Monday, July 26, 2021

ഒഡീഷയില്‍ അന്തര്‍സംസ്ഥാന നായാട്ട് സംഘം പിടിയില്‍

Must Read

ഭുവനേശ്വർ: ഒഡീഷയില്‍ അന്തര്‍സംസ്ഥാന നായാട്ട് സംഘം പിടിയില്‍. കാലഹണ്ടി ജില്ലയില്‍ നിന്നും ആറ് പേരെയാണ് ഒഡീഷ, ചത്തീസഗഡ് ജില്ലകളിലെ വനംവകുപ്പ് അധികൃതരുടെയും വൈല്‍ഡ്‌ലൈഫ് ക്രൈം കണ്‍ട്രോള്‍ ബ്യൂറോ ഉദ്യോഗസ്ഥരുടെയും സംയുക്ത തെരച്ചിലില്‍ പിടികൂടാനായത്.

ഇ​വ​രി​ല്‍ നി​ന്നും ക​ടു​വ​യു​ടെ​യും പു​ള്ളി​പ്പു​ലി​യു​ടെ​യും തോ​ല് ക​ണ്ടെ​ത്തി. ജു​ന​ഗ​ഡ് മേ​ഖ​ല​യി​ല്‍ ഇ​വ​ര്‍ ഒ​ളി​പ്പി​ച്ച ര​ണ്ട് പു​ള്ളി​പ്പു​ലി​ക​ളെ​യും ര​ക്ഷ​പെ​ടു​ത്തി.

കാ​ല​ഹ​ണ്ടി ജി​ല്ല വ​ന്യ ജീ​വി കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ കേ​ന്ദ്ര​മാ​യി മാ​റി​യെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു.

Leave a Reply

Latest News

കൊടകര കുഴല്‍പ്പണക്കേസ് കുറ്റപത്രത്തില്‍ ബി.ജെ.പിയെ ബന്ധിപ്പിക്കുന്ന ഒന്നും തന്നെയില്ല; മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍

തിരുവനന്തപുരം: ‘കൊടകരയില്‍ കവര്‍ച്ച ചെയ്ത പണം ബി.ജെ.പിയുടേതാണെന്ന് പറഞ്ഞ മുഖ്യമന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചിരിക്കുകയാണ്. കൊടകര കുഴല്‍പ്പണക്കേസിലെ ഗൂഢാലോചന ഇതോടെ വ്യക്തമായി. സ്വര്‍ണക്കടത്തിലും ഡോളര്‍ക്കടത്തിലും തന്റെ സര്‍ക്കാര്‍...

More News