Monday, July 26, 2021

സംസ്ഥാന വ്യാപകമായി 958 മാംസ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന

Must Read

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഭ​​ക്ഷ്യ​​പൊ​​തു​​വി​​ത​​ര​​ണ മ​​ന്ത്രി ജി.​​ആ​​ർ.​​അ​​നി​​ലി​​ന്‍റെ നി​​ർ​​ദേ​​ശ​​പ്ര​​കാ​​രം സി​​വി​​ൽ സ​​പ്ലൈ​​സ്‌​​ ലീ​​ഗ​​ൽ മെ​​ട്രോ​​ള​​ജി വ​​കു​​പ്പു​​ക​​ളി​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​ർ സം​​യു​​ക്ത​​മാ​​യി സം​​സ്ഥാ​​ന വ്യാ​​പ​​ക​​മാ​​യി 958 മാം​​സ വ്യാ​​പാ​​ര സ്ഥാ​​പ​​ന​​ങ്ങ​​ളി​​ൽ പ​​രി​​ശോ​​ധ​​ന ന​​ട​​ത്തി.

ബ​​ക്രീ​​ദ് ആ​​ഘോ​​ഷ​​ങ്ങ​​ൾ​​ക്ക് മു​​ന്നോ​​ടി​​യാ​​യി ഇ​​റ​​ച്ചി​​വി​​ല ക്ര​​മാ​​തീ​​ത​​മാ​​യി ഉ​​യ​​രു​​ന്ന​​താ​​യ റി​​പ്പോ​​ർ​​ട്ടു​​ക​​ളു​​ടെ അ​​ടി​​സ്ഥാ​​ന​​ത്തി​​ലാ​​യി​​രു​​ന്നു പ​​രി​​ശോ​​ധ​​ന. വി​​ല​​വി​​വ​​ര​​പ്പ​​ട്ടി​​ക പ്ര​​ദ​​ർ​​ശി​​പ്പി​​ക്കാ​​തി​​രു​​ന്ന സ്ഥാ​​പ​​ന​​ങ്ങ​​ൾ​​ക്ക് നോ​​ട്ടീ​​സ് ന​​ൽ​​കു​​ക​​യും, അ​​മി​​ത​​വി​​ല ഈ​​ടാ​​ക്കു​​ന്ന​​താ​​യി ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ട്ട വ്യാ​​പാ​​രി​​ക​​ൾ​​ക്ക് വി​​ല കു​​റ​​ക്കു​​ന്ന​​തി​​ന് നി​​ർ​​ദേ​​ശം ന​​ൽ​​കു​​ക​​യും ചെ​​യ്തു.

കോ​​വി​​ഡ് പ്രോ​​ട്ടോ​​കോ​​ൾ പാ​​ലി​​ക്കാ​​തെ​​യും വൃ​​ത്തി​​ഹീ​​ന​​മാ​​യ അ​​ന്ത​​രീ​​ക്ഷ​​ത്തി​​ൽ വ്യാ​​പാ​​രം ചെ​​യ്യു​​ന്ന​​താ​​യും ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ട്ട സ്ഥാ​​പ​​ന​​ങ്ങ​​ളോ​​ട് നി​​യ​​മ​​നി​​ഷ്ക​​ർ​​ഷ​​ക​​ൾ പാ​​ലി​​ക്കാ​​ൻ അ​​ധി​​കൃ​​ത​​ർ നി​​ർ​​ദേ​​ശി​​ച്ചു. വ​​രും ദി​​വ​​സ​​ങ്ങ​​ളി​​ലും വ​​കു​​പ്പ് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ പ​​രി​​ശോ​​ധ​​ന​​ക​​ൾ തു​​ട​​രു​​മെ​​ന്നും തൂ​​ക്ക​​ക്കു​​റ​​വ്, അ​​മി​​ത​​വി​​ല തു​​ട​​ങ്ങി​​യ​​വ ശ്ര​​ദ്ധ​​യി​​ൽ​​പ്പെ​​ട്ടാ​​ൽ ക​​ർ​​ശ​​ന നി​​യ​​മ​​ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ക്കു​​മെ​​ന്നും മ​​ന്ത്രി അ​​റി​​യി​​ച്ചു.

Leave a Reply

Latest News

ഓണക്കിറ്റിൽ അഴിമതി സി ബി ഐ അന്വേഷിക്കണം കരുവിള മാത്യൂസ്

തിരുവനന്തപുരം: സപ്ലെക്കോയുടെ ടെൻഡർ വ്യവസ്ഥകൾ കാറ്റിൽ പറത്തി സെൻട്രൽ വിജിലൻസ് കമ്മിഷൻ്റെ ഉത്തരവുകൾ ലംഘിച്ച് കഴിഞ്ഞ വർഷത്തെ ഓണക്കിറ്റിൽ ഭക്ഷ്യയോഗ്യമല്ലാത്ത പപ്പടം നൽകിയ വിവാദ കമ്പനിയായ...

More News