Sunday, September 26, 2021

വിപണി മൂല്യം 10,000 കോടി (100 ബില്യണ്‍) ഡോളർ പിന്നിടുന്ന നാലാമത്തെ ഇന്ത്യൻ കന്പനിയായി ഇൻഫോസിസ്

Must Read

മുംബൈ: വിപണി മൂല്യം 10,000 കോടി (100 ബില്യണ്‍) ഡോളർ പിന്നിടുന്ന നാലാമത്തെ ഇന്ത്യൻ കന്പനിയായി ഇൻഫോസിസ്.

ചൊ​വ്വാ​ഴ്ച ബി​എ​സ്ഇ​യി​ൽ ക​ന്പ​നി​യു​ടെ ഓ​ഹ​രി​വി​ല 52 ആ​ഴ്ച​യി​ലെ ഉ​യ​ർ​ന്ന നി​ല​വാ​ര​മാ​യ 1755.6 രൂ​പ​യാ​യ​തോ​ടെ​യാ​ണ് വി​പ​ണി മൂ​ല്യം നാ​ഴി​ക​ക്ക​ല്ല് ക​ട​ന്ന​ത്. പി​ന്നീ​ട് ഓ​ഹ​രി​വി​ല 1,720 രൂ​പ​യി​ലേ​ക്കും മൂ​ല്യം 7.32 ല​ക്ഷം കോ​ടി രൂ​പ​യി​ലേ​ക്കും (9,886 കോ​ടി ഡോ​ള​ർ) കു​റ​ഞ്ഞു.

റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ​ട്രീ​സ്, ടാ​റ്റാ ക​ണ്‍​സ​ൾ​ട്ട​ൻ​സി സ​ർ​വീ​സ്(​ടി​സി​എ​സ്), എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക് എ​ന്നി​വ​യാ​ണു വി​പ​ണി​മൂ​ല്യം 100 ബി​ല്യ​ണ്‍ മ​റി​ക​ട​ന്ന മ​റ്റ് ഇ​ന്ത്യ​ൻ ക​ന്പ​നി​ക​ൾ.

Leave a Reply

Latest News

നാടക, സിനിമാ രംഗത്ത് ശ്രദ്ധേയനായ തൃശൂര്‍ ചന്ദ്രന്‍ അന്തരിച്ചു

നാടക, സിനിമാ രംഗത്ത് ശ്രദ്ധേയനായ തൃശൂര്‍ ചന്ദ്രന്‍ അന്തരിച്ചു. 59 വയസായിരുന്നു. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പാറമേക്കാവ് ശാന്തി ഘട്ടിൽ നടക്കും. മുളംകുന്നത്തുകാവ് ഗവ.മെഡിക്കൽ...

More News