന്തി​മ വി​ധി പ​റ​യാ​നി​രി​ക്കെ​യാ​ണ് ത​ട​സ ഹ​ര്‍​ജി ന​ല്‍​കി​യ​ത്.

Leave a Reply

Latest News

ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസിന് വിധേയനായി ! മരിക്കണമെന്നുവരെ പ്രാര്‍ഥിച്ചുവെന്ന് സ്ഫടികം ജോര്‍ജ്…

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വില്ലന്മാരില്‍ ഒരാളാണ് സ്ഫടികം ജോര്‍ജ്. താരത്തിന്റെ നെഗറ്റീവ് വേഷങ്ങള്‍ നിത്യഹരിതങ്ങളാണ്.എന്നാല്‍ ഇപ്പോള്‍ ഹാസ്യകഥാപാത്രങ്ങളാണ് താരം ചെയ്യുന്നത്. അപ്രതീക്ഷിതമായി തനിക്ക് രോഗം...

More News